Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സിബിഎസ്ഇ കലോത്സവം; മലബാര്‍ സഹോദയയ്‌ക്ക് കിരീടം

എ. ജെ. സാബുbyഎ. ജെ. സാബു
Nov 16, 2025, 07:27 am IST
inKerala
മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്ത്യ പബ്ലിക്ക് സ്‌കൂളില്‍ നടന്ന സംസ്ഥാന സിബിഎസ്ഇ കലോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ മലബാര്‍ സഹോദയ ടീം

മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്ത്യ പബ്ലിക്ക് സ്‌കൂളില്‍ നടന്ന സംസ്ഥാന സിബിഎസ്ഇ കലോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ മലബാര്‍ സഹോദയ ടീം

മരങ്ങാട്ടുപിള്ളി (കോട്ടയം): നാല് ദിവസമായി മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്ത്യ പബ്ലിക്ക് സ്‌കൂളില്‍ നടന്ന സംസ്ഥാന സിബിഎസ്ഇ കലോത്സവത്തില്‍ മലബാര്‍ സഹോദയയും കോഴിക്കോട് സില്‍വര്‍ ഹില്‍സ് പബ്ലിക്ക് സ്‌കൂളും ചാമ്പ്യന്മാര്‍. വിവിധ ഇനങ്ങളിലായി 1635 പോയിന്റുമായാണ് മലബാര്‍ സഹോദയ ഒന്നാം സ്ഥാനത്ത് എത്തിയത്. ആദ്യം മുതല്‍ കടുത്ത പോരാട്ടം നടത്തി 1612 പോയിന്റ് നേടിയ തൃശൂര്‍ സഹോദയയെ പിന്നിലാക്കിയാണ് മലബാര്‍ വിജയം നേടിയത്.

1563 പോയിന്റ് നേടിയ തൃശൂര്‍ സെന്‍ട്രല്‍ സഹോദയ ആണ് മൂന്നാം സ്ഥാനത്ത്. 1554 പോയിന്റുമായി കൊച്ചി സഹോദയ നാലാം സ്ഥാനത്തും, 1538 പോയിന്റുമായി കൊച്ചി മെട്രോ സഹോദയ അഞ്ചാം സ്ഥാനത്തുമെത്തി. 202 പോയിന്റോടെ മലബാര്‍ സഹോദയയിലെ കോഴിക്കോട് സില്‍വര്‍ ഹില്‍സ് പബ്ലിക്ക് സ്‌കൂള്‍ ആണ് സ്‌കൂളുകളില്‍ ചാമ്പ്യനായത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ദേവഗിരി സിഎംഐ പബ്ലിക്ക് സ്‌കൂള്‍ 156 പോയിന്റുമായി രണ്ടാം സ്ഥാനത്ത് എത്തി. ചന്ദ്രാപ്പിന്നി എസ്.എന്‍ വിദ്യാഭവന്‍ സീനിയര്‍ സെക്കന്ററി സ്‌കൂള്‍ 128 പോയിന്റുമായി മൂന്നാം സ്ഥാനത്ത് എത്തി. 116 പോയിന്റുമായി തിരുവമ്പാടി ദേവമാതാ സിഎംഐ പബ്ലിക്ക് സ്‌കൂള്‍ നാലാം സ്ഥാനത്തും, 102 പോയിന്റുമായി പാലാ ചാവറ സിഎംഐ പബ്ലിക്ക് സ്‌കൂള്‍ അഞ്ചാം സ്ഥാനത്തും എത്തി.

202 പോയിന്റുകള്‍ നേടിയാണ് കോഴിക്കോട് സില്‍വര്‍ ഹില്‍സ് പബ്ലിക് സ്‌കൂള്‍ ഒരിക്കല്‍കൂടി സംസ്ഥാന ചാമ്പ്യന്മാരായത്. 25-ാം വാര്‍ഷികം ആഘോഷിക്കുന്ന കിരീട നേട്ടം ഇരട്ടി മധുരമായി.

 

Tags: CBSE KalotsavamMalabar Sahodaya
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.