Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഇഷാന്‍ പണ്ഡിത മലപ്പുറം എഫ്‌സിക്കായി ബൂട്ടണിയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2025, 01:44 pm IST
inFootball

മലപ്പുറം: ഭാരത ഫുട്‌ബോള്‍ ടീം സ്‌ട്രൈക്കറും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി മുന്‍ താരവുമായ ഇഷാന്‍ പണ്ഡിത സൂപ്പര്‍ ലീഗ് കേരളയില്‍ മലപ്പുറം എഫ്‌സിക്കായി ബൂട്ടണിയും.
സൂപ്പര്‍ ലീഗ് കേരളയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ ടീമിന്റെ അറ്റാക്കിംഗ് കൂടുതല്‍ ശക്തമാക്കുന്നതിന് വേണ്ടിയാണ് താരത്തെ ഇപ്പോള്‍ എംഎഫ്‌സി സൈന്‍ ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബുകള്‍ക്ക് പുറമെ സ്പാനിഷ് ലീഗിലും ഇഷാന്‍ പന്ത് തട്ടിയിട്ടുണ്ട്. ദല്‍ഹി സ്വദേശിയായ താരത്തിന് 27 വയസ്സാണ് പ്രായം. സീസണില്‍ ആദ്യമായാണ് വിദേശത്തുനിന്നല്ലാത്തൊരു മലയാളി ഇതര താരത്തെ മലപ്പുറം സൈന്‍ ചെയ്തിരിക്കുന്നത്.

ഐഎസ്എല്ലില്‍ എഫ്‌സി ഗോവ, ജംഷഡ്പൂര്‍ എഫ്‌സി, കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി തുടങ്ങിയ ടീമുകള്‍ക്കായി കളത്തിലിറങ്ങിയിട്ടുണ്ട്. ഗോവയ്‌ക്ക് വേണ്ടി 17 മത്സരങ്ങളില്‍ നിന്ന് നാല് ഗോളുകളും, ജംഷഡ്പൂരിന് വേണ്ടി 36 മത്സരങ്ങളില്‍ നിന്ന് ആറ് ഗോളുകളും, ബ്ലാസ്റ്റേഴ്‌സിന് വേണ്ടി 21 മത്സരങ്ങളില്‍ നിന്ന് രണ്ട് ഗോളുകളും നേടിയിട്ടുണ്ട്. ഭാരതത്തിനായി എട്ട് മത്സരങ്ങളില്‍ നിന്ന് ഒരു ഗോള്‍ നേടി. 2023ലെ എഎഫ്സി ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തില്‍ ഹോങ്കോങ്ങിനെതിരെയായിരുന്നു ഇഷാന്റെ അന്താരാഷ്‌ട്ര ഗോള്‍. 2023ല്‍ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീമംഗം കൂടിയായിരുന്നു താരം.

ഇഷാന്റെ യൂത്ത് കരിയര്‍ കൂടുതലും ചെലവഴിച്ചത് സ്പെയിനിലായിരുന്നു. അല്‍കോബെന്‍ഡാസ്, യുഡി അല്‍മേരിയ, സിഡി ലെഗാനസ്, ജിംനാസ്റ്റിക്‌സ് ടാരഗോണ, ലോര്‍ക്ക എഫ്സി, പോബ്ല ഡി മാഫുമെറ്റ് തുടങ്ങിയ സ്പാനിഷ് ക്ലബ്ബുകള്‍ക്കായും താരം പന്ത് തട്ടിയിട്ടുണ്ട്. ഒരു സ്പാനിഷ് ടോപ്പ് ഡിവിഷന്‍ ക്ലബ്ബിന്റെ യൂത്ത് ടീമിനായി കളിക്കുന്ന ആദ്യ ഇന്ത്യക്കാരന്‍ കൂടിയാണ് ഇഷാന്‍.

Tags: Kerala Super LeagueMalappuram FCIshan Pandita
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

കേരള സൂപ്പര്‍ ലീഗ്: കണ്ണൂര്‍ ആരവക്കടല്‍

Football

കേരള സൂപ്പര്‍ ലീഗ്: വിസ്മയമൊരുക്കി കണ്ണൂര്‍ സ്റ്റേഡിയം

തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന കേരള സൂപ്പര്‍ ലീഗ് സെമി ഫൈനല്‍ മത്സരത്തില്‍ തൃശൂര്‍ മാജിക്ക് എഫ്.സി യുടെ മര്‍ക്കസ് ലെറിക് ജോസഫിന്റെ ഗോള്‍
Football

സൂപ്പര്‍ ലീഗ് കേരള: ഗംഭീരം മാജിക് പൂരം കണ്ണൂരിന് തൃശൂര്‍

Football

സൂപ്പര്‍ ലീഗ് കേരള: കണ്ണൂര്‍-കാലിക്കറ്റ് ലക്ഷ്യം ഫൈനല്‍

Football

മുഹമ്മദ് സിനാന്‍: എസ്എല്‍കെ രണ്ടിന്റെ കണ്ടെത്തല്‍

പുതിയ വാര്‍ത്തകള്‍

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

ചങ്കുപ്പൊട്ടിയാണ് കണ്ടിരുന്നത് ; ആറ്റുനോറ്റുണ്ടാക്കിയ വീട് മുങ്ങുന്നത് ഇത് മൂന്നാം തവണ ; പ്രശാന്ത് അലക്സാണ്ടർ

പത്രപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ പത്താം സാക്ഷിയുടെ മൊഴി

മുട്ടയെ പോലും പേടിയാണെങ്കിൽ രാഷ്‌ട്രീയത്തിൽ ഇറങ്ങിയത് എന്തിനാണ് ? മഹുവ മൊയ്ത്രയെ കുടഞ്ഞ് സുപ്രീം കോടതി

അഭിഭാഷകര്‍ കോടതി പരിസരത്ത് മാന്യമായി പെരുമാറണമെന്ന് സുപ്രീം കോടതി

യുപിഐ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ലഭിക്കുന്നത് തുടരും

മാഗി നൂഡില്‍സില്‍ ലെഡ് അനുവദനീയമായ അളവില്‍, നെസ്ലെക്കെതിരായ കേസ് ദല്‍ഹി ഹൈക്കോടതി റദ്ദാക്കി

പത്രപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി(വലത്ത്)

ബിബിസി ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നു, ബിബിസി സത്യത്തിന് ഭീഷണിയെന്ന് എസ്. ഗുരുമൂര്‍ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.