Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കുടിവെള്ള കുടിശ്ശിക ദേവസ്വംബോര്‍ഡ് ഉടന്‍ നല്‍കണമെന്ന് ഹൈക്കോടതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2025, 11:50 am IST
inKerala

പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കേരള വാട്ടര്‍ അതോറിറ്റിക്ക് നല്‍കാനുളള 15.48 കോടി കുടിശികയുടെ മൂന്നിലൊന്ന് തുക 15 ന് മുമ്പ് നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്റെയും ദേവസ്വം ജോയിന്റ് ഡയറക്ടറുടെയും ഓഡിറ്റ് പരാമര്‍ശത്തെ തുടര്‍ന്നാണ് ഹൈക്കോടതി ഉത്തരവ്. ദേവസ്വം ബോര്‍ഡിന്റെയും കേരളാ വാട്ടര്‍ അതോറിറ്റിയുടെയും ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം ഹൈക്കോടതി വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. കൊടുത്തുതീര്‍ക്കാനുള്ള തുകയുടെ മൂന്നിലൊന്ന് നല്‍കിയ ശേഷം ബാക്കി തുക ഈടാക്കുന്നതിനായി ഇരുവകുപ്പുകളുടെയും ഉദ്യോഗസ്ഥര്‍ അടങ്ങിയ കമ്മിറ്റി രൂപീകരിക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

ആകെ 17 കോടി രൂപയായിരുന്നു ദേവസ്വം ബോര്‍ഡ് നല്‍കാനുണ്ടായിരുന്നത്. ഇതില്‍ 6 കോടി രൂപ കഴിഞ്ഞ ജൂലൈയില്‍ നല്‍കിയിരുന്നു. ശേഷിച്ച തുകയാണ് കുടിശികയായി നിലനില്‍ക്കുന്നത്.

സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ വാട്ടര്‍ അതോറിറ്റിക്ക് നല്‍കാനുള്ളത് കോടികളുടെ കുടിശികയാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രി – 4.39 കോടി, കോന്നി മെഡിക്കല്‍ കോളജ് – 33 ലക്ഷം, പത്തനംതിട്ട, കോഴഞ്ചേരി, റാന്നി, മല്ലപ്പള്ളി, ആറന്മുള തുടങ്ങിയ അഞ്ച് മിനി സിവില്‍ സ്റ്റേഷനുകളുടെ കുടിശിക 1.83 കോടി. ഇതില്‍ ആറന്മുള മിനി സിവില്‍ സ്റ്റേഷനിലെ വാട്ടര്‍ കണക്ഷന്‍ ഡിസ്‌കണക്റ്റ് ചെയ്തിരുന്നു. എന്നാല്‍ കലക്ടര്‍ ഇടപെട്ടതിനെ തുടര്‍ന്ന് പുനസ്ഥാപിച്ചു.

അടൂര്‍ പോലീസ് സ്റ്റേഷന്‍ 1.51 ലക്ഷം, പത്തനംതിട്ട എസ്പി ഓഫീസ് 2.64 ലക്ഷം, പത്തനംതിട്ട മുനിസിപ്പല്‍ കോംപ്ലക്‌സ് 1.3 ലക്ഷം, ഹൗസിംഗ് ബോര്‍ഡിന് കീഴിലുള്ള റവന്യൂ ടവറുകളായ ചങ്ങനാശേരി 1.96 ലക്ഷം, തിരുവല്ല 5-51 ലക്ഷം , ഗവ ഹോസ്പിറ്റല്‍ തിരുവല്ല 3.65 ലക്ഷം, ഗവ ഹോസ്പിറ്റല്‍ റാന്നി 2.75 ലക്ഷം, ഗവ സ്‌കൂള്‍ തിരുവല്ല 7.65 ലക്ഷം, ഗവ. സ്‌കൂള്‍ ചാത്തന്‍കേരി 1.13 ലക്ഷം എന്നിങ്ങനെയാണ് വിവിധ വകുപ്പുകളില്‍ നിന്നും വാട്ടര്‍ അതോറിറ്റിക്ക് ലഭിക്കാനുള്ള തുകകള്‍.

Tags: travancore devaswom boardKerala High courtpay drinking water
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

Kerala

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

Kerala

പേറ്റന്റ് ഉള്ള കണ്ടുപിടുത്തം ഉപയോഗിക്കാന്‍ സര്‍ക്കാരിന് അധികാരം: ഹൈക്കോടതി

Kerala

പേറ്റന്റുള്ള സ്തനാര്‍ബുദ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കല്‍ : തീരുമാനം നയപരം, കേന്ദ്ര സര്‍ക്കാരിന് വിട്ട് കേരള ഹൈക്കോടതി

Kerala

അൻസിബ-ലക്ഷ്മിപ്രിയ കേസിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; അമ്മ സംഘടനയ്‌ക്കായി സ്പെഷ്യൽ കോടതി വേണോ?

പുതിയ വാര്‍ത്തകള്‍

പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.