Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ ഞങ്ങൾ 160 ൽ കൂടുതൽ സീറ്റ് നേടും , സർക്കാർ രൂപീകരിക്കുകയും ചെയ്യും ‘ ; ദിവസങ്ങൾക്ക് മുൻപേ ആത്മവിശ്വാസത്തോടെ പ്രവചിച്ചത് അമിത് ഷാ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2025, 11:47 am IST
inIndia

ന്യൂഡൽഹി : ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രണ്ട് മണിക്കൂർ പിന്നിട്ടപ്പോൾ ഭാരതീയ ജനതാ പാർട്ടി നയിക്കുന്ന നാഷണൽ ഡെമോക്രാറ്റിക് അലയൻസ് 190 സീറ്റുകൾ മറികടന്നു. എക്സിൻ പോളുകൾ എൻ ഡി എ യുടെ വിജയം പ്രവചിക്കും മുൻപ് തന്നെ ബീഹാറിൽ എൻ ഡി എ യുടെ വിജയം ആഭ്യന്തരമന്ത്രി അമിത് ഷാ പ്രവചിച്ചിരുന്നു.

കഴിഞ്ഞയാഴ്‌ച്ച എൻ‌ഡി‌എ ടിവി നടത്തിയ ബീഹാർ പവർ പ്ലേ ഉച്ചകോടിയിലാണ് ആഭ്യന്തരമന്ത്രി അമിത് ഷാ ആത്മവിശ്വാസത്തോടെ എൻ ഡി എ യുടെ വിജയം ഉറപ്പ് പറഞ്ഞത് . “എൻ‌ഡി‌എ 160 ൽ പരം സീറ്റുകൾ നേടുകയും (മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ) സർക്കാർ രൂപീകരിക്കുകയും ചെയ്യും,” അദ്ദേഹം പറഞ്ഞു.

ബിജെപിയും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാദൾ യുണൈറ്റഡും നയിക്കുന്ന അഞ്ച് അംഗ എൻ‌ഡി‌എയിൽ വിള്ളലുകൾ ഉണ്ടെന്നുള്ള ആരോപണങ്ങളും അദ്ദേഹം തള്ളിക്കളഞ്ഞിരുന്നു.

“ജനങ്ങൾ ഞങ്ങളെ ആർത്തുവിളിക്കുന്ന രീതി… ബീഹാറിലെ ജനങ്ങൾ എൻ‌ഡി‌എയ്‌ക്കൊപ്പമാണെന്നും ബിജെപിയ്‌ക്കൊപ്പമാണെന്നും എനിക്ക് തോന്നുന്നു… അഞ്ച് ഘടകകക്ഷികളും (അതായത്, ജെഡിയു, ബിജെപി, എൽ‌ജെ‌പി, എച്ച്‌എ‌എം, ആർ‌എൽ‌എം) ഒരു തർക്കവുമില്ലാതെ ഐക്യത്തിലായതിനാൽ പഞ്ച പാണ്ഡവരുടെ (ഹിന്ദു ഇതിഹാസമായ മഹാഭാരതത്തെ പരാമർശിക്കുന്ന) പോരാട്ടമാണിതെന്ന് ഞാൻ വിളിക്കും.” – അമിത് ഷാ പറഞ്ഞു.

പിന്നീട് വന്ന എക്സിറ്റ് പോളുകളും എൻ‌ഡി‌എയെ പിന്തുണച്ചിരുന്നു. ഇന്ന് രാവിലെ വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ തന്നെ അമിത് ഷായുടെ ഉറപ്പ് വെറുതയല്ലെന്ന് പലർക്കും ബോധ്യപ്പെട്ടു. എൻ‌ഡി‌എ നേരത്തെ തന്നെ ലീഡ് നേടി. 160 കഴിഞ്ഞ് കുതിപ്പും ആരംഭിച്ചു.

 

Tags: NDAAmith sha#BiharElecion2025
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

India

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

India

ഐഎസ്‌ഐ പിന്തുണയുള്ള ഷഹ്‌സാദ് ഭട്ടിയുടെ ശൃംഖല തകർത്ത് ഇന്ത്യൻ സൈന്യം ; 250 ഓളം പേർ അറസ്റ്റിൽ ; കേരളത്തിൽ നിന്ന് രണ്ട് പേർ പിടിയിൽ

India

അമിത് ഷായ്‌ക്കെതിരെ പാർലമെന്ററി വിരുദ്ധ ഭാഷ ; രാഹുൽ ഗാന്ധിയ്‌ക്ക് അവകാശലംഘന നോട്ടീസ്

India

അന്ന് മന്മോഹൻ പറഞ്ഞു ഏറ്റവും വലിയ ഭീഷണി മാവോയിസ്റ്റുകൾ ; ഏഴു പതിറ്റാണ്ട് ഭരിച്ചവര്‍ക്ക് സാധിക്കാത്തത് ഒരൊറ്റ പതിറ്റാണ്ട് കൊണ്ട് സാധിച്ച് ബിജെപി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

കൃഷ്ണസ്പര്‍ശം: വേണുനാഥം

മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ ദിവസ വേതന ജോലിക്ക് അവസരം

ആലോചനാമൃതം: ‘ആഗ്രഹം’

ശ്രീരാമനാമവിജയം കഥകളി

സംസ്‌കൃത ഭാഷാ പഠനവും സംസ്‌കൃത ഭാരതിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.