Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സുരക്ഷയാണ് പ്രധാനം; ചൈനീസ് അതിര്‍ത്തിയിലെ ന്യോമ വിമാനത്താവളം സജ്ജം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2025, 07:06 am IST
inIndia

ന്യൂദല്‍ഹി: ചൈനയുമായുള്ള അതിര്‍ത്തിക്കടുത്തുള്ള വ്യോമസേനയുടെ വിമാനത്താവളമായ ന്യോമ പ്രവര്‍ത്തന ക്ഷമമായി. ഇന്നലെ വ്യോമസേനാ മേധാവി എയര്‍മാര്‍ഷല്‍ എ.പി. സിങ് സി 130 ജെ ഹെര്‍ക്കുലീസ് വിമാനത്തില്‍ ഇവിടെ ലാന്‍ഡ് ചെയ്തു. വ്യോമസേനയുടെ ഏറ്റവും വലിയ ചരക്ക്, യാത്ര വിമാനമാണിത്.

നിയന്ത്രണരേഖയിലേക്ക് ഇവിടെ നിന്ന് 25 കിലോമീറ്റര്‍ അകലമേയുള്ളു. ഇതോടെ ഇനി അതിര്‍ത്തിയിലേക്ക് സൈനികരെയും യുദ്ധോപകരണങ്ങളും എത്തിക്കാന്‍ വളരെ എളുപ്പം കഴിയും. 3,488 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നിയന്ത്രണരേഖക്കടുത്ത്, 13,000 അടി ഉയരത്തിലാണ് വിമാനത്താവളം. രാജ്യത്തെ ഏറ്റവും ഉയരത്തിലുള്ള രണ്ടാമത്തെ വ്യോമത്താവളമാണിത്. 16,700 അടി ഉയത്തിലുള്ള, ലഡാക്കിലെ ദൗലത് ബെഗ് ഓള്‍ഡിയെന്ന എയര്‍ സ്ട്രിപ്പാണ് ഭാരതത്തിലെ മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിലുള്ള വിമാനത്താവളം.

ലേ, കാര്‍ഗില്‍, തോയിസ് എന്നിവയ്‌ക്കൊപ്പം ന്യോമ പ്രവര്‍ത്തിക്കും. കാര്‍ഗോ യാത്രാ വിമാനങ്ങളുടെയും യുദ്ധവിമാനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യാനും നിലനിര്‍ത്താനും വ്യോമതാവളത്തിന് ശേഷിയുണ്ട്.

230 കോടിയുടെ നവീകരണ പ്രവര്‍ത്തനങ്ങളാണ് ന്യോമ വ്യോമതാവളത്തില്‍ നടന്നത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് 2023ലാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. ലഡാക്കിലെ നാലാമത്തെ വ്യോമസേനാ താവളമാണിത്. 10,500 അടി ഉയരത്തിലുള്ള കാര്‍ഗില്‍ എയര്‍ സ്ട്രിപ്പിനേക്കാള്‍ ഉയരത്തിലാണിത്. ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനാണ് എയര്‍ സ്ട്രിപ്പ് പണിതത്. തണുപ്പുകാലത്ത് മൈനസ് 30 ഡിഗ്രിവരെ എത്തുന്ന തണുപ്പാണിവിടെ. വെറും മൂന്നു വര്‍ഷം കൊണ്ടാണ് പണിതീര്‍ത്തത്. കൂറ്റന്‍ വിമാനങ്ങള്‍ മുതല്‍ സുഖോയ് പോലുള്ള യുദ്ധവിമാനങ്ങള്‍ക്കു വരെ ഇവിടെ ലാന്‍ഡ് ചെയ്യാന്‍ കഴിയും.

Tags: Chinese borderNyoma AirportAir Chief Marshal A.P. SinghIndia Highest Airport
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനീസ് അതിര്‍ത്തിയില്‍ ഭൂട്ടാന്റെ പങ്കാളിത്തത്തോടെ ഭാരതം റോഡ് നിര്‍മ്മിച്ചു

Article

ചുട്ടമറുപടി; ചൈനയ്‌ക്കും വിമര്‍ശകര്‍ക്കും; ചൈനീസ് അതിര്‍ത്തിയില്‍ ഭാരതത്തിന്റെ വിജയകരമായ പ്രശ്‌ന പരിഹാരം

Editorial

ചൈനീസ് അതിര്‍ത്തിയിലെ അയയുന്ന സംഘര്‍ഷം

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.