Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

യൂറോ കപ്പ് ഫൈനല്‍ വെംബ്ലിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2025, 04:27 am IST
inFootball

ന്യോണ്‍: 2028ലെ യൂറോകപ്പ് ഫൈനല്‍ വേദി ലണ്ടനിലെ വിഖ്യാതമായ വെംബ്ലി സ്റ്റേഡിയത്തില്‍. 2028 ജൂണ്‍ ഒമ്പതിന് കാര്‍ഡിഫില്‍ ആണ് ഉദ്ഘാടന മത്സരം. ജൂലൈ ഒമ്പതിനാണ് ഫൈനല്‍. യൂറോപ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ യുവേഫ ഇന്നലെ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

മുന്‍ യൂറോ കപ്പുകളിലെ പോലെ 24 ടീമുകളായിരിക്കും അടുത്ത യൂറോ കപ്പിലും പങ്കെടുക്കുക. ഫൈനല്‍ ഉള്‍പ്പെടെ ആകെ 51 മത്സരങ്ങളാണ് നടക്കുക. ഇംഗ്ലണ്ട്, വെയ്ല്‍സ്, സ്‌കോട്ട്‌ലന്‍ഡ്, അയര്‍ലന്‍ഡറ എന്നീ രാജ്യങ്ങള്‍ സംയുക്തമായാണ് ആതിഥ്യമരുളുക. ആതിഥേയര്‍ക്ക് സ്വാഭാവിക യോഗ്യത ലഭിക്കുന്ന പതിവ് വരുന്ന യൂറോകപ്പിനുണ്ടാവില്ല. അതിനാല്‍ നിലവിലെ റണ്ണറപ്പുകളായ ഇംഗ്ലണ്ട് ഉള്‍പ്പെടെയുള്ള നാല് ആതിഥേയ ടീമുകളും യോഗ്യതാ മത്സരത്തിലൂടെ മാത്രമേ മത്സരത്തിനെത്താന്‍ സാധിക്കൂ.

ഫൈനലിന് പുറമെ ക്വാര്‍ട്ടറിലെയും സെമിയിലെയും ഓരോ മത്സരങ്ങള്‍ വീതം വെംബ്ലിയില്‍ നടക്കും. പ്രീക്വാര്‍ട്ടര്‍ മത്സരങ്ങളൊന്നും വെംബ്ലിയിലുണ്ടാകില്ല. വെംബ്ലിക്ക് പുറമെ മറ്റൊരു വെയ്ല്‍സ് നഗരമായ കാര്‍ഡിഫ്, അയര്‍ലണ്ടിലെ ഡബ്ലിന്‍, സ്‌കോട്ട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോ എന്നിവിടങ്ങളിലായായിരിക്കും ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍.

യൂറോ 2028ന്റെ സമയക്രമം കൂടി യുവേഫ ഇന്നലെ പ്രഖ്യാപിച്ചു. ഭാരത സമയം രാത്രി 7.30, 10.30, 1.30 സമയങ്ങളിലായിരിക്കും മത്സരങ്ങള്‍ നടക്കുക.

ഇതിന് മുമ്പ് 2020 യൂറോ കപ്പ് കലാശപ്പോരാട്ടവും വെംബ്ലി സ്റ്റേഡിയത്തിലാണ് നടന്നത്. അന്ന് ആതിഥേയരായ ഇംഗ്ലണ്ടിനെ കീഴടക്കി ഇറ്റലി കിരീടം നേടിയിരുന്നു. ജര്‍മനിയില്‍ നടന്ന കഴിഞ്ഞ യൂറോ ഫൈനലില്‍ ഇംഗ്ലണ്ട് എത്തിയെങ്കിലും സ്‌പെയിനോട് പരാജയപ്പെട്ട് റണ്ണറപ്പുകളായി.

Tags: Euro CupWembley
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

യൂറോ കപ്പിന് നാളെ തുടക്കം; ആദ്യ മത്സരം ജര്‍മനി-സ്‌കോട്ട്‌ലന്‍ഡ്

Football

യൂറോ കപ്പ്: നെതര്‍ലന്‍ഡ്‌സ് ടീമിനെ പ്രഖ്യാപിച്ചു

Football

ഫൈനല്‍ റിഹേഴ്‌സല്‍ കഴിഞ്ഞു, ഇനി കാത്തിരിപ്പ്

വെയ്ല്‍സിനെതിരായ മത്സരത്തില്‍ പോളണ്ട് താരം റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി പെനല്‍റ്റി ഷൂട്ടൗട്ടില്‍ ഗോള്‍ നേടുന്നു
Football

യൂറോ കപ്പിന് പോളണ്ട്, ഉക്രൈന്‍, ജോര്‍ജിയ

World

ബ്രസല്‍സില്‍ രണ്ടു പേരെ കൊന്നത് ഐഎസ് ഭീകരന്‍

പുതിയ വാര്‍ത്തകള്‍

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

ചങ്കുപ്പൊട്ടിയാണ് കണ്ടിരുന്നത് ; ആറ്റുനോറ്റുണ്ടാക്കിയ വീട് മുങ്ങുന്നത് ഇത് മൂന്നാം തവണ ; പ്രശാന്ത് അലക്സാണ്ടർ

പത്രപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ പത്താം സാക്ഷിയുടെ മൊഴി

മുട്ടയെ പോലും പേടിയാണെങ്കിൽ രാഷ്‌ട്രീയത്തിൽ ഇറങ്ങിയത് എന്തിനാണ് ? മഹുവ മൊയ്ത്രയെ കുടഞ്ഞ് സുപ്രീം കോടതി

അഭിഭാഷകര്‍ കോടതി പരിസരത്ത് മാന്യമായി പെരുമാറണമെന്ന് സുപ്രീം കോടതി

യുപിഐ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ലഭിക്കുന്നത് തുടരും

മാഗി നൂഡില്‍സില്‍ ലെഡ് അനുവദനീയമായ അളവില്‍, നെസ്ലെക്കെതിരായ കേസ് ദല്‍ഹി ഹൈക്കോടതി റദ്ദാക്കി

പത്രപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി(വലത്ത്)

ബിബിസി ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നു, ബിബിസി സത്യത്തിന് ഭീഷണിയെന്ന് എസ്. ഗുരുമൂര്‍ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.