Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Badminton

കുമാമോട്ടോ മാസ്‌റ്റേഴ്‌സില്‍ ലക്ഷ്യ, പ്രണോയ് ജയിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2025, 04:36 am IST
in Badminton

കുമാമോട്ടോ: ഭാരതത്തിന്റെ പുരുഷ ബാഡ്മിന്റണ്‍ താരങ്ങളായ എച്ച്.എസ്. പ്രണോയിക്കും ലക്ഷ്യാ സെന്നിനും കുമാമോട്ടോ മാസ്‌റ്റേഴ്‌സില്‍ വിജയം. കോക്കി വറ്റനാബെയെ നേരിട്ട ലക്ഷ്യ നേരിട്ടുള്ള ഗെയിമിനാണ് ജയിച്ചത്.

വെറും 39 മിനിറ്റുകൊണ്ട് ലക്ഷ്യ മത്സരം പൂര്‍ത്തിയാക്കി. വറ്റനാബെയെ 21-12, 21-16ന് തോല്‍പ്പിച്ചു. അടുത്ത സിംഗപ്പൂരിന്റെ ജിയ ഹെങ് ജേസനെ നേരിടും.

മലയാളി താരം എച്ച്.എസ്. പ്രണോയ് മലേഷ്യയുടെ ജുന്‍ ഹോ ലിയോങ്ങിനെ ആണ് തോല്‍പ്പിച്ചത്. കടുത്ത പോരാട്ടത്തിനൊടുവിലായിരുന്നു പ്രണോയിയുടെ വിജയം. ഇന്നത്തെ പ്രീക്വാര്‍ട്ടറില്‍ ഡെന്‍മാര്‍ക്കിന്റെ റാസ്മസ് ഗെംകെ ആണ് പ്രണോയിയുടെ എതിരാളി. ഇരുവരും തമ്മിലുള്ള ഏഴാം പോരട്ടമാണ് ഇന്നത്തേത്. ഇതുവരെ നേരിട്ട ആറ് മത്സരങ്ങളില്‍ നാലെണ്ണം റാസ്മരും രണ്ടെണ്ണം പ്രണോയിയും ജയിച്ചു.

ഭാരതത്തിന്റെ മറ്റ് താരങ്ങളെല്ലാം ആദ്യ റൗണ്ടില്‍ തന്നെ പരാജയപ്പെട്ടു. കിരണ്‍ ജോര്‍ജ് മലേഷ്യയുടെ കോക് ജിങ് ഹോങ്ങിനോട് നേരിട്ടുള്ള ഗെയിമിന് പരാജയപ്പെട്ടപ്പോള്‍ ജപ്പാന്റെ കോഡയ് നരോക്കയോട് നേരിട്ടുള്ള ഗെയിമിന് പരാജയപ്പെട്ടാണ് ആയുഷ് ഷെട്ടിയുടെ പുറത്താകല്‍. തരുണ്‍ മണ്ണേപ്പള്ളി കൊറിയന്‍ താരം ഹ്യോക്ക് ജിന്‍ ജ്യോന് മുന്നില്‍ കീഴടങ്ങിയാണ് പുറത്തായത്. മിക്‌സഡ് ഡബിള്‍സില്‍ രോഹന്‍ കപൂര്‍-ഋതിക ഗഡ്ഡെ സഖ്യം അമേരിക്കന്‍ താരങ്ങളായ പ്രെസ്‌ലേ സ്മിത്ത്-ജെന്നീ ഗായ് സഖ്യത്തോടാണ് പരാജയപ്പെട്ടത്.

Tags: LakshyaPrannoyKumamoto Masters
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Badminton

തായിലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സിന്ധു, ലക്ഷ്യ ക്വാര്‍ട്ടറില്‍

Sports

തായിലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍: സിന്ധു, ലക്ഷ്യ, ശ്രീകാന്ത് പ്രീക്വാര്‍ട്ടറില്‍

Badminton

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ആയുഷ്, ലക്ഷ്യ, സാത്വിക്-ചിരാഗ് ക്വാര്‍ട്ടറില്‍

Sports

സിന്ധുവും പ്രണോയിയും ജയത്തോടെ തുടങ്ങി

Kerala

കേരളത്തിലെ ലഹരി വ്യാപനം അതീവ ഗുരുതര അവസ്ഥയിൽ: ജേക്കബ് തോമസ് ഐപിഎസ്

പുതിയ വാര്‍ത്തകള്‍

ഷാജി കൈലാസിന്റെ വരവ് സിനിമയുടെ സെറ്റില്‍ 16 മൊബൈല്‍ ഫോണുകള്‍ എറിഞ്ഞുടച്ചു….ജോജു ജോര്‍ജിനെക്കുറിച്ച് ശാന്തിവിള ദിനേശ്

ആ സമയത്താണ് ഞാനും റഹീമും, വി. ശിവദാസൻ എം.പിയും എത്തിയത് ; ഞങ്ങൾ പൊലീസിനെ വക വയ്‌ക്കാതെ വാഹനം തുറന്ന് അവരെ രക്ഷിച്ചു

ഇറാനിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ മാറ്റിവയ്‌ക്കണമെന്ന് വിദേശകാര്യ മന്ത്രാലയം

കെ സി വേണുഗോപാലിനെ ടാര്‍ജറ്റ് ചെയ്യുന്നത് ഏത് ഉന്നതനായാലും പുറത്തുകൊണ്ടുവരണമെന്ന് ഡിസിസി പ്രസിഡന്‌റ്

റോഡുകൾ നടക്കാനുള്ളതാണ്, കൻവാർ ഘോഷയാത്രകൾക്കുള്ളതല്ല ; ഹിന്ദു വിരുദ്ധ പ്രസ്താവനയുമായി ഉത്തർപ്രദേശ് എഐഎംഐഎം പ്രസിഡൻ്റ് ഷൗക്കത്ത് അലി

നിതിന്‍ രാജിന്റെ മരണം: കോടതി വിട്ടയച്ച ഡോ റാമിനെ വീണ്ടും കസ്റ്റഡിയിലെടുത്തു

ഒരു ഒളിഞ്ഞുനോട്ടവുമില്ല, ക്രമസമാധാന പാലനത്തിനുള്ള റെക്കോഡിംഗ് മാത്രമെന്ന് പാറ്റ പാര്‍ട്ടി സമരത്തില്‍ ദല്‍ഹി പോലീസ്

ചർച്ച നടത്തണമെന്ന് അപേക്ഷിച്ചത് പാറ്റകൾ ; സംസാരിച്ച് നിവേദനം നൽകി മടങ്ങിയെന്ന് നദ്ദ : ചർച്ചയ്‌ക്ക് മുൻകൈ എടുത്തത് സർക്കാരെന്ന ദിപ്കെയുടെ വാദം പൊളിഞ്ഞു

സോനം വാങ് ചുക്കും രാഹുല്‍ ഗാന്ധിയും ഒരേ തൂവല്‍ പക്ഷികള്‍..രണ്ടുപേരും ജോര്‍ജ്ജ് സോറോസ്, ഡീപ് സ്റ്റേറ്റ് പ്രതിനിധികള്‍; ലക്ഷ്യം ജെന്‍സീ കലാപം

പൂജയ്‌ക്കെന്ന പേരില്‍ മദ്യം നല്‍കി മയക്കി യുവതിയെ പീഡിപ്പിച്ചു, കുമളി സ്വദേശി അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.