Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മണ്ണാറശാല ആയില്യം എഴുന്നള്ളത്ത്; ജനസഹസ്രം സാക്ഷി

കെ. രാധാകൃഷ്ണന്‍, ഹരിപ്പാട് by കെ. രാധാകൃഷ്ണന്‍, ഹരിപ്പാട്
Nov 13, 2025, 03:59 am IST
in Kerala
അമ്മേ ശരണം... നാഗരാജാവേ ശരണം... മണ്ണാറശാലയില്‍ വലിയമ്മ സാവിത്രി അന്തര്‍ജ്ജനത്തിന്റെ കാര്‍മ്മികത്വത്തില്‍ നടന്ന ആയില്യം എഴുന്നള്ളത്ത് ഇല്ലത്തേക്ക് നീങ്ങുന്നു

അമ്മേ ശരണം... നാഗരാജാവേ ശരണം... മണ്ണാറശാലയില്‍ വലിയമ്മ സാവിത്രി അന്തര്‍ജ്ജനത്തിന്റെ കാര്‍മ്മികത്വത്തില്‍ നടന്ന ആയില്യം എഴുന്നള്ളത്ത് ഇല്ലത്തേക്ക് നീങ്ങുന്നു

ഹരിപ്പാട്: വടവൃക്ഷങ്ങള്‍ തണല്‍ വിരിച്ച മണ്ണാറശാല കാവില്‍, മഞ്ഞള്‍ സുഗന്ധം ഏറ്റുവാങ്ങിയ കാറ്റിന്റെ തലോടലില്‍ ലയിച്ചു നിന്ന പതിനായിരങ്ങള്‍ക്കു മുന്നിലേക്ക് നാഗരാജാവിന്റെ തങ്കത്തിരുമുഖവും നാഗഫണവുമായി വലിയമ്മ സാവിത്രി അന്തര്‍ജ്ജനം എഴുന്നള്ളി. ആയിരം പൂര്‍ണ ചന്ദ്രന്മാരെ ദര്‍ശിച്ച് നാഗദൈവങ്ങളെ ഉപാസിച്ച സഫല ജന്മമായ വലിയമ്മയ്‌ക്കു മുമ്പില്‍ ഭക്തര്‍ മനമുരുകി പ്രാര്‍ത്ഥിച്ച് നാഗദൈവങ്ങളെ വണങ്ങി.

മണ്ണാറശാല ശ്രീനാഗരാജാ ക്ഷേത്രത്തിലെ പ്രസിദ്ധിയാര്‍ജിച്ച ആയില്യം എഴുന്നെള്ളിപ്പിന് ഇക്കുറി വന്‍തിരക്കായിരുന്നു.
ഉച്ചയ്‌ക്ക് 1.30ന് പൂജകള്‍ ആരംഭിച്ച് 1.45ന് നാഗരാജാവിന്റെ തങ്കത്തിരുമുഖവും നാഗഫണവും കൈകളിലേന്തി വലിയമ്മ എഴുന്നള്ളി. ക്ഷേത്രത്തിന് ഒരുവലം വച്ച് ഇല്ലത്തെത്തി നാഗദൈവങ്ങളെ നിലവറയ്‌ക്ക് മുമ്പിലെ തളത്തില്‍ നാഗപദ്മ കളത്തിന് സമീപം പ്രതിഷ്ഠിച്ചു. പിന്നീട് അമ്മ നാഗദൈവങ്ങള്‍ക്ക് നൂറും പാലും കഴിച്ചു.

ആയില്യം പൂജകള്‍ രാവേറെ നീണ്ടു. കാരണവരായ എം.ജി. ജയകുമാറിന്റെ നേതൃത്വത്തില്‍ തട്ടിന്‍മേല്‍ നൂറും പാലും കഴിച്ചതോടെയാണ് ആയില്യം പൂജയ്‌ക്കും ഉത്സവത്തിനും പരിസമാപ്തിയായത്.

Tags: Mannarasala AyilyamHinduismTemples
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ദശാവതാരവും മനുഷ്യനും

Varadyam

ഹൈന്ദവത നഷ്ടപ്പെട്ടാല്‍

Samskriti

ഷോഡശ സംസ്‌കാരവും പെണ്‍കുട്ടികളും -2

India

ഹിന്ദുമതം ഒരു ജീവിതരീതി; ക്ഷേത്രത്തിൽ പോകണമെന്നോ ആചാരം അനുഷ്ഠിക്കണമെന്നോ നിർബന്ധമില്ലെന്ന് സുപ്രീംകോടതി

Samskriti

ശിവാംശ സംഭവന്‍ ഹനുമാന്‍

പുതിയ വാര്‍ത്തകള്‍

ഭാരതസംസ്ക്കാരത്തെ ചേർത്ത് വച്ച് പാക് പഞ്ചാബ് സർക്കാർ ; ഇസ്ലാംപുരയെ കൃഷ്ണ നഗറാക്കി , ബാബറി മസ്ജിദ് ചൗക്കിനെ ജെയിൻ മന്ദിർ ചൗക്കാക്കി മാറ്റി

വന്ദേമാതരവും , ദേശീയ പതാകയും കോൺഗ്രസിന് അവകാശപ്പെട്ടതോ ? വന്ദേമാതരം ഇനിയും പാടുമെന്ന് ബി ആർ എം ഷഫീർ പറയാൻ കാരണമിതാണ്

നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

കോമഡി സറ്റയർ ചിത്രം സുധിപുരാണം മികച്ച ക്യുറേറ്റർ റേറ്റിംഗോടെ ഒടിടിയിൽ ട്രെൻഡിംഗ്

ഫഹദ് ഫാസിലും ശിവദയും ഒന്നിക്കുന്ന സി. പ്രേം കുമാറിന്റെ പുതിയ ചിത്രം പ്രൊഡക്ഷൻ നമ്പർ 32 പ്രഖ്യാപിച്ചു

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.