Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാഹുല്‍ഗാന്ധി-തേജസ്വി ടീമിന്റെ ജാതിക്കളി ഏശിയില്ല, പിന്നോക്കക്കാരും മുന്നോക്കക്കാരും എന്‍ഡിഎയ്‌ക്കൊപ്പം, വോട്ട് ചോരിയും പൊളിഞ്ഞു

ബീഹാറില്‍ രാഹുല്‍ ഗാന്ധി-തേജസ്വിയാദവ് ഉയര്‍ത്തിയ ജാതി സംവരണക്കാര്‍ഡ് ബീഹാര്‍ തള്ളിക്കളഞ്ഞെന്ന് ആക്സിസ് മൈ ഇന്ത്യയുടെ എക്സിറ്റ് പോള്‍. ഏറ്റവും വിശ്വസനീയമായ പ്രവചനം നടത്തുന്ന കമ്പനിയാണ് ആക്സിസ് മൈ ഇന്ത്യ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2025, 09:49 pm IST
inIndia

പട്ന: ബീഹാറില്‍ രാഹുല്‍ ഗാന്ധി-തേജസ്വിയാദവ് ഉയര്‍ത്തിയ ജാതി സംവരണക്കാര്‍ഡ് ബീഹാര്‍ തള്ളിക്കളഞ്ഞെന്ന് ആക്സിസ് മൈ ഇന്ത്യയുടെ എക്സിറ്റ് പോള്‍. ഏറ്റവും വിശ്വസനീയമായ പ്രവചനം നടത്തുന്ന കമ്പനിയാണ് ആക്സിസ് മൈ ഇന്ത്യ.

എസ് സി (പട്ടികജാതി), എസ് ടി, (പട്ടികവര്‍ഗ്ഗം), ഇബിസി (ഏറ്റവും പിന്നാക്ക വിഭാഗം), ഒബിസി (മറ്റു പിന്നോക്ക വിഭാഗം) ജനറല്‍ (മുന്നോക്ക വിഭാഗം) എന്നീ സമൂദായങ്ങളില്‍ നിന്നുള്ള വോട്ടുകളെല്ലാം എന്‍ഡിഎയ്‌ക്കാണ് കൂടുതല്‍ ലഭിക്കുക എന്ന് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ പറയുന്നു. ജാതി സംവരണത്തിലൂടെ ബിജെപിയുടെ ഹിന്ദുസമുദായത്തില്‍ വിള്ളല്‍ വീഴ്‌ത്താമെന്ന കോണ്‍ഗ്രസ് പണ്ഡിതരുടെ ഫോര്‍മുല ബീഹാറില്‍ പൊളിഞ്ഞിരിക്കുകയാണ്.

മറ്റൊന്ന് രാഹുല്‍ ഗാന്ധിയ്‌ക്ക് വേണ്ടി കോണ്‍ഗ്രസ് മാധ്യമങ്ങളും എന്‍ജിഒ സമൂഹമാധ്യമഅക്കൗണ്ടുകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സേഴ്സും കൊട്ടിഘോഷിക്കുന്ന വോട്ട് ചോരിയുടെ പരാജയമാണ്. വോട്ട് ചോരി ജനങ്ങള്‍ കണക്കിലെടുത്തിട്ടേയില്ലെന്ന് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ പറയുന്നു.

അതേ സമയം മുസ്ലിം, യാദവ് സമുദായത്തില്‍ തേജസ്വിയുടെ ആര്‍ജെഡി നല്ല മുന്നേറ്റം നടത്തിയിട്ടുണ്ട്. മുസ്ലിങ്ങളുടെ 90 ശതമാനം വോട്ടുകളും ആര്‍ജെ‍ഡി-കോണ്‍ഗ്രസ് സഖ്യം പെട്ടിയിലാക്കിയിട്ടുണ്ടെന്ന് ആക്സിസ് മൈ ഇന്ത്യ പ്രവചിക്കുന്നു.

ആക്സിസ് മൈ ഇന്ത്യ എന്‍ഡിഎയുടെ വിജയമാണ് പ്രഖ്യാപിക്കുന്നത്. ഏറ്റവും വലിയ ഒറ്റപ്പാര്‍ട്ടിയാകുന്നത് ആര്‍ജെ‍ഡി ആണെങ്കിലും രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസ് തീരെ മോശം പ്രകടനമാണ് നടത്തുകയെന്ന് പറയുന്നു. അതിനാല്‍ ബിജെപി- നിതീഷ് കുമാറിന്റെ ജെഡിയു സഖ്യം കൈകോര്‍ക്കുമ്പോള്‍ കിട്ടുന്ന കേവലഭൂരിപക്ഷം എന്‍ഡിഎ സര്‍ക്കാരിനെ അധികാരത്തിലെത്തിക്കുമെന്ന് പറയുന്നു.

 

Tags: caste warNDA victoryBihar assembly electionBihar Assembly election 2025#BiharElction2025MahagathbandhanMuslim voteVote chori reject
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമികളിലേക്ക് വന്നാല്‍ വെടി; ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍

Kerala

ജിഹാദി കൂട്ടുകെട്ടിനെതിരെ ജാഗ്രതാ റാലി; മുസ്ലിം രാഷ്‌ട്രീയ അജണ്ട കേരളത്തിന് അപകടകരം, മുഖ്യമന്ത്രിയുടേത് വിഷലിപ്തമായ പ്രചാരണം: ബിജെപി

India

കോൺഗ്രസ് മുക്ത ഭാരത് ! 2025 ൽ രണ്ട് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസിന് കാലിടറി ; വിജയിച്ച് കയറി ബിജെപി

India

നഗ്നനാക്കി മർദ്ദിച്ചു, ബംഗ്ലാവിനുള്ളിൽ വസ്ത്രങ്ങൾ വലിച്ചുകീറി വീഡിയോ എടുത്തു ; തേജ് പ്രതാപ് യാദവിനെതിരെ വിവാദ ആരോപണവുമായി സഹപ്രവർത്തകൻ

India

ആർജെഡി മുങ്ങുന്ന കപ്പൽ ! വലിയൊരു പിളർപ്പ് ഉണ്ടാകുമെന്ന് തേജസ്വി യാദവ് ഭയപ്പെടുന്നു

പുതിയ വാര്‍ത്തകള്‍

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

ഇന്ന് വിശ്വകര്‍മ്മ ദിനം-ദേശീയ തൊഴിലാളി ദിനം; ഭാരതീയ തൊഴില്‍ സംസ്‌കാരവും സമകാലിക വെല്ലുവിളികളും

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.