Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ബീഹാർ: ഇന്നത്തെ എക്‌സിറ്റ് പോളുകളിലും എൻഡിഎയക്ക് വൻ വിജയം, ടുഡേയ്‌സ് ചാണക്യ പറയുന്നു 171 സീറ്റുവരെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2025, 08:33 pm IST
inKerala, News, India

പാറ്റ്‌ന: ബീഹാർ തെരഞ്ഞെടുപ്പു ഫലം വെള്ളിയാ്‌ഴ്ച പുറത്തുവരാനിരിക്കെ ഇന്നലെ വോട്ടെടുപ്പ് അവസാനിച്ചതിനു പിന്നാലെ വന്ന ഇന്നത്തെ എക്‌സിറ്റ്‌പോൾ സർവേയിലും എൻഡിഎയക്ക് വൻ വിജയം. വോ്െട്ടടുപ്പ് രണ്ടാം ഘട്ടം പൂർത്തിയായ ചൊവ്വാഴ്ച എൻഡിഎയുടെ വിജയം അഞ്ചു സർവേകളിൽ പ്രവചിച്ചിരുന്നു.
ഇന്ന് പുറത്തുവന്ന ടുഡേയ്‌സ് ചാണക്യ 160 സീറ്റുകളോടെ
ചൊവ്വാഴ്ച എൻഡിഎ സഖ്യം അധികാരത്തിൽ തിരികെ വരുമെന്ന് പ്രവചിക്കുന്നു. കണക്കുകൾ ഇങ്ങനെ
ബിജെപി+ 160 (1 സീറ്റുകൾ കുറയാം കൂടാം)
ആർജെഡി+ 77 (12 കുറയാം, കൂടാം)
മറ്റുള്ളവ 6 (മൂന്ന് സീറ്റുകൾ കൂടാം, കുറയാം)

ചാണക്യയുടെ വോട്ട് പ്രൊജക് ഷൻ ഇങ്ങനെയാണ്:

ബിജെപി+ 44% (മൂന്ന് കൂടാം, കുറയാം)
ആർജെഡി+ 38% (മൂന്ന് വ്യത്യാസം വരാം)
മറ്റുള്ളവ 18% (മൂന്ന് വ്യത്യാസം വരാം)
ആക്‌സിസ് മൈ ഇന്ത്യയുടെ സർവേയിൽ എൻഡിഎയ്‌ക്ക് 121 മുതൽ 141 സീറ്റുകൾ വരെ പ്രവചിക്കുന്നു; മഹാഗഢ്ബന്ധന് 98-118 സീറ്റുകളും.

പുറത്തുവന്ന എക്‌സിറ്റ് പോളുകൾ ഏകകണ്ഠമായി പ്രവചിച്ചത് ബീഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (എൻഡിഎ) വിജയിക്കുമെന്നാണ്. 243 അംഗ നിയമസഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് അടുത്തെത്താൻ സഖ്യത്തിന് കഴിയുമെന്ന് നിരവധി ഏജൻസികൾ പ്രവചിച്ചു.

പ്രശാന്ത് കിഷോറിന്റെ പുതിയ സംഘടനയായ ജൻ സുരാജ്, തെരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്താൻ സാധ്യതയില്ലെന്നും സർവേകൾ സമ്മതിച്ചു.

ഈ പ്രവചനങ്ങൾ ശരിയാണെങ്കിൽ, മുഖ്യമന്ത്രി നിതീഷ് കുമാർ ഏകദേശം രണ്ട് പതിറ്റാണ്ടോളം അധികാരത്തിൽ – ഒമ്പത് മാസത്തെ ചെറിയ ഇടവേളയോടെ – തന്റെ രാഷ്‌ട്രീയ സ്വീകാര്യത മങ്ങിയില്ലെന്ന് തെളിയിക്കും. അടുത്ത വർഷം നടക്കാനിരിക്കുന്ന പ്രധാന സംസ്ഥാന തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി എൻഡിഎയ്‌ക്ക് ഈ ഫലം വലിയ ആത്മവിശ്വാസം നൽകും.
കഴിഞ്ഞ് ദിവസത്തെ എക്‌സിറ്റ് പോൾ ഫലങ്ങൾ:
ദൈനിക് ഭാസ്‌കർ: എൻഡിഎക്ക് 145 നും 160 നും ഇടയിൽ സീറ്റുകൾ.
ആർജെഡിയുടെ നേതൃത്വത്തിലുള്ള മഹാഗഢ്ബന്ധന് 73 നും 91 നും ഇടയിൽ സീറ്റുകൾ.
മറ്റ് പാർട്ടികൾ അഞ്ച് മുതൽ പത്ത് വരെ.

 

Tags: exitpoll#BiharElction2025#NDAWin
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി.കെ. കൃഷ്ണദാസ് കാട്ടാക്കടയില്‍ ഡാര്‍ക് ഹോഴ്സാകുമോ? അനൂപ് ആന്‍റണിയും പത്മജയും തിരുവല്ലയും തൃശൂരും തൂക്കുമോ?

News

എക്‌സിറ്റ് പോൾ: കേരളത്തിൽ യുഡിഎഫ്; എൻഡിഎക്ക് നാലു സീറ്റുവരെ

India

കോൺഗ്രസ് മുക്ത ഭാരത് ! 2025 ൽ രണ്ട് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസിന് കാലിടറി ; വിജയിച്ച് കയറി ബിജെപി

India

നഗ്നനാക്കി മർദ്ദിച്ചു, ബംഗ്ലാവിനുള്ളിൽ വസ്ത്രങ്ങൾ വലിച്ചുകീറി വീഡിയോ എടുത്തു ; തേജ് പ്രതാപ് യാദവിനെതിരെ വിവാദ ആരോപണവുമായി സഹപ്രവർത്തകൻ

India

ആർജെഡി മുങ്ങുന്ന കപ്പൽ ! വലിയൊരു പിളർപ്പ് ഉണ്ടാകുമെന്ന് തേജസ്വി യാദവ് ഭയപ്പെടുന്നു

പുതിയ വാര്‍ത്തകള്‍

രാമായണം മിത്തല്ല, ചരിത്രമാണ്: ഡോ. വേദ ചൈതന്യ

രാമകഥ ഏറെ ജീവിതമൂല്യങ്ങള്‍ അടങ്ങിയത്: ഡോ. സുദര്‍ശന്‍ ചിപ്ലുങ്കര്‍

കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിന് ജന്മഭൂമി ദിനപത്രം എംഡി എം. രാധാകൃഷ്ണന്‍ കൈമാറുന്നു, ജന്മഭൂമി കോണ്‍ക്ലേവ് സ്വാഗതസംഘം ജന. കണ്‍വീനര്‍ ആര്‍. രാജേഷ്, ചെയര്‍മാന്‍ കൈതപ്രം വാസുദേവന്‍ നമ്പൂതിരി, എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി സമീപം

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഏഷ്യാ പസഫിക് ഇന്റര്‍നാഷണല്‍ യോഗാസന ചാമ്പ്യന്‍ഷിപ്പില്‍ ഭാരതത്തെ പ്രതിനിധീകരിച്ച് ഇരട്ട വെങ്കല മെഡല്‍ നേടിയ എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ
വിദ്യാര്‍ത്ഥി ക്രിസ്റ്റ വര്‍ഗീസിനെ കേന്ദ്രമന്ത്രി രാജ്നാഥ് സിങ് ആദരിക്കുന്നു

പൊതുജന ബോധം ഉണര്‍ത്തുന്നതില്‍ ‘ജന്മഭൂമിയുടെ പങ്ക് മഹത്തരം’: കേന്ദ്രമന്ത്രി

സുകൃതം ഭാഗവത യജ്ഞസമിതിയുടെ നേതൃത്വത്തില്‍ 700ലധികം വരുന്ന സുകൃതികള്‍ പങ്കെടുത്ത 'സുകൃതം രാമായണാമൃതം' പാരായണം

ശ്രീരാമ രാമാ രാമാ…. ശ്രീരാമ ചന്ദ്ര ജയ; ശ്രീരാമ മന്ത്രങ്ങളിലലിഞ്ഞ് കോണ്‍ക്ലേവ്

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഡോ. ബി.എസ്. ഹരിശങ്കര്‍ സ്മാരകപ്രഭാഷണം ഡോ. നിജു പി. നിര്‍വഹിക്കുന്നു. ആര്‍. ശശിധരന്‍ പിള്ള, ആര്‍. സഞ്ജയന്‍ ഡോ. വി. സുജാത തുടങ്ങിയവര്‍ സമീപം

കൊളോണിയല്‍ സ്വാധീനം നമ്മുടെ ചിന്തയില്‍ ഇന്നും നിലനില്‍ക്കുന്നു: ഡോ. നിജു

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് 'പ്രസര' യുടെ കവര്‍ ചിത്രത്തിന്റെ പ്രകാശനം രാമകഥാ കോണ്‍ക്ലേവ് ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കുന്നു

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക നവോത്ഥാനം ഇത്രയും കാലം അപൂര്‍ണമായിരുന്നു: രാജ്‌നാഥ് സിങ്

മുംബൈയിലെ പ്രശസ്തമായ ലാൽബാഗ്ച രാജ പന്തലിൽ ദർശനം നടത്തി മുകേഷ് അംബാനിയും കുടുംബവും

കൃഷ്ണസ്പര്‍ശം: ഉദ്ധവസന്ദേശം- അകലം വന്നാലും സ്‌നേഹം അവസാനിക്കണമെന്നില്ല

ഗായത്രീമന്ത്രം: വാതായനങ്ങളും, വ്യതിയാനങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.