Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പണം കൈമാറിയത് ബിറ്റ് കോയിന്‍ വഴി, വിവരങ്ങള്‍ കൈമാറിയത് ടെലഗ്രാം വഴി…എല്ലാം വനിതാഡോക്ടര്‍ ഷഹീന്‍ ഷാഹിദിന്റെ കയ്യില്‍ ഭദ്രം

പാകിസ്ഥാനിലെ ജെയ്ഷ് എ മുഹമ്മദ് കേന്ദ്രവും ഫരീദാബാദിലെ രഹസ്യഭീകരസംഘവും തമ്മില്‍ പണം കൈമാറിയിരുന്നത് ബിറ്റ് കോയിന്‍ വഴി. ബിനാന്‍സ് എന്ന ബിറ്റ് കോയിനാണ് ഉപയോഗിക്കപ്പെട്ടതെന്ന് മുന്‍ കേണല്‍ മയാങ്ക് ചുബെ വിലയിരുത്തുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2025, 06:56 pm IST
inIndia
ഹരിയാനയിലെ ഫരീദാബാദിലെ ഭീകരസംഘത്തിലെ വനിതാ ഡോക്ടറായ ഷഹീന്‍ ഷഹീദ് (ഇടത്ത്) ഇവര്‍ പണമിടപാടിന് ഉപയോഗിച്ചെന്ന് കരുതുന്ന ബിനാന്‍സ് ബിറ്റ് കോയിന്‍, വിവരം കൈമാറാന്‍ ഉപയോഗിച്ച ടെലഗ്രാം (വലത്ത്)

ഹരിയാനയിലെ ഫരീദാബാദിലെ ഭീകരസംഘത്തിലെ വനിതാ ഡോക്ടറായ ഷഹീന്‍ ഷഹീദ് (ഇടത്ത്) ഇവര്‍ പണമിടപാടിന് ഉപയോഗിച്ചെന്ന് കരുതുന്ന ബിനാന്‍സ് ബിറ്റ് കോയിന്‍, വിവരം കൈമാറാന്‍ ഉപയോഗിച്ച ടെലഗ്രാം (വലത്ത്)

ന്യൂദല്‍ഹി: പാകിസ്ഥാനിലെ ജെയ്ഷ് എ മുഹമ്മദ് കേന്ദ്രവും ഫരീദാബാദിലെ രഹസ്യഭീകരസംഘവും തമ്മില്‍ പണം കൈമാറിയിരുന്നത് ബിറ്റ് കോയിന്‍ വഴി. ബിനാന്‍സ് എന്ന ബിറ്റ് കോയിനാണ് ഉപയോഗിക്കപ്പെട്ടതെന്ന് മുന്‍ കേണല്‍ മയാങ്ക് ചൗബെ വിലയിരുത്തുന്നു. ആയുധരംഗത്തെ വിദഗ്ധന്‍ കൂടിയാണ് ഇദ്ദേഹം.

പാകിസ്ഥാന്‍ രഹസ്യ ഏജന്‍സിയായ ഐഎസ്ഐ ജമ്മു കശ്മീരില്‍ അവരുടെ ഭീകരവാദശൃംഖല വളര്‍ത്താനും ഭീകരര്‍ക്ക് പണം നല്‍കാനും ഉപയോഗിക്കുന്നത് ബിറ്റ് കോയിനാണ്. ഹരിയാനയിലെ ഫരീദാബാദില്‍ അല്‍ ഫല മെഡിക്കല്‍ കോളെജും യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട ഡോക്ടര്‍മാരും പ്രൊഫസര്‍മാരും അടങ്ങിയ വിദ്യാസമ്പന്നരാണ് ജെയ്ഷ് എ മുഹമ്മദ് എന്ന പാക് ഭീകരസംഘടനകയുടെ അനുയായികളായി പ്രവര്‍ത്തിച്ചിരുന്നതെന്നിനാല്‍ ഇത്തരം ആധുനിക രീതിയിലുള്ള പണമിടപാട് അവര്‍ക്ക് തലവേദനയേ അല്ല.

പൊതുവേ ഐഎസ് ഐയും ജെയ്ഷ് എ മുഹമ്മദും ലഷ്കര്‍ എ ത്വയിബയും എല്ലാം ഡിജിറ്റല്‍ വാലറ്റ് ആണ് പണമിടപാടിന് ഉപയോഗിക്കുന്നത്. ഈസിപൈസ, സാദാപേ തുടങ്ങിയ ഡിജിറ്റല്‍ വാലറ്റുകള്‍ പാകിസ്ഥാനിലെ ഭീകരഗ്രൂപ്പുകള്‍ സജീവമായി ഉപയോഗിക്കാറുണ്ട്. ഡിജിറ്റല്‍ വാലറ്റ് വഴിയുള്ള ബിറ്റ് കോയിന്‍ ഇടപാട് വഴി ബാങ്കിംഗ് ശൃംഖലയുടെ കണ്ണുവെട്ടിച്ച് പണമിടപാട് നടത്താന്‍ ഇവര്‍ക്ക് സാധിക്കുന്നു എന്നതാണ് മെച്ചം. മാത്രമല്ല, ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്റ്റ് ഫോഴ്സ് (എഫ് എടിഎഫ്) എന്ന കള്ളപ്പണഇടപാട് കണ്ടെത്താന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന അമേരിക്ക ഉള്‍പ്പെടെയുള്ള ജി7 രാജ്യങ്ങളുടെ സാമ്പത്തിക നിരീക്ഷണ ഏജന്‍സിയുടെ കണ്ണുവെട്ടിക്കാനും ഈ ഭീകരവാദ സംഘടനകള്‍ക്ക് സാധിക്കും. ഭീകരസംഘടനകള്‍ കള്ളപ്പണ ഇടപാട് നടത്തുന്നതായി കണ്ടെത്തിയാല്‍ എഫ് എ ടിഎഫ് ഇവരെ നിരോധിക്കും. ഹവാല ഇടപാടു വഴിയും ജെയ്ഷ് എ മുഹമ്മദ് ഫരീദാബാദിലെ ഡോക്ടര്‍മാരുടെ സംഘത്തിന് പണം നല്‍കിയിരുന്നു.

ഫരീദാബാദിലെ രഹസ്യ ഭീകരസംഘടനയുടെ സാമ്പത്തിക ഇടപാടുകളും വാഹന ഇടപാടുകളും നിയന്ത്രിച്ചിരുന്ന സംഘത്തിലെ വനിതാ ഡോക്ടറായ ഷഹീന്‍ ഷാഹിദ് ആണ്. ഇവരെ കാണാന്‍ നിറയെ പേര്‍ അല്‍ ഫല കാമ്പസില്‍ എത്താറുണ്ടെന്ന് പറയുന്നു. വിചിത്ര സ്വഭാവക്കാരിയാണ് ഡോ. ഷഹീന്‍ ഷാഹിദ് എന്നും പറയുന്നു.

അതുപോലെ റഷ്യയുടെ സമൂഹമാധ്യമ പ്ലാറ്റ് ഫോമായ ടെലഗ്രാം ആണ് ഈ ഭീകരഗ്രൂപ്പ് വിവരങ്ങള്‍ കൈമാറാന്‍ ഉപയോഗിച്ചിരുന്നതെന്നും മുന്‍ കേണല്‍ മായാങ്ക് ചുബെ പറയുന്നു. ടെലഗ്രാമില്‍ രഹസ്യസ്വഭാവത്തില്‍ വാര്‍ത്താവിനിമയം സാധ്യമാണ്.ചൈനയിലെ ഹോങ്കോങ്ങില്‍ നടന്ന യുവാക്കളുടെ പ്രതിഷേധങ്ങള്‍ പലപ്പോഴും ടെലഗ്രാം വഴിയാണ് നടന്നിരുന്നത്. നിമിഷനേരം കൊണ്ട് നൂറുകണക്കിന് പേര്‍ പ്രകടനസ്ഥലത്ത് എത്തിച്ചേരുന്നത് ടെലഗ്രാം ഗ്രൂപ്പിലെ സന്ദേശം വഴിയാണ്. ഇങ്ങ് കേരളത്തിലെ കൊച്ചിയിലും ഇത്തരം ടെലഗ്രാം ഗ്രൂപ്പുകള്‍ ഇസ്ലാമിക സംഘടനകള്‍ ഉപയോഗിക്കുന്നതായി പറയുന്നു.

 

Tags: TelegramJaish e MohammadDelhi explosionDoctor Shaheen ShahidRedfort explosionBinance bitcoingFaridabad Module
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

India

സിനിമകൾ അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം; ടെലഗ്രാമിന് നോട്ടീസ് നൽകി കേന്ദ്ര സർക്കാർ

Kerala

സുരക്ഷ: വാട്‌സ് ആപ്പിനു പിന്നാലെ ടെലിഗ്രാമിനും കേന്ദ്രസർക്കാരിന്റെ നോട്ടീസ്

India

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പ്രധാന വേദിയായി ടെലിഗ്രാം മാറിയെന്ന് കേന്ദ്രസര്‍ക്കാര്‍ ദല്‍ഹി ഹൈക്കോടതിയില്‍

India

ടെലിഗ്രാമിന്റെ വിലക്കിന് മതിയായ കാരണങ്ങളുണ്ട്, കേസ് അടിയന്തരമായി കേള്‍ക്കാന്‍ ദല്‍ഹി ഹൈക്കോടതി വിസമ്മതിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപനത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചു

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

ദൈവം പോലും കരഞ്ഞു പോവൂടാ… ബത്ലഹേം കുടുംബ യൂണിറ്റിലെ ഷോർട്ട് ഫിലിം ‘ഒരു സാത്തുക്കുടി പ്രണയം’ റിലീസായി

വ്യാജ ബിരുദമുപയോഗിച്ച് പഞ്ചായത്തില്‍ ജോലി; ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കിയതായി സംഘടന

എം.കെ. സ്റ്റാലിന്റെ സുരക്ഷ വെട്ടിച്ചുരുക്കി വിജയ് സർക്കാർ; ഇസഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് ഇസഡിലേക്ക് മാറ്റി

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

രാജ്യവ്യാപകമായി നീറ്റ്-പിജി പരീക്ഷ; 2.66 ലക്ഷം പേർ പരീക്ഷ എഴുതി ശക്തമായ സുരക്ഷയും തത്സമയ നിരീക്ഷണവും

കെപിഎസ്‌സി നിയമന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപണം : ഐഎഎസ് ഉദ്യോഗസ്ഥൻ ഗാംഗ്‌വാർ സിഐഡി കസ്റ്റഡിയിൽ

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.