Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

ആലത്തൂര്‍ ഉപജില്ലാ കലോത്സവം; ഭക്ഷണം കിട്ടാതെ വലഞ്ഞ് വിദ്യാര്‍ത്ഥികളും അധ്യാപകരും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2025, 01:00 pm IST
inPalakkad
പഞ്ചായത്ത് കമ്യുണിറ്റി ഹാളിനു മുന്നില്‍ ഉച്ചഭക്ഷത്തിനായി
വെയിലത്ത് വരിനില്‍ക്കുന്ന കുട്ടികളും അധ്യാപകരും

പഞ്ചായത്ത് കമ്യുണിറ്റി ഹാളിനു മുന്നില്‍ ഉച്ചഭക്ഷത്തിനായി വെയിലത്ത് വരിനില്‍ക്കുന്ന കുട്ടികളും അധ്യാപകരും

വടക്കഞ്ചേരി: ആലത്തൂര്‍ വിദ്യാഭ്യാസ ഉപജില്ലാ കലോത്സവം നടക്കുന്ന കിഴക്കഞ്ചേരി ഗവ ഹൈസ്‌കൂളില്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഉച്ചഭക്ഷണം കിട്ടാന്‍ ഏറെ ദുരിതം. കലോത്സവ വേദികളുള്ള സ്‌കൂളില്‍ നിന്നും ദൂരെ മാറി കുണ്ടുക്കാട് പഞ്ചായത്ത് കമ്യുണിറ്റി ഹാളിലാണ് ഭക്ഷണശാല. ഇവിടേക്ക് നടന്നു വേണം എത്താന്‍ വെയില്‍ കൊണ്ട് വരി നിന്നു വേണം ഭക്ഷണത്തിന്. ഇന്നലെ ഉച്ചയ്‌ക്ക് കുട്ടികള്‍ വരി നിന്ന് വലഞ്ഞു.

സംഘാടകത്വ പിഴവാണ് കാരണമെന്ന് അധ്യാപകര്‍ പറയുന്നു. ഇന്ന് സ്റ്റേജ് മത്സരങ്ങള്‍ ആരംഭിക്കുന്നതോടെ കൂടുതല്‍കുട്ടികളും അധ്യാപകരും എത്തും. നൂറിലേറെ സ്‌കൂളുകളില്‍ നിന്നായി മൂവായിരത്തിലേറെ കലാപ്രതിഭകള്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. ഒരു സ്ഥലത്ത് ഭക്ഷണം തയ്യാറാക്കി രണ്ടോ മൂന്നോ സ്ഥലങ്ങളില്‍ വിതരണം ചെയ്തിരുന്നെങ്കില്‍ ഭക്ഷണം കിട്ടാന്‍ കഷ്ടപ്പെടുന്ന സ്ഥിതി ഒഴിവാക്കാമായിരുന്നു എന്നാണ് ചൂണ്ടിക്കാട്ടുന്നത്.

ഉപജില്ലാ കലോത്സവം സംബന്ധിച്ച് പത്രങ്ങള്‍ക്ക് നോട്ടീസ് പോലും നല്‍കിയിരുന്നില്ല. ഇന്നലെ പത്ര പ്രവര്‍ത്തകര്‍ പ്രോഗ്രാം ഓഫീസില്‍ എത്തിയപ്പോഴും സംഘാടകര്‍ കൈമലര്‍ത്തുകയായിരുന്നു. മാത്രമല്ല ഓരോ പരിപാടിയും ഓരോ സംഘടനകളാണെന്ന് പറഞ്ഞ് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിയുകയായിരുന്നു. പബ്ലിസിറ്റി കണ്‍വീനറുടെ ഫോണ്‍ നമ്പര്‍ കിട്ടാനും പാട്ഏറെയായിരുന്നു. തിങ്കളാഴ്‌ച്ച വന്ന തദ്ദേശ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടമാണ് മുടന്തന്‍ ന്യായമായി സംഘാടകര്‍ പറയുന്നത്.

Tags: Kizhakkancheri Government High SchoolAlathur Education Sub-District KalolsavamLunch difficultiesChildren and teachersCafeteria locationStanding in queue in the sun
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

വാഹനങ്ങളിലെ മോഡിഫിക്കേഷനും നിരത്തിലെ നിയമലംഘനങ്ങള്‍ക്കും പിടി വീഴും, വടിയെടുത്ത് ഹൈക്കോടതി

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.