Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ദേശീയ കാര്‍ട്ടിംഗ് ചാമ്പ്യന്‍ഷിപ്പ്: തുടര്‍ജയങ്ങളുമായി കിയാനും കൃഷും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2025, 07:00 am IST
in Sports

കൊച്ചി: എഫ്എംഎസ്സിഐ നാഷണല്‍ റോട്ടാക്സ് കാര്‍ട്ടിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ ജൂനിയര്‍ വിഭാഗത്തില്‍ 5,6 റൗണ്ടുകളില്‍ തുടര്‍ജയങ്ങളുമായി ആധിപത്യം സ്ഥാപിച്ച് മുംബൈയില്‍ നിന്നുള്ള കിയാന്‍ ഷാ. സീനിയര്‍ വിഭാഗത്തില്‍ അവസാന രണ്ട് റൗണ്ടുകളില്‍ യഥാക്രമം മൂന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്തും ഫിനിഷ് ചെയ്ത് കൃഷ് ഗുപ്തയും മികച്ച പ്രകടനം കാഴ്‌ച്ചവച്ചു.

ഇരുവരും മുംബൈ റായോ റേസിംഗ് താരങ്ങളാണ്. അവസാന 2 റൗണ്ടുകളിലെ കിയാന്റെയും കൃഷിന്റെയും പ്രകടനം നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ അവര്‍ക്ക് രണ്ടാം സ്ഥാനം നേടാനും വഴിയൊരുക്കി. റൗണ്ട് 5-ലെ ജൂനിയര്‍ യോഗ്യതാ മത്സരം ചെന്നൈയിലെ ശിവാന്‍ കാര്‍ത്തിക്കിന് (എംസ്പോര്‍ട്ട്) 0.352 സെക്കന്‍ഡ് പിന്നിലായി അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനേ കിയാന് സാധിച്ചുള്ളൂ. ഫൈനല്‍ റൗണ്ടില്‍ മികച്ച തുടക്കം കുറിച്ച കിയാന്‍ ഉടന്‍ തന്നെ ലീഡ് നേടിയെങ്കിലും പൂനെയില്‍ നിന്നുള്ള അറഫാത്ത് ഷെയ്ഖിന്റ പിന്നിലായി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. റൗണ്ട് 5-ലെ സീനിയര്‍ യോഗ്യതാ മത്സരം കടുത്ത പോരാട്ടമായിരുന്നു.

ബെംഗളൂരുവിലെ ഇഷാന്‍ മാദേശ് (പെരെഗ്രൈന്‍ റേസിംഗ്) കൃഷ് ഗുപ്തയെ (റായോ റേസിംഗ്) 0.216 സെക്കന്‍ഡിന് മറികടന്ന് പോള്‍ പൊസിഷന്‍ സ്വന്തമാക്കി. സീനിയര്‍ വിഭാഗത്തില്‍ അരങ്ങേറ്റം കുറിച്ച കിയാന്‍ ഷാ വെറും 0.055 സെക്കന്‍ഡ് വ്യത്യാസത്തില്‍ മൂന്നാം സ്ഥാനത്തെത്തി. റായോ റേസിംഗിലെ പൂനെയില്‍ നിന്നുള്ള ഡാനിഷ് ദല്‍മിയയും ഫൈനലില്‍ പ്രകടനമാണ് കാഴ്ചവെച്ചത്. ഫൈനലിലെ നാലാം സ്ഥാനത്തോടെ നാഷണല്‍ ചാമ്പ്യന്‍ഷിപ്പ് സ്റ്റാന്‍ഡിങില്‍ ഡാനിഷ് മുന്നാമതായി. അതേസമയം വലിയ വേദിയാണ് കിയാന്‍ ഷായെ ഇനി കാത്തിരിക്കുന്നത്. നവംബര്‍ 15-16 തീയതികളില്‍ മലേഷ്യയില്‍ നടക്കുന്ന എഫ്ഐഎ കാര്‍ട്ടിംഗ് ലോകകപ്പിലാണ് താരം മത്സരിക്കുക

 

Tags: National Karting ChampionshipKian and Krish
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ആർഎസ്എസ്- ബിജെപി പ്രവർത്തകർക്ക് നേരെ ബോംബേറ്; 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്

വാൽപ്പാറ അപകടത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി; പരിക്കേറ്റവർ എത്രയും വേഗം സുഖംപ്രാപിക്കട്ടെ

ജലസേചന വകുപ്പിന്റെ സ്ഥലത്ത് നിർമ്മിച്ച അനധികൃത മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി: സർക്കാർ ഭൂമിയിലെ കൈയ്യേറ്റം അനുവദിക്കില്ലെന്ന് ധാമി ഭരണകൂടം

വനിതാ സംവരണ ബിൽ, തോറ്റതാര്? ജയിച്ചതാര്?; ആര് ആരുടെ കെണിയിൽ വീണു?

എന്തിനും ഏതിനും ഒരു പരിധിയുണ്ട്; ചെയ്യരുത് എന്നുപറഞ്ഞാൽ ചെയ്യരുത്, വിഷു പോസ്റ്ററിനെതിരെ രൂക്ഷമായി പ്രതികരിച്ച് ഉണ്ണി മുകുന്ദൻ

സിനിമയിൽ നിങ്ങൾക്ക് മുഖ്യമന്ത്രിയാകാം പക്ഷേ റിയൽ ലൈഫിൽ നടക്കില്ല : വിജയ്‌യുടെ ‘സിനിമാ മോഡൽ’ രാഷ്‌ട്രീയത്തെ വിമർശിച്ച് നടൻ പ്രകാശ് രാജ്

യുഡിഎഫിന്റെ മുഖ്യമന്ത്രിയാകാൻ ഏറ്റവും യോഗ്യത പി കെ കുഞ്ഞാലിക്കുട്ടിക്കെന്ന് സംവിധായകൻ ഒമർ ലുലു

ചാലക്കുടി പഴയപാലം ഇന്ന് രാത്രി അടയ്‌ക്കും; ആറ് ദിവസത്തേക്ക് ഗതാഗതനിയന്ത്രണം

നിതിൻ രാജിന്റെ മരണം; ആരോപണ വിധേയനായ ഒരു അധ്യാപകൻ കൂടി രാജിവച്ചു, ഹാഷിം അലിക്കെതിരെയും പരാതി

വനിതാ സംവരണ ബില്ലിന്റെ പരാജയം; പ്രതിപക്ഷ പാർട്ടികളുടെ പതാകകൾ കത്തിച്ച് വനിതകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.