Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചെങ്കോട്ട സ്ഫോടനം: രാജ്യത്തെ ലക്ഷ്യമിട്ട ചാവേർ പരീക്ഷണം; കുറ്റക്കാരെ വെറുതെ വിടില്ല-നരേന്ദ്ര മോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2025, 01:06 pm IST
inIndia

ന്യൂദല്‍ഹി: ദില്ലിയുടെ ഹൃദയഭാഗത്ത് , രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ സാക്ഷ്യപത്രമായ ചെങ്കോട്ടയ്‌ക്ക് മുന്നിൽ — നടന്ന സ്ഫോടനം ചാവേർ ആക്രമണമാണെന്ന് ഡൽഹി പൊലീസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഫരീദാബാദിൽ അറസ്റ്റിലായ ഡോക്ടർമാരുടെ സംഘാംഗങ്ങളാണ് ആക്രമണത്തിൽ നേരിട്ട് പങ്കാളികളായതെന്ന് പ്രാഥമിക വിലയിരുത്തൽ. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസിന്റെയും കേന്ദ്ര ഏജൻസികളുടെയും നിലപാട് വ്യക്തമാണെന്നും അറിയിച്ചു.

NIA അന്വേഷണം ഏറ്റെടുക്കുമെന്നാണ് ലഭ്യമായ വിവരം. ചാവേർ സുവൈസൈഡ് മോഡ്യൂളിന്റെ സാന്നിധ്യമാണ് ഏജൻസികൾ സംശയിക്കുന്നത്. ചാവേർ ബോംബർ എന്ന് സംശയിക്കുന്ന ഡോ. ഉമർ മുഹമ്മദിന്റെ അമ്മയെയും രണ്ട് സഹോദരന്മാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം ഉമറിന്റേതാണോ എന്ന് ഉറപ്പാക്കാൻ കുടുംബാംഗങ്ങളുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചു.

ഫരീദാബാദിലെ റെയ്ഡിൽ ഡോ. മുസമ്മിൽ ഷക്കീൽ, ഡോ. അദീൽ അഹമ്മദ് റാത്തർ എന്നിവരുടെ അറസ്റ്റും വൻതോതിലുള്ള സ്ഫോടകവസ്തുക്കളുടെ പിടിച്ചെടുപ്പും കാര്യങ്ങളെ നിർണ്ണായക വഴിത്തിരിവിൽ എത്തിച്ചു. ഇതോടെ സമ്മർദ്ദത്തിലായ ഉമർ, സ്ഫോടനത്തിൽ ഉൾപ്പെട്ട കാറിന്റെ ഉടമസ്ഥനെന്ന തിരിച്ചറിവിനെ തുടർന്ന് പരിഭ്രാന്തനാകുകയും ചെങ്കോട്ടയ്‌ക്ക് സമീപം തന്നെ സ്ഫോടനം നടത്തുകയും ചെയ്തതാണെന്നാണ് റിപ്പോർട്ടുകൾ.

ഉമറും സംഘവും ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തിരുന്നുവെന്നും കാറിൽ ഡിറ്റണേറ്റർ സ്ഥാപിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. ഫരീദാബാദിൽ നിന്ന് പിടിച്ചെടുത്ത അമോണിയം നൈട്രേറ്റാണ് ചെങ്കോട്ട സ്ഫോടനത്തിൽ ഉപയോഗിച്ചതെന്നു പൊലീസ് വൃത്തങ്ങൾ സ്ഥിരീകരിക്കുന്നു.

ഫരീദാബാദിൽ പിടിയിലായ ഭീകര സംഘവുമായി ബന്ധം തെളിഞ്ഞതും, മാസ്ക് ധരിച്ച പ്രതിയുടെ കൃത്യമായ നീക്കങ്ങളും, മൂന്ന് മണിക്കൂറോളം ചെങ്കോട്ടയുടെ വാതിൽക്കൽ നിർത്തിയിട്ട കാർ ഉപയോഗിച്ചതും ഒക്കെ ഈ ആക്രമണത്തിന്റെ ലക്ഷ്യം യാദൃശ്ചികമല്ലെന്നതിന്റെ തെളിവുകളാണ്.

കാർ പലതവണ കൈമാറി ഒടുവിൽ പുൽവാമയിൽ നിന്നുള്ള ഒരാളുടെ കൈയിൽ എത്തിയതെന്ന വിവരം, ഈ ആക്രമണത്തിന്റെ ഉറവിടങ്ങൾ എവിടെയേക്കാണ് സൂചിപ്പിക്കുന്നത് എന്നതിനെക്കുറിച്ച് ആശങ്ക വർധിപ്പിക്കുന്നു

സംഭവസ്ഥലത്ത് രക്തം ചിന്തി കിടക്കുന്നവർ സാധാരണക്കാരാണ് — ദില്ലി, യു.പി., ബിഹാർ സ്വദേശികൾ. കേരളമടക്കം മുഴുവൻ ഇന്ത്യ കാണുന്ന ഒരു സത്യം: ഭീകരവാദികൾക്ക് ലക്ഷ്യം മതമോ ഭാഷയോ പ്രദേശമോ അല്ല; ഇന്ത്യ തന്നെ.

ഉള്ളുലച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. ഉറ്റവരെ നഷ്ടമായവരുടെ വേദന അതിജീവിക്കാൻ കഴിയാത്തതാണെന്നും, സർക്കാർ അവർക്കൊപ്പമാണെന്നും മോദി വ്യക്തമാക്കി. സംഭവം സാധാരണ സ്ഫോടനമല്ല, ക്രമബദ്ധമായ ആക്രമണമാണെന്ന് വിലയിരുത്തിയ അദ്ദേഹം അന്വേഷണ ഏജൻസികൾക്ക് ആഴത്തിലുള്ള അന്വേഷണം നടത്താൻ നിർദേശം നൽകിയതായും സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു.

കുറ്റക്കാരെ ഒരിക്കലും വെറുതെ വിടില്ല എന്നും അവരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി ഉറപ്പു നൽകി. ഇരകൾക്ക് പൂര്‍ണനീതിയും, സംഭവത്തിന്റെ മുഴുവൻ പശ്ചാത്തലവും വെളിച്ചത്താക്കുക തന്നെയാണ് സർക്കാരിന്റെ പരമ മുൻഗണനയെന്നും മോദി വ്യക്തമാക്കി.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അധ്യക്ഷനായ ഉന്നതതല യോഗം–
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത വാക്കുകൾ–
പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ ഉറച്ച ഉറപ്പ്—
ഇവ ഒക്കെ ഒരേ സന്ദേശമാണ് നൽകുന്നത്: കുറ്റക്കാരെ വെറുതെ വിടില്ല.

സാങ്കേതികത കൊണ്ട് സമ്പന്നമായ ഒരു ജനാധിപത്യ രാഷ്‌ട്രത്തിൽ, ഇത്തരത്തിലുള്ള ആക്രമണങ്ങൾ രാജ്യത്തെ വെല്ലുവിളിക്കുന്നത് സുരക്ഷാ യന്ത്രങ്ങളെയല്ല, നമ്മുടെ സമഗ്രമായ ജാഗ്രതയെയും ഐക്യത്തെയും ആണ്.

Tags: explosion in Delhi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.