Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

രോഗിക്ക് ചികിത്സ ലഭിക്കാത്തത് കാത്ത് ലാബുകളുടെ കുറവ്; തിരുവനന്തപുരം മെഡി.കോളേജിൽ ആകെയുള്ളത് ഒരെണ്ണം മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2025, 12:41 pm IST
inThiruvananthapuram

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കാത്ത് ലാബുകളുടെ കുറവായതിനാലാണ് കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ പത്മന സ്വദേശി വേണു മരിച്ചതെന്ന് മെഡിക്കല്‍കോളജ് മുന്‍ കൗണ്‍സിലറുടെ പരാതി. ജി. ശ്രീകുമാര്‍. എസ് സി/എസ് ടി കമ്മീഷന് നല്‍കിയ പരാതിയിലാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്.

പരിശോധനകള്‍ അടിയന്തിര സ്വഭാവത്തില്‍ വേണുവിന് ലഭ്യമാക്കാത്ത കാത്ത് ലാബ് ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും മുന്‍ കൗണ്‍സിലര്‍ ജി. ശ്രീകുമാറിന്റെ പരാതിയിലുണ്ട്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വികസന സമിതിയുടെ കീഴിലുള്ള ഒരു കാത്ത് ലാബ് മാത്രമാണുള്ളത്. ഇവിടെ പ്രവര്‍ത്തിച്ചിരുന്ന കെഎച്ച്ആര്‍ഡബ്ലിഎസിന്റെ കീഴിലുള്ള കാത്ത് ലാബ് ഒന്നര വര്‍ഷമായി അടച്ചു പൂട്ടിയ നിലയിലാണ്. ഇത് അറ്റകുറ്റപ്പണി തീര്‍ത്ത് പ്രവര്‍ത്തനയോഗ്യമാക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ കാത്ത് ലാബ് ആരംഭിക്കുന്നതിനുള്ള സജ്ജീകരണം പൂര്‍ത്തിയാക്കിയെങ്കിലും പ്രവര്‍ത്തന യോഗ്യമാക്കിയിട്ടില്ല. ഒന്‍പത് വര്‍ഷമായി ഇതും അടഞ്ഞ നിലയിലാണ്. രോഗികളുടെ ക്രമാതീതമായ വര്‍ദ്ധന കണക്കിലെടുത്ത് ഒന്നിലധികം കാത്ത് ലാബുകള്‍ സ്ഥാപിക്കാന്‍ ആരോഗ്യവകുപ്പോ ആശുപത്രി അധികൃതരോ തയ്യാറാകുന്നില്ലെന്നും ആരോപണം.

Tags: former Medical College councilordeath allegationlack of waiting roomsSC/ST Commission complaintVenumedical college hospitalG. Sreekumar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചവറ സ്വദേശി വേണു മരിച്ചതിൽ ആശുപത്രി അധികൃതർക്ക് ഗുരുതര വീഴ്ച; ജീവനക്കാർക്കെതിരെ നടപടിക്ക് ശുപാർശയില്ലാതെ അന്വേഷണ റിപ്പോർട്ട്

Kerala

എഴുത്തുകാരിയും അധ്യാപികയുമായിരുന്ന ബി സരസ്വതിയുടെ സംസ്‌കാരം ചൊവ്വാഴ്ച

Thiruvananthapuram

വേണു ചികിത്സ ലഭിക്കാതെ മരിച്ചെന്ന ആരോപണം; മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് വിഴ്ചയില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്

Kerala

തനിക്ക് എന്ത് സംഭവിച്ചാലും ഉത്തരവാദിത്വം മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി ഡോക്ടര്‍മാര്‍ക്കന്ന്,മരിച്ച വേണുവിന്റെ ശബ്ദസന്ദേശം പുറത്ത്

Health

വേണു തകര്‍ന്ന ആരോഗ്യ മേഖലയുടെ ഇര, ആരോഗ്യമന്ത്രി രാജിവെച്ച് ഇറങ്ങിപ്പോകണം: വിഡി സതീശന്‍

പുതിയ വാര്‍ത്തകള്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.