Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആര്യാരാജേന്ദ്രനെ പാര്‍ട്ടിയും മടുത്തു; ‘പ്രായംകുറഞ്ഞ മേയര്‍’ക്ക് സീറ്റില്ല, സിപിഎമ്മും സമ്മതിക്കുന്നു കഴിഞ്ഞ അഞ്ചു വർഷം അഴിമതി നിറഞ്ഞതെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2025, 12:38 pm IST
inKerala, Thiruvananthapuram

തിരുവനന്തപുരം: വിവാദങ്ങളുടെ കുത്തൊഴിക്കില്‍ പാര്‍ട്ടിക്കുതന്നെ ബാധ്യതയായി മാറിയ ‘പ്രായംകുറഞ്ഞ മേയര്‍’ ആര്യാ രാജേന്ദ്രനെ സിപിഎമ്മും മടുത്തു. അഴിമതി ഭരണം മാത്രം നടത്തിയ ആര്യാ രാജേന്ദ്രനെ ഒഴിവാക്കി കോര്‍പ്പറേഷനിലെ സിപിഎം സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. മേയറെ രംഗത്തിറക്കുന്നത് സിപിഎമ്മിന് ഏറെ ദോഷം ചെയ്യുമെന്ന തിരിച്ചറിവാണ് സീറ്റ് നല്‍കാത്തതിന് കാരണം. ഇതോടെ സിപിഎമ്മും സമ്മതിക്കുന്നു കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണം അഴിമതി നിറഞ്ഞതെന്ന്.

പാര്‍ട്ടിക്കും അതീതമായി ആര്യാ രാജേന്ദ്രന്റെ പ്രവര്‍ത്തനം പ്രവര്‍ത്തകര്‍ക്കിടയില്‍ ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. കൗണ്‍സിലില്‍ എന്നല്ല പാര്‍ട്ടി പ്രവര്‍ത്തകരോട് പോലും പക്വതയില്ലാതെ പെരുമാറുന്നതും കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ദുര്‍ഭരണവും മൂലം പാര്‍ട്ടിക്കുതന്നെ ബാധ്യതയായി മാറിയ ആര്യാ രാജന്ദ്രന് സീറ്റ് നല്‍കരുതെന്ന് നേതാക്കള്‍ ഒന്നടങ്കം ആവശ്യപ്പെട്ടതായാണ് വിവരം. സംസ്ഥാന നേതൃത്വവും ഈ ആവശ്യം അംഗീകരിക്കുകയായിരുന്നു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലും ആര്യാ രാജേന്ദ്രനെ പങ്കെടുപ്പിച്ചില്ല. മാധ്യമ പ്രവര്‍ത്തകര്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ കോഴിക്കോട് പോയി എന്ന മറുപടിയാണ് ലഭിച്ചത്.

മേയറുടെ വാര്‍ഡായ മുടവന്‍മുകള്‍ വനിതാ സംവരണത്തില്‍ നിന്നും മാറി ജനറല്‍ ആയി എന്നാണ് ജാള്യത മറയ്‌ക്കാന്‍ സിപിഎം പറയുന്നത്. എന്നാല്‍ മറ്റ് പല സിപിഎം സിറ്റിംഗ് കൗണ്‍സിലര്‍മാരും വാര്‍ഡുകള്‍ മാറി മത്സരിക്കുന്നുണ്ട്. എല്‍ഡിഎഫ് 93 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. 70 സീറ്റുകളില്‍ സിപിഎം മത്സരിക്കും. 31 സീറ്റുകള്‍ ഘടകകക്ഷികള്‍ക്കും നല്‍കി. ഇതില്‍ സിപിഐ 17, ജനതാദള്‍ എസ് 2, കേരളാ കോണ്‍ഗ്രസ് എം 3, ആര്‍ജെഡി3, ഐഎന്‍എല്‍ 1, കോണ്‍ഗ്രസ് എസ് 1, എന്‍സിപി 1, കേരളാ കോണ്‍ഗ്രസ് ബി 1, ജനാധിപത്യ കേരളാ കോണ്‍ഗ്രസ് 1, ജെഎസ്എസ് 1 സീറ്റും നല്‍കി. എട്ടു സീറ്റുകളില്‍ ഇനി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുണ്ട്. കുന്നുകുഴിയില്‍ ബിജെപി ഓഫീസിലേക്ക് ബോംബേറ് നടത്തിയ കേസിലെ പ്രതി സിപിഎമ്മിലെ ഐ.പി. മബിനുവിന് മത്സരിക്കാന്‍ സീറ്റ് നല്‍കിയിട്ടുമുണ്ട്. റോഡില്‍ സ്റ്റേജ് നിര്‍മിച്ച കേസിലെയും മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച കേസിലെയും പ്രതിയായ വഞ്ചിയൂര്‍ ബാബുവിനെയും മത്സര രംഗത്തിറക്കിയിട്ടുണ്ട്.

Tags: party liabilitycorporation electionscorrupt administrationcpmcandidate listarya rajendrancontroversiesyoung mayor
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മനീഷ് ബ്രഹ്മഭട്ട്‌
Kerala

പാറ്റപ്പാർട്ടി (സിജെപി) പിളർന്നു, വിമതരുടേത് ജനാധിപത്യ വിഭാഗം; അഭിജിത്തിന് രാഷ്‌ട്രീയ ലക്ഷ്യമെന്ന്

Kerala

പ്രതിപക്ഷ ഉപനേതൃപദവി: കാത്തിരിക്കാന്‍ സി പി ഐ

Kerala

ചവറ്റുകുട്ടയിലേക്ക് തള്ളപ്പെട്ടവർ വിശ്വാസികളുടെ കാര്യത്തിൽ ഇടപെടാൻ വരരുത് ; സിപിഎമ്മിനെതിരെ കാന്തപുരം സമസ്ത സംഘടനകൾ

Kerala

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

Kerala

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.