Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഹമാസിനെ ഞങ്ങൾ തകർക്കും ; ഗാസയിലേയ്‌ക്ക് പുറപ്പെടാൻ പാക് സൈന്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2025, 07:23 pm IST
inWorld

ഇസ്ലാമാബാദ് : ഹമാസുമായി ഏറ്റുമുട്ടാൻ ഒരുങ്ങി പാകിസ്ഥാൻ സൈന്യം. ഗാസ മുനമ്പിലേക്ക് സൈന്യത്തെ അയയ്‌ക്കുന്നതിനെക്കുറിച്ച് പാകിസ്ഥാൻ ഉടൻ തീരുമാനമെടുക്കുമെന്നാണ് റിപ്പോർട്ട്. ഗാസയിലേക്ക് കുറഞ്ഞത് 20,000 സൈനികരെയെങ്കിലും അയയ്‌ക്കാൻ അമേരിക്ക പാകിസ്ഥാനോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഹമാസ് പോരാളികളെ നിരായുധരാക്കി തകർക്കുകയെന്നതാണ് ഈ സൈനികരുടെ ചുമതല. പതിറ്റാണ്ടുകളായി ഹമാസിനെ പിന്തുണച്ചതും ഹമാസ് നേതാക്കൾക്ക് ബന്ധമുള്ളതുമായ അതേ പാകിസ്ഥാനാണ് ഇപ്പോൾ ഹമാസിനെ തകർക്കാൻ ഒരുങ്ങുന്നത് . എന്നാൽ താലിബാനുമായി പോലും പിടിച്ചു നിൽക്കാനാകാത്ത പാക് സൈന്യം ഹമാസുമായി എത്രത്തോളം പിടിച്ചു നിൽക്കുമെന്നതാണ് സംശയം.

ഈ മാസം ആദ്യം ഈജിപ്തിൽ നടന്ന യോഗത്തിലാണ് പാക് സൈന്യത്തെ ഗാസയിലേയ്‌ക്ക് അയയ്‌ക്കാൻ തീരുമാനം എടുത്തത്. പാകിസ്ഥാൻ ആർമി ചീഫ് ഫീൽഡ് മാർഷൽ അസിം മുനീർ ഈജിപ്തിലെ മുതിർന്ന സിഐഎ, മൊസാദ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതായും റിപ്പോർട്ടുണ്ട്.

ഏതാനും ആഴ്ചകൾക്ക് മുമ്പ്, ഇസ്രായേൽ-ഹമാസ് വെടിനിർത്തലിനെച്ചൊല്ലി പാകിസ്ഥാനിൽ അക്രമാസക്തമായ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടു, അതിന്റെ ഫലമായി നിരവധി പേർ മരിച്ചു. കൂടാതെ പലസ്തീൻ വിഷയത്തിൽ ചരിത്രപരമായി ഇസ്രായേലിനെതിരെ നിലനിന്ന രാജ്യവുമാണ് പാകിസ്ഥാൻ. എന്നാൽ ഇപ്പോൾ ഈ ചുവട് മാറ്റത്തിന് പിന്നിൽ ഇസ്രായേലും യുഎസും പാകിസ്ഥാന് വാഗ്ദാനം ചെയ്ത വലിയ സാമ്പത്തിക പാക്കേജാണെന്നാണ് സൂചന.

“മാനുഷിക പുനരധിവാസവും പുനർനിർമ്മാണവും” എന്ന മറവിലാണ് ഗാസയിൽ നിയന്ത്രിത പാകിസ്ഥാൻ സൈനിക സാന്നിധ്യം സ്ഥാപിക്കുക. ഇസ്രായേലിനും ഗാസയിലെ മറ്റ് തീവ്രവാദ ഗ്രൂപ്പുകൾക്കും ഇടയിൽ ഒരു ബഫർ ഫോഴ്‌സായി പാകിസ്ഥാൻ സൈനികർ പ്രവർത്തിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.അതേസമയം പോകുന്ന പട്ടാളക്കാരിൽ ഒരാളെങ്കിലും മടങ്ങി വന്നാൽ മതിയെന്നാണ് സോഷ്യൽ മീഡിയയുടെ പരിഹാസം.

 

 

Tags: pakistanHamas
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

India

അമിത അളവിൽ ലോഹമിശ്രിതം ; പാകിസ്ഥാനിൽ നിന്നുള്ള ബ്യൂട്ടി ക്രീമുകൾ നിരോധിച്ച് ഇന്ത്യ

India

എന്തിനീ പ്രഹസനം ! മസൂദ് അസറിനെ പിടികൂടുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച പാക് നടപടിയെ പരിഹസിച്ച് ഇന്ത്യ

World

പേടിച്ചരണ്ട് സൗദി, രക്ഷിക്കാന്‍ തുര്‍ക്കിയോ പാകിസ്ഥാനോ ഇല്ല…ഹൂതികള്‍ മക്കയും ജിദ്ദയും ആക്രമിച്ചേക്കുമെന്ന് സൗദി

India

ഇറക്കുമതി വിലക്ക് മറികടന്നു; 362 മെട്രിക് ടണ്‍ പാക് ഈന്തപ്പഴം ഡിആര്‍ഐ പിടിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

ചിപ്പ് നിർമ്മാണത്തിനുള്ള പ്രിയപ്പെട്ട കേന്ദ്രമായി ഭാരതം മാറുന്നു: സെമികോൺ ഇന്ത്യ 2026-ൽ പ്രധാനമന്ത്രി മോദി

മാലാപാർവതി എന്താണ് ഇത്ര പേടിക്കുന്നത് ; മഞ്ജു വാരിയർ സംസാരിക്കരുതെന്ന് നിങ്ങൾ പറയുന്നത് എന്തുകൊണ്ടാണ് ?  സനൽകുമാർ

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.