Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തില്‍ ഒരു വര്‍ഗ്ഗീയകലാപമുണ്ടാകുമെന്ന് ഭയപ്പെടുന്നതായി കാസയുടെ കെവിന്‍ പീറ്റര്‍; ‘ഫ്രെഷ് കട്ട് സമരമുള്‍പ്പെടെ അതിന്റെ റിഹേഴ്സലാണ്’

കേരളത്തില്‍ ഒരു വര്‍ഗ്ഗീയകലാപമുണ്ടായേക്കുമെന്ന് താന്‍ ഭയക്കുന്നതായി കാസയുടെ പ്രസിഡന്‍റ് കെവിന്‍ പീറ്റര്‍. അതിന്റെ റിഹേഴ്സലുകളാണ് വയനാട്ടില്‍ ഉള്‍പ്പെടെ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഒരു യുട്യൂബ് ചാനലിന് നല‍്കിയ അഭിമുഖത്തിലായിരുന്നു കെവിന്‍ പീറ്ററുടെ ഈ വെളിപ്പെടുത്തല്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2025, 11:47 pm IST
in Kerala
കാസ പ്രസിഡന്‍റ് കെവിന്‍ പീറ്റര്‍ (ഇടത്ത്) ഫ്രഷ് കട്ടിനെതിരെ നടന്ന അക്രമാസക്ത സമരം (വലത്ത്)

കാസ പ്രസിഡന്‍റ് കെവിന്‍ പീറ്റര്‍ (ഇടത്ത്) ഫ്രഷ് കട്ടിനെതിരെ നടന്ന അക്രമാസക്ത സമരം (വലത്ത്)

തിരുവനന്തപരും: കേരളത്തില്‍ ഒരു വര്‍ഗ്ഗീയകലാപമുണ്ടായേക്കുമെന്ന് താന്‍ ഭയക്കുന്നതായി കാസയുടെ പ്രസിഡന്‍റ് കെവിന്‍ പീറ്റര്‍. അതിന്റെ റിഹേഴ്സലുകളാണ് വയനാട്ടില്‍ ഉള്‍പ്പെടെ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഒരു യുട്യൂബ് ചാനലിന് നല‍്കിയ അഭിമുഖത്തിലായിരുന്നു കെവിന്‍ പീറ്ററുടെ ഈ വെളിപ്പെടുത്തല്‍.

അന്യരാജ്യത്തൊഴിലാകള്‍ ഇവിടെ ധാരാളമായുണ്ട്. അന്യസംസ്ഥാനക്കാരുമുണ്ട്. ഇതില്‍ ക്രിമിനലുകളുണ്ട്. തീവ്രവാദ പരിശീലനം ലഭിച്ചവരുണ്ട്. ഇനി ഇവിടെ ഒരു വര്‍ഗ്ഗീയകലാപമുണ്ടായാല്‍ അതിന്റെ മുന്‍പന്തിയില്‍ നില്‍ക്കുന്നത് അവരായിരിക്കും. അവരുടെ ടെലിഗ്രാം ഗ്രൂപ്പിലേക്ക് ഒരു സന്ദേശം മതി ഇവിടെ തീപ്പൊരി ആളിക്കത്താന്‍. മലയാളികളായ മതമൗലികവാദികള്‍ അതിന്റെ പിന്നില്‍ നിന്ന് കാര്യങ്ങള്‍ നിയന്ത്രിക്കുകയേ ഉള്ളൂ. അതിനെ അടിച്ചമര്‍ത്താനോ നിയന്ത്രിക്കാനോ നിലവില്‍ ഇവിടെയുള്ള പൊലീസ് സംവിധാനത്തിന് കഴിയുമെന്ന് തോന്നുന്നില്ല- കെവിന്‍ പീറ്റര്‍ പറയുന്നു.

സൈന്യം നിയന്ത്രണമേറ്റെടുക്കാന്‍ വരുമ്പോഴേക്കും നാശം വിതച്ച് ഈ കലാപകാരികള്‍ ഇരുളില്‍ മറഞ്ഞിട്ടുണ്ടാകും. മണ്ണഞ്ചേരിയില്‍ ഷാന്‍ എന്നയാളെ വധിച്ച് 20 മിനിറ്റിനുള്ളിലാണ് എറണാകുളത്ത് ആയിരക്കണക്കിന് അന്യസംസ്ഥാനത്തൊഴിലാളികള്‍ പങ്കെടുത്ത പ്രകടനം നടന്നത്. ഇത് നല്കുന്ന സൂചന എന്താണ്? – കെവിന്‍ പീറ്റര്‍ ചോദിക്കുന്നു. 2021 ഡിസംബര്‍ 18നാണ് ആലപ്പുഴ മണ്ണഞ്ചേരിയില്‍ എസ് ഡിപിഐ നേതാവായ ഷാന്‍ കൊല്ലപ്പെട്ടത്.

ജെലാറ്റിന്‍ സ്റ്റിക്കുകള്‍ കൈകാര്യം ചെയ്യുന്ന ഇടങ്ങളില്‍ വരെ അന്യരാജ്യത്തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്നു. ശ്രീലങ്കയിലെ സ്ഫോടനത്തിലും ഫ്രാന്‍സിലെ സ്ഫോടനത്തിലും എല്ലാം കേരളത്തില്‍ ചില ബന്ധമുണ്ടായിരുന്നു. കാഠ്മണ്ഡു പോസ്റ്റില്‍ വന്ന ലേഖനത്തില്‍ ഒരു സമൂഹമാധ്യമഗ്രൂപ്പില്‍ നടന്ന ചര്‍ച്ചയെക്കുറിച്ച് സൂചിപ്പിക്കുന്നത്. ഒരു ഗ്രൂപ്പില്‍ ഒരാള്‍ പറഞ്ഞത് കേരളത്തില്‍ നിന്നും ഗ്രനേഡും തോക്കും സംഘടിപ്പിച്ചു തരാം എന്നാണ്. അത്രമാത്രം കേരളത്തില്‍ ഭീകരവാദ ശൃംഖലകള്‍ ആഴത്തില്‍ വേരൂന്നിയിട്ടുണ്ട്. അപ്പോള്‍ ഇവിടെ ആയുധശേഖരവും ഉണ്ടാകമെന്ന് കരുതപ്പെടുന്നു. -കെവിന്‍ പീറ്റര്‍ പറഞ്ഞു.

 

Tags: sdpiCommunal violenceKerala PoliceCASAKevin PeterKerala terrorist hub
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

കേരളം ഭീകരാലയം: തിളയ്‌ക്കുന്ന തീവ്രവാദം

മുഹമ്മദ് റാത്തോണ്‍ ഇസ്ലാം
Kerala

ബംഗ്ലാദേശികളുടെ ബന്ധങ്ങള്‍ പോലീസ് അന്വേഷിക്കുന്നു

Kerala

യോഗദിനാചരണത്തിന് ഗവര്‍ണര്‍ യോഗം വിളിച്ചത് ഇന്ത്യന്‍ ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമെന്ന് എസ് ഡിപിഐ നേതാവ്

Kerala

മലപ്പുറം ജില്ല വിഭജിച്ച് തിരൂർ ആസ്ഥാനമായി പുതിയ ജില്ല രുപീകരിക്കണമെന്ന് എസ്ഡിപിഐ: മന്ത്രി എ.പി അനിൽ കുമാറിന് എസ്ഡിപിഐ നിവേദനം നൽകി

Kerala

ബംഗ്ലാദേശികളുടെ കൈയില്‍ ഒറിജിലിനെ വെല്ലുന്ന വ്യാജന്‍; ഞെട്ടല്‍ മാറാതെ പോലീസ് 

പുതിയ വാര്‍ത്തകള്‍

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

ഹേമചന്ദ്രന്‍ കൊലക്കേസ് : പ്രതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.