Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഓപ്പറേഷന്‍ സിന്ദൂര്‍; പാകിസ്ഥാനും കോണ്‍ഗ്രസും ഇനിയും മുക്തരായിട്ടില്ലെന്ന് പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2025, 10:38 am IST
inIndia

പട്ന: ഓപ്പറേഷന്‍ സിന്ദൂര്‍ പാകിസ്ഥാനും കോണ്‍ഗ്രസിനും ഉറക്കമില്ലാത്ത രാത്രികളാണ് സമ്മാനിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുകൂട്ടരും ഇപ്പോഴും ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്ന് മുക്തരായിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ബീഹാറിലെ ആരയില്‍ തെര. പ്രചരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നെഹ്റു കുടുംബത്തെ കോണ്‍ഗ്രസിന്റെ രാജകുടുംബം എന്ന് വിശേഷിപ്പിച്ചായിരുന്നു മോദിയുടെ വിമര്‍ശനം. പാകിസ്ഥാനില്‍ സ്ഫോടനങ്ങള്‍ നടക്കുമ്പോള്‍ കോണ്‍ഗ്രസിലെ രാജകുടുംബത്തിന് ഉറക്കം നഷ്ടപ്പെട്ടു. ഇന്നുവരെ, പാകിസ്ഥാനും കോണ്‍ഗ്രസിലെ രാജകുടുംബവും ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്ന് മുക്തരായിട്ടില്ല. ഭീകരരെ അവരുടെ മണ്ണില്‍ ചെന്ന് നേരിടുമെന്ന് ഞങ്ങള്‍ പ്രതിജ്ഞയെടുത്തിരുന്നു. രാജ്യത്തിന് അഭിമാനമായ ഓപ്പറേഷന്‍ സിന്ദൂര്‍ വഴി തങ്ങള്‍ ആ വാഗ്ദാനം നിറവേറ്റിയതായും നരേന്ദ്രമോദി പറഞ്ഞു.

കോണ്‍ഗ്രസ് ഒരിക്കലും ഒരു ആര്‍ജെഡി നേതാവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ ആര്‍ജെഡി കോണ്‍ഗ്രസിന്റെ തലയില്‍ തോക്കുചൂണ്ടി മുഖ്യമന്ത്രി സ്ഥാനം തട്ടിയെടുക്കുകയായിരുന്നു. ആര്‍ജെഡിയും കോണ്‍ഗ്രസും തമ്മില്‍ വലിയ തര്‍ക്കമുണ്ട്. പ്രകടനപത്രികയില്‍ കോണ്‍ഗ്രസിന്റെ ആവശ്യങ്ങള്‍ പരിഗണിച്ചില്ല. തെരഞ്ഞെടുപ്പിന് മുമ്പു തന്നെ അവര്‍ക്കിടയില്‍ ഇത്രയധികം പ്രശ്നങ്ങളുണ്ട്. തെരഞ്ഞെടുപ്പിനുശേഷം അവര്‍ പരസ്പരം ഏറ്റുമുട്ടും, അവരെ വിശ്വസിക്കാനാവില്ല.

വികസിത ബീഹാറിനായി എന്‍ഡിഎ സത്യസന്ധവും ദീര്‍ഘവീക്ഷണവുമുള്ള ഒരു സങ്കല്പ പത്രയാണ് അവതരിപ്പിച്ചിരിക്കുന്നത്. എല്ലാ പദ്ധതികളും നയങ്ങളും സംസ്ഥാനത്തിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ചയ്‌ക്കായി സമര്‍പ്പിക്കപ്പെട്ടതാണ്. എന്നാല്‍ കോണ്‍ഗ്രസ് – ആര്‍ജെഡി സഖ്യം അവതരിപ്പിച്ച പ്രകടനപത്രിക വഞ്ചനയുടെയും നുണകളുടെയും രേഖയാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. നവാഡയിലെയും ആരയിലെയും പ്രചാരണ റാലികളിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ പങ്കെടുത്തത്.

Tags: pakistancongressBiharPrime Minister Narendra ModiOperation SindoorSleepless nightscampaign rallyAara
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

India

ഇന്ത്യ കരുത്തുറ്റ ആണവശക്തി, കയ്യില്‍ തൊടുക്കാന്‍ പാകത്തില്‍ 160 ആണവ പോര്‍മുനകള്‍; 225 ആണവപോര്‍മുകള്‍ ഉണ്ടാക്കാവുന്ന പ്ലൂട്ടോണിയം കയ്യില്‍….

India

അമിത അളവിൽ ലോഹമിശ്രിതം ; പാകിസ്ഥാനിൽ നിന്നുള്ള ബ്യൂട്ടി ക്രീമുകൾ നിരോധിച്ച് ഇന്ത്യ

India

എന്തിനീ പ്രഹസനം ! മസൂദ് അസറിനെ പിടികൂടുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച പാക് നടപടിയെ പരിഹസിച്ച് ഇന്ത്യ

World

പേടിച്ചരണ്ട് സൗദി, രക്ഷിക്കാന്‍ തുര്‍ക്കിയോ പാകിസ്ഥാനോ ഇല്ല…ഹൂതികള്‍ മക്കയും ജിദ്ദയും ആക്രമിച്ചേക്കുമെന്ന് സൗദി

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.