Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പുതന്നെ തേജസ്വി യാദവ് സത്യപ്രതിജ്ഞാ തീയതി പ്രഖ്യാപിച്ചു ; പപ്പു വിളി ഇനി തേജസ്വിക്ക് സ്വന്തമെന്ന് സോഷ്യൽ മീഡിയ

നവംബർ 26 ന് മുമ്പ് ജാതിയോ മതമോ പരിഗണിക്കാതെ എല്ലാ കുറ്റവാളികളും ജയിലിലാണെന്ന് ഞങ്ങൾ ഉറപ്പാക്കുമെന്നുമാണ് ലാലുവിന്റെ മകന്റെ പറച്ചിൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2025, 06:56 pm IST
in India

പാട്ന : നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ സഖ്യം സംസ്ഥാനത്ത് അടുത്ത സർക്കാർ രൂപീകരിക്കുമെന്നും ഫലം പ്രഖ്യാപിച്ച് നാല് ദിവസത്തിന് ശേഷം സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുമെന്നും ഗീർവാണം മുഴക്കി ആർജെഡി നേതാവ് തേജസ്വി യാദവ്. പാട്നയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് തേജസ്വിയുടെ വീരവാദം മുഴക്കൽ.

കൂടാതെ നവംബർ 26 ന് മുമ്പ് ജാതിയോ മതമോ പരിഗണിക്കാതെ എല്ലാ കുറ്റവാളികളും ജയിലിലാണെന്ന് ഞങ്ങൾ ഉറപ്പാക്കും, അവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും തേജസ്വി പറഞ്ഞു. അതേ സമയം തേജസ്വിയുടെ പ്രസ്താവനയെ പരിഹസിച്ച് നവമാധ്യമങ്ങളിൽ ട്രോളുകൾ നിറയുകയാണ്. തേജസ്വി തോൽവി ഭയം കൊണ്ട് പിച്ചും പേയും പറയുകയാണ്. പപ്പു വിളി ഇനി തേജസ്വിക്ക് ഇരിക്കട്ടെയെന്നും മറ്റുമാണ് പരിഹാസങ്ങൾ.

സോഷ്യൽ മീഡിയയ്‌ക്ക് പുറമെ ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് പ്രതാപ് റൂഡിയും ആർജെഡി നേതാവിനെതിരെ രംഗത്തെത്തി. തേജസ്വിയുടെ പ്രഖ്യാപനം നടത്തിയത് കേട്ടു, പക്ഷേ ബീഹാറിലെ ജനങ്ങൾ ഇപ്പോഴും നിതീഷ് കുമാറിനെ വിശ്വസിക്കുന്നുണ്ടെന്ന് അദ്ദേഹം മനസ്സിലാക്കിയതിനാൽ തേജസ്വി വിദേശ യാത്ര ആസൂത്രണം ചെയ്യുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നതെന്ന് രാജീവ് പരിഹസിച്ചു.

നേരത്തെ മഹാഗത്ബന്ധൻ അധികാരത്തിൽ വന്നാൽ ബീഹാർ സർക്കാരിൽ മുസ്ലീം സമുദായത്തിൽ നിന്നുള്ള ഒരാൾ ഉൾപ്പെടെ ഒന്നിലധികം ഉപമുഖ്യമന്ത്രിമാർ ഉണ്ടാകുമെന്ന് തേജസ്വി പ്രസ്താവനയിറക്കിയിരുന്നു.

Tags: NDAJDUPappuRJD leader Tejashwi Yadav#BiharElction2025Mahagathbandhan government
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നാളത്തെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം, നിർണ്ണായക ബില്ലുകളുമായി കേന്ദ്ര സർക്കാർ

News

പ്രതിമാസ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിക്കും: എൻഡിഎ മുഖ്യമന്ത്രി നായിഡു

India

രാജ്യസഭയുടെ യഥാർത്ഥ ഭൂരിപക്ഷ സംഖ്യയായ 123 സീറ്റുകൾ തികയ്‌ക്കാൻ ബിജെപിക്ക് ഇനി കേവലം ആറ് സീറ്റുകൾ മാത്രം

News

ബംഗാളിൽ 24 ന് രാജ്യ സഭാ തെരഞ്ഞെടുപ്പ്; മൂന്നും ബിജെപി നേടും, പ്രതിപക്ഷം പച്ചതൊടില്ല

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

പുതിയ വാര്‍ത്തകള്‍

ഓണാവധി; കേരള, കർണാടക ആർടിസികളില്‍ ടിക്കറ്റ് ബുക്കിങ് നാളെ മുതൽ

മഹാഭാരതത്തിന്റെ മനസ്സിലൂടെ-2: പ്രപഞ്ചം നിറയുന്ന ഇതിഹാസം

ഗാനപ്രണാമം

‘ട്രംപിന്റെ ഒപ്പിന് ഒരു വിലയുമില്ല , വഞ്ചനയും ദുഷ്ടതയുമാണ് കൈമുതൽ’ ; അമേരിക്കയെ ഒരു പാഠം പഠിപ്പിക്കുമെന്നും മൊജ്തബ ഖമേനി

ജാനകി: ഇന്നലെ നീയൊരു സുന്ദര രാഗമായെന്‍…

പൂഞ്ചിലും പെരുമഴ; നാലുപേർക്ക് ജീവഹാനി, മുഖ്യമന്ത്രി ഒമർ ദൽഹിയിൽനിന്നുമടങ്ങി

തുടർച്ചയായി മഴ, ജമ്മുവിൽ വെള്ളപ്പൊക്കം

കനത്തമഴ, കാലാവസ്ഥാ മുന്നറിയിപ്പ്: വൈഷ്ണവദേവി തീർത്ഥയാത്ര തൽക്കാലം നിർത്തി

കവിത: ചക്കമാഹാത്മ്യം

കവിത: ഉപ്പുചാലിലെ പെണ്‍രേഖകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.