Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Literature

പ്രകൃതിയും നീയേ… പ്രാണനും നീയേ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2025, 02:42 pm IST
inLiterature

‘തന്റെ തന്നെ പാട്ടിന്റെ വരികളെ സ്വന്തം പുസ്തകത്തിന്റെ ശീര്‍ഷകമാക്കുവാന്‍ കഴിഞ്ഞ മലയാളത്തിലെ ഏക ഗ്രന്ഥകാരനായിരിക്കും പ്രകാശ് കുറുമാപ്പള്ളി.’ പ്രകാശനവേളയില്‍ ഡോ. എന്‍.പി. വിജയകൃഷ്ണന്‍ നടത്തിയ അഭിപ്രായപ്രകടനമാണിത്.

2014 ല്‍ പുറത്തിറക്കിയ നാഗാഞ്ജലി നാഗകീര്‍ത്തനങ്ങളിലെ ‘മന്ത്രം മുഖരിതം’ എന്നാരംഭിക്കുന്ന ഗാനത്തിലെ വരികളാണിത്. കഴിഞ്ഞദിവസം പ്രകാശനം ചെയ്ത ‘പ്രകൃതിയും നീയേ… പ്രാണനും നീയേ’ എന്ന ശീര്‍ഷകത്തോടെയുള്ള പുസ്തകം. നാഗക്ഷേത്രമായ ഷൊര്‍ണൂര്‍ മുണ്ടക്കോട്ടുകുറുശ്ശി പാതിരിക്കുന്നത്ത് മനയുടെ ചരിതങ്ങളും ഐതിഹ്യങ്ങളും, അവരുടെ സാമൂഹിക-സാംസ്‌കാരിക മേഖലയിലെ നിഷ്‌കാമസേവനങ്ങളുമാണ് പുസ്തകത്തിന്റെ പ്രാണനെങ്കിലും, പ്രകൃതിസേവയും, നാഗാരാധനാ വൈവിധ്യങ്ങളുമെല്ലാം ഉള്‍ക്കൊള്ളിച്ച പുസ്തകമാണിത്.

ആലങ്കോട് ലീലാകൃഷ്ണന്റെ സര്‍പ്പദംശനം എന്ന കവിതയോടെ ആരംഭിക്കുകയും കെ.സി. നാരായണന്‍, എന്‍.പി. വിജയകൃഷ്ണന്‍, ഡോ. പാലക്കീഴ് നാരായണന്‍, പ്രതീഷ്. ഇ. ജൂനിയര്‍, പ്രവീണ്‍ പാലക്കോള്‍, എന്‍. പി. രാമദാസന്‍, കെ.വി. ജയന്‍ എന്നീ എഴുത്തുകാരുടെ ലേഖനങ്ങള്‍ ഉള്‍പ്പെടുന്നതുമാണ് പ്രകാശ് കുറുമാപ്പള്ളി എഡിറ്ററായി തയ്യാറാക്കിയ പ്രകൃതിയും നീയേ പ്രാണനും നീയേ എന്ന പുസ്തകം.

ഇതില്‍ ശക്തവും യുക്തിഭദ്രവുമായ ആറുലേഖനങ്ങള്‍ പ്രകാശ് കുറുമാപ്പള്ളിയുടേതായുണ്ട്. പി.ആര്‍. നാഥനാണ് അവതാരിക. കെ.ആര്‍. സദാനന്ദനുമായി പ്രകാശ് കുറുമാപ്പള്ളി നടത്തിയ അഭിമുഖം സര്‍പ്പാരാധനാക്രമത്തിന്റെ ആധികാരികതയായിത്തന്നെ വിലയിരുത്താം. ശാസ്ത്രീയമായും, മനഃശാസ്ത്രപരമായും, ആത്മീയമായും, ഭൗതികതയിലൂന്നിയുമുള്ള ലേഖനങ്ങള്‍ ഉള്‍ക്കൊള്ളിച്ച് എല്ലാത്തരം വായനക്കാരേയും ആകര്‍ഷിക്കും വിധമാണ് പുസ്തകത്തിന്റെ രൂപകല്‍പന. താല്പര്യമുള്ള വിഷയങ്ങളിലൂടെ വിശാലമായ വായനയിലേയ്‌ക്ക് എത്തിയ്‌ക്കുകയാണിദ്ദേഹം.

ഭയത്തില്‍ നിന്നുമാണ് ഭക്തിയും ആരാധനയും ഉത്ഭവിക്കുന്നത് എന്ന് സമര്‍ത്ഥിയ്‌ക്കുന്ന സൈക്കോളജിസ്റ്റ് കൂടിയായ ഡോ. പാലക്കീഴ് നാരായണന്റെ ലേഖനം വ്യത്യസ്തത തന്നെയാണ്.

മുഖചിത്രം മ്യൂറല്‍ ടച്ചോടെ ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി പ്രൊഫസറായസുരേഷ് കെ. നായര്‍ അതിമനോഹരമാക്കിയതോടെ, 80 പേജുള്ള ഈ പുസ്തകം കെട്ടിലും മട്ടിലും ഉള്ളടക്കത്തിലും സമ്പല്‍ സമൃദ്ധമാണ്. സ്മൃതിക പബ്ലിക്കേഷന്‍സ് ആണ് പ്രസാധകര്‍. വില 160 രൂപ.

Tags: Malayalam LiteratureBook Review
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കഥ: വില്‍പ്പനയ്‌ക്ക്

Varadyam

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

Varadyam

വായന: ചികിത്സയിലെ സ്നേഹവും കരുതലും

Varadyam

ഭാഷയുടെ കലയും കലയുടെ ഭാഷയും

Varadyam

വായന: ആഖ്യാന യുദ്ധങ്ങളുടെ ആയുധപ്പുര

പുതിയ വാര്‍ത്തകള്‍

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.