Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

യുഎഇയിലേക്കുള്ള എയർ അറേബ്യ വിമാനത്തിലെ യാത്രക്കാരന് 35,000 അടി ഉയരത്തിൽ വച്ച് ഹൃദയാഘാതം ; സി‌പി‌ആർ നടത്തി ജീവൻ രക്ഷിച്ച് മലയാളികളായ പുരുഷ നഴ്‌സുമാർ

യുഎഇയിലെ പുതിയ ജോലി സ്ഥലത്തേക്ക് പോയ വയനാട് സ്വദേശിയായ അഭിജീത് ജിസും ചെങ്ങന്നൂർ സ്വദേശിയായ അജീഷ് നെൽസണുമാണ് ഈ യാത്രക്കാരന്റെ ജീവൻ തിരിച്ച് പിടിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2025, 12:08 pm IST
inMarukara

ദുബായ്: കൊച്ചിയിൽ നിന്ന് അബുദാബിയിലേക്കുള്ള യാത്രമധ്യേ ഹൃദയാഘാതം ഉണ്ടായ എയർ അറേബ്യ വിമാനത്തിലെ യാത്രക്കാരനെ രക്ഷപ്പെടുത്തി മലയാളികളായ പുരുഷ നഴ്സുമാർ. കൊച്ചിയിൽ നിന്നും ഇന്നലെ പുറപ്പെട്ട എയർ അറേബ്യ വിമാനമായ 3L128 ലാണ് ജീവൻ രക്ഷാദൗത്യം നടന്നത്.

വിമാനം പറന്നുയർന്ന് 20 മിനിറ്റിനുശേഷം 35,000 അടി ഉയരത്തിലായിരിക്കെ യാത്രക്കാരിക്ക് ഹൃദയാഘാതം സംഭവിച്ചു. ഇത് മറ്റ് യാത്രക്കാരിൽ പരിഭ്രാന്തി സൃഷ്ടിച്ചു. തുടർന്ന് രണ്ട് മലയാളി നഴ്‌സുമാർ വേഗത്തിൽ പ്രവർത്തിച്ച് സിപിആർ നൽകി യാത്രക്കാരന്റെ ജീവൻ രക്ഷിക്കുകയായിരുന്നു.

യുഎഇയിലെ പുതിയ ജോലി സ്ഥലത്തേക്ക് പോയ വയനാട് സ്വദേശിയായ അഭിജീത് ജിസും ചെങ്ങന്നൂർ സ്വദേശിയായ അജീഷ് നെൽസണുമാണ് ഈ യാത്രക്കാരന്റെ ജീവൻ തിരിച്ച് പിടിച്ചത്. വിമാനത്തിൽ വച്ച് ഒരു യാത്രക്കാരിക്ക് ശ്വാസതടസ്സം അനുഭവപ്പെടുന്നതായി ഇരുവർക്കും വിവരം ലഭിച്ചു. ഉടൻ തന്നെ ഇരുവരും യാത്രക്കാരന്റെ സഹായത്തിനെത്തി രണ്ടുതവണ സിപിആർ നൽകി അവരുടെ അവസ്ഥ സ്ഥിരപ്പെടുത്തി. വിമാനത്തിലുണ്ടായിരുന്ന ഡോക്ടറായ ആരിഫ് അബ്ദുൾ ഖാദറും രോഗിയെ സ്ഥിരപ്പെടുത്താൻ ഇരുവരെയും സഹായിച്ചു.

തുടർന്ന് വിമാനത്താവളത്തിലെ മെഡിക്കൽ സംഘത്തിന്റെ ചികിത്സയ്‌ക്ക് ശേഷം രോഗിയായ യാത്രക്കാരന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. രണ്ട് നഴ്സുമാർക്കും യാത്രക്കാരന്റെ കുടുംബം ഹൃദയംഗമമായ നന്ദി അറിയിച്ചതായി ഗൾഫ് ന്യൂസിന്റെ റിപ്പോർട്ടിൽ പറയുന്നു.

Tags: UAEDubaiPravasiHeart attackMalayali NurseAbu DhabicprAir Arabia FlightResponse Plus Medical
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

Gulf

പേടിക്കണ്ട ഡ്രൈവറില്ലെങ്കിലും വണ്ടി ഓടും ! ദുബായിലെ റോബോടാക്സി ഇതുവരെ സുരക്ഷിതമായി എത്തിച്ചത് 7,613 യാത്രികരെ 

Health

രക്ത സമ്മർദ്ദം കുറയ്‌ക്കാനും ഹൃദയാഘാതം ഉണ്ടാകാതിരിക്കാനും ഈ കിടിലൻ ജ്യൂസ് പതിവാക്കാം

Gulf

ഖത്തർ പോസ്റ്റ് ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള സേവനം തുടങ്ങി

India

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഡ്രോണുകളാണ് ആ്രധുനികയുദ്ധത്തിലെ വില്ലന്മാര്‍….ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന ഹെലികോപ്റ്ററുകള്‍

ബിഗ് ഫാമിലി, ബിഗ് ബ്രദര്‍.. ഇതൊന്നും അല്ലെന്ന് തെളിഞ്ഞു’, അമ്മയിലേക്ക് ഇനിയില്ലെന്ന് പാർവ്വതി തിരുവോത്ത്

ഹ്രിദ്ദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.