Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാമന്‍ മേട്ടൂര്‍ ജന്മദിനാഘോഷം മുണ്ടക്കയത്ത് നടന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2025, 12:03 pm IST
in Kerala
തിരുവിതാംകൂര്‍ മലയരയ മഹാസഭ സ്ഥാപകന്‍ രാമന്‍ മേട്ടൂരിന്റെ ജന്മദിനാഘോഷം മുണ്ടക്കയത്ത് പന്തളം രാജകുടുംബാംഗവും ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന അധ്യക്ഷനുമായ പുണര്‍തം തിരുനാള്‍ നാരായണവര്‍മ്മ ഉദ്ഘാടനം ചെയ്യുന്നു

തിരുവിതാംകൂര്‍ മലയരയ മഹാസഭ സ്ഥാപകന്‍ രാമന്‍ മേട്ടൂരിന്റെ ജന്മദിനാഘോഷം മുണ്ടക്കയത്ത് പന്തളം രാജകുടുംബാംഗവും ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന അധ്യക്ഷനുമായ പുണര്‍തം തിരുനാള്‍ നാരായണവര്‍മ്മ ഉദ്ഘാടനം ചെയ്യുന്നു

മുണ്ടക്കയം: തിരുവിതാംകൂര്‍ മലയരയമഹാസഭ സ്ഥാപകനും, സാമൂഹ്യ പരിഷ്‌കര്‍ത്താവുമായ രാമന്‍ മേട്ടൂരിന്റെ 106-ാത് ജന്മദിനാഘോഷം മുണ്ടക്കയം സിഎസ്‌ഐ പാരീഷ് ഹാളില്‍ നടന്നു. തിരുവിതാംകൂര്‍ മല അരയ മഹാസഭ രൂപീകരിച്ച് 75 വര്‍ഷം പിന്നിടുന്നതിനോട് അനുബന്ധിച്ച് ഒരു വര്‍ഷത്തെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്കും തുടക്കം കുറിച്ചു.

പൂമാലയിലുള്ള സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന, പ്രാര്‍ത്ഥന എന്നിവയ്‌ക്ക് ശേഷം ആരംഭിച്ച രഥഘോഷയാത്ര മുണ്ടക്കയം ബൈപാസ് റോഡില്‍ സംഗമിച്ച് മഹാഘോഷയാത്രയായി സിഎസ്‌ഐ പാരിഷ് ഹാളില്‍ എത്തി. ജന്മദിന സമ്മേളനം പന്തളം രാജകുടുംബാംഗവും, ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷനുമായ പുണര്‍തം തിരുനാള്‍ നാരായണ വര്‍മ്മ ഉദ്ഘാടനം ചെയ്തു. മഹാസഭ പ്രസിഡന്റ് കെ.ബി. ശങ്കരന്‍ അധ്യക്ഷനായി. കോവില്‍മല രാജാവ് രാമന്‍ രാജമന്നാന്‍ മുഖ്യതിഥിയായിരുന്നു.

കേന്ദ്ര കല്‍ക്കരി മന്ത്രാലയം ഹിന്ദി അഡൈ്വസറി ബോര്‍ഡ് മെമ്പര്‍ പി. ശ്യാംരാജ്, സംസ്ഥാന പട്ടികവര്‍ശ ഉപദേശകസമിതി അംഗം പി.കെ. വിജയകുമാര്‍, ആദിവാസി മഹാസഭ സംസ്ഥാന അധ്യക്ഷന്‍ മോഹനന്‍ ത്രിവേണി, മഹാസഭയുടെ വൈസ് പ്രസിഡന്റ് എം.എസ്. സതീഷ്, ട്രഷറര്‍ പി.ബി. ശ്രീനിവാസന്‍, സഭയുടെ പോഷക സംഘടനകളുടെ പ്രതിനിധികളായ ഇന്ദിരാ ശിവദാസ്, പി.കെ. ഗോപാലകൃഷ്ണന്‍, കെ.ബി. ജയരാജ്, അഭിരാമി എം. പ്രസാദ്, കാഞ്ഞിരപ്പള്ളി മേഖലാ ചെയര്‍മാന്‍ പി.ആര്‍. ചെല്ലപ്പന്‍, തൊടുപുഴ മേഖലാ ചെയര്‍മാന്‍ പി.കെ. രാജന്ദ്രന്‍, എം.ആര്‍. പ്രദീപ് എന്നിവര്‍ സംസാരിച്ചു.

വിവിധ മേഖലകളില്‍ പ്രവര്‍ത്തനമികവ് പുലര്‍ത്തിയ സമുദായാംഗങ്ങളായ എം.എസ്. സതീഷ്, മല്ലു പി. ശേഖ, യു.ആര്‍. ഷൈമി എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

Tags: Raman Mettur's birthday celebrationTravancore Malayaraya Mahasabha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് വ്യാഴാഴ്ച വീണ്ടും പാമ്പിനെ കണ്ടെത്തി

വേനല്‍ച്ചൂട് മാറും വരെ കുട്ടികളെ നിര്‍ബന്ധിപ്പിച്ച് അങ്കണവാടികളില്‍ വരുത്തേണ്ടതില്ലെന്ന് ബാലാവകാശ കമ്മീഷന്‍

ഫാക്ട് ചെക്കര്‍ മുഹമ്മദ് സുബൈര്‍ (ഇടത്ത്) അനുമോള്‍ ബീഫ് കറിയും ബീഫ് ഫ്രൈയും ആദിലയ്ക്ക് വിളമ്പുന്നു (നടുവില്‍) ആദിലയും നൂറയും (വലത്ത്)

ആദിലയ്‌ക്കും നൂറയ്‌ക്കും അനുമോള്‍ ബീഫ് ഫ്രൈ വിളമ്പുന്ന വീഡിയോ; പങ്കുവെച്ചവരില്‍ നൂപുര്‍ ശര്‍മ്മയെ കുടുക്കിയ മുഹമ്മദ് സുബൈര്‍ വരെ

കായംകുളത്ത് വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു

പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും റെക്കോഡ് പോളിംഗ്, പശ്ചിമബംഗാളില്‍ ഒന്നാം ഘട്ടത്തില്‍ 92.03 ശതമാനം, തമിഴ്‌നാട്ടില്‍ 85.03 ശതമാനം

രാഹുലിന്റേത് തെറ്റായ വ്യാഖ്യാനം ; സായുധ സേനയ്‌ക്ക് കേന്ദ്ര സർക്കാർ സ്വതന്ത്രമായി അധികാരം നൽകിയിരുന്നു ; രാഷ്‌ട്രീയ കലർത്താൻ ശ്രമിക്കരുത് : നരവനെ

സന്ദർശക വിസകളിലുള്ളവർക്ക് മക്കയിലേക്ക് യാത്രാ സേവനങ്ങൾ നൽകുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

വര്‍ക്കലയില്‍ വീട്ടമ്മയെ പാമ്പുകടിച്ചു

ഇന്ത്യയിലെ ടെലികോം ഉപയോക്താക്കളുടെ എണ്ണം 1.33 ബില്യൺ കവിഞ്ഞു, ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ജിയോയും എയർടെല്ലും ; വിയുടെ ആരാധകരും തൊട്ടുപുറകെ

നടി ആക്രമിക്കപ്പെട്ട കേസ് : ജസ്റ്റിസ് ഹണി എം.വര്‍ഗീസിനെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കരുതെന്ന് അതിജീവിത, പരാതി നല്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.