Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരളത്തിന് പുറത്ത് ആദ്യം കൊല്‍ക്കത്ത രാജ്ഭവനില്‍ വള്ളത്തോള്‍ ജയന്തി ആഘോഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2025, 11:59 am IST
inKerala

കൊല്‍ക്കത്ത: ബംഗാളിന്റെയും കേരളത്തിന്റെയും സാംസ്‌കാരിക പൈതൃകങ്ങള്‍ ഒന്നിക്കുന്ന അപൂര്‍വ നിമിഷത്തിന് കൊല്‍ക്കത്ത രാജ്ഭവന്‍ സാക്ഷിയാകാനൊരുങ്ങുന്നു.

മഹാകവി വള്ളത്തോള്‍ നാരായണ മേനോന്റെ ജന്മവാര്‍ഷികം പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസിന്റെ നേതൃത്വത്തില്‍ നവം. 9ന് വൈകുന്നേരം 4 മണിക്ക് രാജ്ഭവനിലെ മാര്‍ക്കോ ഹാളില്‍ അരങ്ങേറും. മലയാളിയായ ഒരു ഗവര്‍ണറുടെ നേതൃത്വത്തില്‍, കേരളത്തിന് പുറത്ത് ഒരു സംസ്ഥാനത്തിന്റെ ഭരണകേന്ദ്രത്തില്‍ ഇത്രയും വിപുലമായ കേരളീയ സാംസ്‌കാരിക പരിപാടി നടക്കുന്നത് ഇതാദ്യമായാണ്.

കൊല്‍ക്കത്ത കലാമണ്ഡലത്തിലെ കലാകാരന്മാരുടെയും കൊല്‍ക്കത്തയിലെ മലയാളി സമാജത്തിലെ കുട്ടികളുടെയും കലാപ്രകടനങ്ങള്‍ ചടങ്ങിന്റെ മുഖ്യ ആകര്‍ഷണമായിരിക്കും. കേവലം ഒരു ജയന്തി ആഘോഷം എന്നതിലുപരി, മഹാകവി വള്ളത്തോളും ഗുരുദേവ് രവീന്ദ്രനാഥ ടാഗോറും തമ്മിലുണ്ടായിരുന്ന ആത്മബന്ധത്തിനുള്ള സമര്‍പ്പണം കൂടിയാകും ഈ സായാഹ്നം. ഇരുവരുടെയും സൗഹൃദവും ദേശീയോദ്ഗ്രഥന സന്ദേശവും വിളിച്ചോതുന്ന ‘മൈത്രേയി’ എന്ന പ്രത്യേക ദൃശ്യാവിഷ്‌കാരം ചടങ്ങിന്റെ മുഖ്യ ആകര്‍ഷണമാകും.

ബന്ധനസ്ഥനായ അനിരുദ്ധന്‍, പന്താട്ടം തുടങ്ങിയ നൃത്തരൂപങ്ങളും, മാതൃവന്ദനം തിരുവാതിരയും കേരളീയ കലകളുടെ തനിമ വേദിയിലെത്തിക്കും. കൂടാതെ ചന്ദ്രചൂഡ, അര്‍ദ്ധനാരീശ്വര, താണ്ഡവം തുടങ്ങിയ ഭരതനാട്യ ഇനങ്ങളും അരങ്ങേറും. മഹാത്മാഗാന്ധിയോടുള്ള കവിയുടെ ആദരസൂചകമായി ‘എന്റെ ഗുരുനാഥന്‍’ മോഹിനിയാട്ടം രൂപത്തില്‍ വേദിയിലെത്തും. നിരവധി കവിതകളും വേദിയില്‍ അരങ്ങേറും.

ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ് ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യപ്രഭാഷണം നടത്തുന്ന ചടങ്ങില്‍ മനോജ് തോമസ്, രാംദാസ് വള്ളത്തോള്‍ തുടങ്ങിയവര്‍ സംസാരിക്കും. ഭാരതീയ കലയെയും സാഹിത്യത്തെയും സ്‌നേഹിക്കുന്നവര്‍ക്ക് ബംഗാളും കേരളവും കൈകോര്‍ക്കുന്ന ഈ സാംസ്‌കാരിക സായാഹ്നം മറക്കാനാവാത്ത അനുഭവമായിരിക്കുമെന്ന് സംഘാടകര്‍ അഭിപ്രായപ്പെടുന്നു.

Tags: Vallathol JayantiKolkata Raj Bhavan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.