Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നമ്മുടെ ജീവിതത്തെ പോലും മാറ്റിമറിയ്‌ക്കുന്ന ശനി ബാധിച്ചാൽ ഈ ലക്ഷണങ്ങൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2025, 07:56 am IST
inSamskriti

ദോഷങ്ങള്‍ വരുന്ന ഗ്രഹങ്ങളില്‍ ശനി പ്രധാന സ്ഥാനത്തു നില്‍ക്കുന്ന ഒന്നാണ് ശനി ദോഷം വരുന്നത് ശനി ദേവന്റെ അപ്രീതി കാരണമാണെന്നാണ് പൊതുവേ വിശ്വസിയ്‌ക്കുന്നത്. കാരണം ശനി ഗ്രഹാധിപനാണ് ശനി ദേവന്‍. ഇതാണ് ശനി ദശയ്‌ക്കും ഇതിലെ തന്നെ കണ്ടക ശനി, ഏഴര ശനി തുടങ്ങിയവയ്‌ക്കു കാരണമാകുന്നതും. ജാതകവും ഗ്രഹനിലയും ഗ്രഹപ്പിഴയും ഗ്രഹദോഷവുമെല്ലാം നമ്മുടെ ജീവിതത്തെ ബാധിക്കുന്ന വിശ്വാസങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.

ഭൂഗോളത്തിലെ ഗ്രഹങ്ങള്‍ നമ്മുടെ ജീവിതത്തേയും സ്വാധീനിയ്‌ക്കുന്നുവെന്നാണ് ജ്യോതിഷ വിശ്വാസം.ജാതകവശാല്‍ ശനിയുടെ സ്ഥാനം എവിടെ എന്നതിനെ അടിസ്ഥാനപ്പെടുത്തിയിരിയ്‌ക്കും, ഈ ദോഷങ്ങള്‍. ശനി ദോഷം എല്ലായ്‌പ്പോഴും ദോഷം മാത്രമാണ് വരുത്തുകയെന്നും പറയാനാകില്ല. ചിലപ്പോള്‍ ദോഷവും ചിലപ്പോള്‍ ഗുണവുമാണ് ഫലം.ശനി ദേവന്‍ അപ്രീതനെങ്കില്‍, അതായത് ശനി ദോഷമെങ്കില്‍ ചില പ്രത്യേക ലക്ഷണങ്ങള്‍ കാണിക്കുമെന്നാണ് വിശ്വാസം.

വീടിന്റെ പരിസരത്തോ വീട്ടുവളപ്പിലോ ആല്‍മരം വളരുന്നുവെങ്കില്‍ ഇത് നല്ല സൂചനയല്ല. ഇത് ശനി ദേവന്റെ അപ്രീതിയാലാണെന്നാണ് വിശ്വാസം. പ്രത്യേകിച്ചും ഇതു പറിച്ചെറിഞ്ഞിട്ടും വീണ്ടും വളരുകയാണെങ്കില്‍. വീടിന്റെ മതിലോ ചുവരോ ഇടിഞ്ഞു വീഴുന്നതും ശനി ദേവന്റെ തൃപ്തിക്കുറവാണ് കാണിയ്‌ക്കുന്നത്. ഈ ലക്ഷണം ശനി ദോഷം കാരണം വീട്ടുകാര്‍ക്കിടയില്‍ തര്‍ക്കങ്ങളും വഴക്കുകളും ഉണ്ടാക്കും. വീടിന്റെ സമാധാന അന്തരീക്ഷം നഷ്ടപ്പെടുകയും ചെയ്യും. പ്രത്യേകിച്ചും ഇടിഞ്ഞു വീഴാന്‍ സാധ്യതയില്ലാത്തവ ഇടിഞ്ഞു വീഴുമ്പോള്‍.

വീട്ടില്‍ കറുത്ത പൂച്ച പുറത്തു നിന്നും വന്നു താവളമുറപ്പിച്ചാല്‍ ശനി ദേവന്റെ അപ്രീതി സൂചിപ്പിയ്‌ക്കുന്ന ഒന്നാണ്. കറുത്ത പൂച്ച സാധാരണയായി അപശകുനം എന്നാണ് കണക്കാക്കാറും. കാര്യതടസവും അപകടങ്ങളുമെല്ലാം ഫലമായി പറയും. വീട്ടില്‍ ചിലന്തി വല പൊതുവേ ദുര്‍ലക്ഷണമാണ്. വീട് എത്ര വൃത്തിയാക്കിയാലും ഇത്തരം എട്ടുകാലി വലയുണ്ടാകുന്നത് ദോഷമാണ്. എട്ടുകാലി വലകളും എട്ടുകാലികളുമെല്ലാം ശനി ദേവന്റെ അപ്രീതി സൂചിപ്പിയ്‌ക്കുന്ന ഒന്നാണ്.

പ്രത്യേകിച്ചും ഇവ വര്‍ദ്ധിച്ചു വരികയാണെങ്കില്‍.ഇതുപോലെ വീട്ടില്‍ ഉറുമ്പുകള്‍ വന്നു ചേരുന്നത് ശനി ദേവന്റെ അപ്രീതിയാണെന്നാണ് പറയുന്നത്. ഇത് കേസുകളില്‍ പരാജയവും മേലധികാരികളുമായി വഴക്കുമെല്ലാം ഫലമായി പറയുന്നത്. ജോലിയെ ശനി ദോഷം ഏറെ ബാധിയ്‌ക്കും.ന്യായത്തിന്റെ ദേവനായ ശനിയെ പ്രീതിപ്പെടുത്തിയാൽ ജീവിതത്തിൽ വളരെയേറെ ഉയർച്ചയുണ്ടാകുമെന്നാണ് വിശ്വാസം.

Tags: Shani dosha
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നമ്മുടെ രാശിയിലെ ഏഴര ശനിയും കണ്ടക ശനിയും അനുകൂലമാക്കി ദോഷങ്ങൾ അകറ്റാൻ ചെയ്യേണ്ടത്

Samskriti

ശനി ദോഷം മാറാൻ ശാസ്താവിനെ പ്രാർത്ഥിക്കാം

Samskriti

ശനിദോഷം അകറ്റാനായി ഈ പൂജകൾ

Samskriti

ശനിദോഷം മാറ്റാന്‍ പൂജയും അന്നദാനവും

ശനിദേവന്‍
Kerala

ഏഴരശനിദോഷം…പരിഹാരമെന്തൊക്കെ?

പുതിയ വാര്‍ത്തകള്‍

വിജയിന്‍റെ ധനകാര്യമന്ത്രി ബജറ്റിനൊപ്പം കൊന്തയും പിടിച്ചിരിക്കുന്നു (ഇടത്ത്)വിജയ് തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് പള്ളിയില്‍ മുട്ടിലിഴയുന്നു (വലത്ത്)

ബജറ്റ് പേപ്പറുകള്‍ പിടിച്ച കയ്യില്‍ കൊന്തയും….വിജയിന്റെ ധനമന്ത്രി തമിഴ്നാട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത് ഇങ്ങിനെ…

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: അന്വേഷണത്തിന് നിര്‍ദ്ദേശം

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.