Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പ്രിയങ്കാവാദ്രയുടെ വാഹനവ്യൂഹത്തിന് കോഴിക്കോട് വെച്ച് വഴിതെറ്റി: സുരക്ഷാ വീഴ്ച

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2025, 10:11 am IST
inKerala

കോഴിക്കോട്: (30 -10 -2025) വയനാട് എംപിയും കോൺഗ്രസ് ദേശീയ നേതാവുമായ പ്രിയങ്കാ ഗാന്ധിയുടെ വാഹനവ്യൂഹത്തിൽ ബുധനാഴ്ച വൈകിട്ട് സുരക്ഷാവീഴ്ച സംഭവിച്ചു. വാഹനവ്യൂഹം വഴിതെറ്റിയതിനെത്തുടർന്ന് എംപി സഞ്ചരിച്ച വാഹനം അഗസ്ത്യൻമുഴി അങ്ങാടിയിൽ ഗതാഗതക്കുരുക്കിൽ കുടുങ്ങുകയായിരുന്നു. മലപ്പുറത്ത് നിന്ന് കോഴിക്കോട് പോകുന്ന വഴിക്കാണ് വഴി തെറ്റിയത്. മുക്കം ഭാഗത്തുനിന്ന് അഗസ്ത്യൻമുഴി വഴിയുള്ള തിരുവമ്പാടി പാതയിലാണ് വാഹനം സഞ്ചരിച്ചിരുന്നത്.

എന്നാൽ, അകമ്പടി വാഹനങ്ങൾ തെറ്റായ ദിശയിൽ താമരശ്ശേരി റോഡിലേക്കു തിരിഞ്ഞതോടെ മുഴുവൻ വാഹനവ്യൂഹവും ആശയക്കുഴപ്പത്തിലായി. സുരക്ഷാസേനാംഗങ്ങൾ വിവരം അറിയിച്ചപ്പോഴേക്കും മുന്നിലുള്ള വാഹനങ്ങൾ നൂറുമീറ്ററോളം മുന്നോട്ട് പോയിരുന്നു. പിന്നീട് വാഹനങ്ങൾ പിന്നോട്ടെടുത്ത് ശരിയായ പാതയിൽ യാത്ര തുടർന്നു. ഈ സമയത്ത് പ്രിയങ്കാഗാന്ധിയുടെ വാഹനം കുറച്ച് നേരം അഗസ്ത്യൻമുഴി അങ്ങാടിയിൽ കുടുങ്ങിയതോടെ ഗതാഗതക്കുരുക്ക് ശക്തമായി.

സുരക്ഷാ ഏജൻസികൾ ചൊവ്വാഴ്ച തന്നെ യാത്രാമാർഗത്തിലെ ട്രയൽ റൺ നടത്തുകയും ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചതായി അറിയിച്ചിരുന്നെങ്കിലും പാതാ–നിയന്ത്രണത്തിലെ പിഴവുകൾ കാരണം സംഭവമുണ്ടായതായി സൂചന ലഭിച്ചു.

സംഭവം പരിഗണിച്ച് ജില്ലാ പോലീസ് മേധാവി റിപ്പോർട്ട് ആവശ്യപ്പെട്ടതായി അറിയുന്നു. സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണത്തിന് സ്പെഷ്യൽ ബ്രാഞ്ച് ചുമതലപ്പെടുത്തിയിട്ടുണ്ട്.

 

Tags: Priyanka Gandhi Vadra
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൈബർ കുറ്റവാളികൾ പ്രിയങ്ക ഗാന്ധി വാദ്രയുടെ പേരും ശബ്ദവും ഉപയോഗിച്ച് ആളുകളെ വഞ്ചിക്കുന്നു : മുന്നറിയിപ്പുമായി എംപിയുടെ ഓഫീസ്

പ്രധാനമന്ത്രിയുടെ കല്യാണ്‍ മാര്‍ഗിലെ വസതിക്ക് മുന്‍പില്‍ കോണ്‍ഗ്രസ് നേതാക്കളുടെ കുത്തിയിരിപ്പ് സമരം.
India

മുന്‍കൂട്ടി ആസൂത്രണം ചെയ്ത സമരം: അമേരിക്കന്‍ എംബസിയുടെ മുന്നറിയിപ്പ് ,കര്‍ഷക സംഘടനകളുടെ ആഹ്വാനം

India

കള്ളിയാണ് പ്രിയങ്ക; നരാവനെ പുസ്തകവിവാദത്തില്‍ മോദി സര്‍ക്കാര്‍ ഭയപ്പെട്ടു എന്ന് സഭയില്‍ പറഞ്ഞ പ്രിയങ്ക നരവനെയുടെ വെളിപ്പെടുത്തലിന് ശേഷം മൗനത്തില്‍

India

പ്രിയങ്കയുടെ ഭാവി മരുമകൾ ചില്ലറക്കാരിയല്ല; പിതാവ് ഇമ്രാൻ നടത്തുന്നത് അന്താരാഷ്‌ട്ര ഇടപാടുകൾ, ദൽഹി ഇന്ദിരാ ഭവന്റെ ഇന്റീരിയർ ഡിസൈൻ ചെയ്തത് അമ്മ

India

ഹിന്ദുധര്‍മ്മത്തെക്കുറിച്ച് മോദിജി രാഹുലുമായി ചര്‍ച്ചക്ക് വന്നാല്‍ പിടിച്ചുനില്‍ക്കാനാവില്ല; രാഹുല്‍ഗാന്ധിക്ക് അത്രമേല്‍ അറിവുണ്ടെന്ന് പ്രിയങ്ക

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.