Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മഹാസഖ്യമെന്നാല്‍ കുടുംബരാഷ്‌ട്രീയമാണെന്ന് അമിത് ഷാ; ‘ലാലുവിന് മകനെ മുഖ്യമന്ത്രിയാക്കണം, സോണിയയ്‌ക്ക് മകനെ പ്രധാനമന്ത്രിയാക്കണം’

തേജസ്വി യാദവും രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടുന്ന മഹാസഖ്യമെന്നാല്‍ കുടുംബരാഷ്‌ട്രീയമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബീഹാറില്‍ ദര്‍ഭംഗയില്‍ എന്‍ഡിഎയുടെ രാഷ്‌ട്രീയ പ്രചാരണപരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അമിത് ഷാ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2025, 12:10 am IST
inIndia

പട് ന: തേജസ്വി യാദവും രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടുന്ന മഹാസഖ്യമെന്നാല്‍ കുടുംബരാഷ്‌ട്രീയമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബീഹാറില്‍ ദര്‍ഭംഗയില്‍ എന്‍ഡിഎയുടെ രാഷ്‌ട്രീയ പ്രചാരണപരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അമിത് ഷാ.

സ്വന്തം കുടുംബാംഗങ്ങളെ മാത്രം നേതൃസ്ഥാനങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തുക എന്നതാണ് മഹാസഖ്യത്തിന്റെ രീതി. പക്ഷെ ബിജെപിയും എന്‍ഡിഎയും അങ്ങിനെയല്ല. യാതൊരു രാഷ്‌ട്രീയപാരമ്പര്യവുമില്ലാത്ത 25കാരി മൈഥിലി താക്കൂറിന് ബിജെപി ആലിപൂര്‍ നിയോജകമണ്ഡലത്തില്‍ മത്സരിക്കാന്‍ ടിക്കറ്റ് കൊടുത്തു. ആര്‍ ജെഡിയിലോ കോണ്‍ഗ്രസിലോ ഇത് നടക്കുമോ?- അമിത് ഷാ ചോദിച്ചു.

ലാലു പ്രസാദ് യാദവ് തന്റെ മകന്‍ തേജസ്വി യാദവിനെ ബീഹാറിലെ മുഖ്യമന്ത്രിയാക്കാന്‍ നോക്കുന്നു. സോണിയാജി ആകട്ടെ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു. -അമിത് ഷാ വിമര്‍ശിച്ചു.

കഴിഞ്ഞ 70 വര്‍ഷമായി ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് നിലനിര്‍ത്താന്‍ വേണ്ടി വാദിച്ചവരാണ് കോണ്‍ഗ്രസും ആര്‍ജെഡിയും. എന്നാല്‍ മോദി 2019 ആഗസ്ത് അഞ്ചിന് ഈ വകുപ്പ് എടുത്തുകളഞ്ഞു. തീവ്രവാദികള്‍ പണ്ട് ആക്രമണം നടത്തിയ ശേഷം രക്ഷപ്പെടുക പതിവായിരുന്നു. ഇപ്പോള്‍ അവര്‍ പുരിയും പുല്‍വാമയും പഹല്‍ഗാമും ആക്രമിച്ചു. പുരിയുടെ പേരില്‍ ഇന്ത്യ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തി, പുല്‍വാമയ്‌ക്ക് വേണ്ടി വ്യോമാക്രമണം നടത്തി, പഹല്‍ഗാമം ആക്രമണത്തിന് പകരമായി ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാകിസ്ഥാനെ തകര്‍ത്തു. – അമിത് ഷാ പറഞ്ഞു.

ദര്‍ഭംഗ മേഖലയിലെ 10 നിയമസഭാ മണ്ഡലങ്ങളില്‍ 9ലും 2020ല്‍ എന്‍ഡിഎയെ വോടര്‍മാര്‍ ജയിപ്പിച്ചു. ഇക്കുറി 100 ശതമാനം വിജയം നല്‍കാനും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

Tags: Family PoliticsBihar assembly electionBihar Assembly election 2025#BiharElction2025parivarvaad
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോൺഗ്രസ് മുക്ത ഭാരത് ! 2025 ൽ രണ്ട് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസിന് കാലിടറി ; വിജയിച്ച് കയറി ബിജെപി

India

നഗ്നനാക്കി മർദ്ദിച്ചു, ബംഗ്ലാവിനുള്ളിൽ വസ്ത്രങ്ങൾ വലിച്ചുകീറി വീഡിയോ എടുത്തു ; തേജ് പ്രതാപ് യാദവിനെതിരെ വിവാദ ആരോപണവുമായി സഹപ്രവർത്തകൻ

India

ആർജെഡി മുങ്ങുന്ന കപ്പൽ ! വലിയൊരു പിളർപ്പ് ഉണ്ടാകുമെന്ന് തേജസ്വി യാദവ് ഭയപ്പെടുന്നു

India

ഓർമ്മയുണ്ടായിരിക്കണം; ഓർമ്മിപ്പിക്കുന്നത് ലല്ലുവിന്റെ മകൾ രോഹിണി

India

ആർജെഡിയെ കൂടെ കൂട്ടിയത് ഏറ്റവും വലിയ മണ്ടത്തരം , സീമാഞ്ചലിൽ പിന്നിൽ നിന്നും കുത്തിയത് ഒവൈസി ; രാഹുൽ – തേജസ്വി കൂട്ടുകെട്ട് അവസാനിക്കുന്നോ ?

പുതിയ വാര്‍ത്തകള്‍

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

ഇന്ന് വിശ്വകര്‍മ്മ ദിനം-ദേശീയ തൊഴിലാളി ദിനം; ഭാരതീയ തൊഴില്‍ സംസ്‌കാരവും സമകാലിക വെല്ലുവിളികളും

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.