Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

എണ്ണവാഹിനിക്കപ്പലുകള്‍ നിര്‍മ്മിക്കുന്ന കാര്യത്തില്‍ ആത്മനിര്‍ഭര്‍ ഭാരതിലേക്ക് കുതിക്കാന്‍ ഇന്ത്യ…ഇതോടെ 70591 കോടി ലാഭിക്കാമെന്ന് ഹര്‍ദീപ് പുരി

ണ്ണ കൊണ്ടുവരുന്ന ഓയില്‍ ടാങ്കറുകള്‍ എന്ന് വിളിക്കപ്പെടുന്ന എണ്ണ വാഹിനിക്കപ്പലുകള്‍ നിര്‍മ്മിക്കുന്ന കാര്യത്തില്‍ ആത്മനിര്‍ഭര്‍ ഭാരതിലേക്ക് കുതിക്കാന്‍ ഇന്ത്യ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2025, 07:18 pm IST
inIndia

ന്യൂദല്‍ഹി: എണ്ണ കൊണ്ടുവരുന്ന ഓയില്‍ ടാങ്കറുകള്‍ എന്ന് വിളിക്കപ്പെടുന്ന എണ്ണ വാഹിനിക്കപ്പലുകള്‍ നിര്‍മ്മിക്കുന്ന കാര്യത്തില്‍ ആത്മനിര്‍ഭര്‍ ഭാരതിലേക്ക് കുതിക്കാന്‍ ഇന്ത്യ. ഇതുവഴി ഇന്ത്യയിലേക്ക് എണ്ണ കൊണ്ടുവരുന്ന വിദേശ എണ്ണ വാഹിനിക്കപ്പലുകളെ ആശ്രയിക്കേണ്ടതില്ലാത്ത സാഹചര്യമുണ്ടാകുമെന്നും അതോടെ ഇന്ത്യയ്‌ക്ക് ഈ വകയില്‍ 70,591 കോടി രൂപയോളം എല്ലാവര്‍ഷവും ലാഭിക്കാന്‍ സാധിക്കുമെന്നും പെട്രോളിയം മന്ത്രി ഹര്‍ദ്ദീപ് സിങ്ങ് പുരി.

മുംബൈയില്‍ നടക്കുന്ന ഇന്ത്യന്‍ മാരിടൈം വീക്ക് 2025ല്‍ സംസാരിക്കുകയായിരുന്നു ഹര്‍ദ്ദീപ് സിങ്ങ് പുരി. ഇന്ത്യയുടെ പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ കമ്പനികള്‍ വര്‍ഷം തോറും എണ്ണ കൊണ്ടുവരാന്‍ വിദേശ എണ്ണവാഹിനിക്കപ്പലുകള്‍ക്ക് 70,591 കോടി രൂപയോളം ചെലവഴിക്കുന്നുണ്ടെന്നും ഹര്‍ദ്ദീപ് സിങ്ങ് പുരി പറഞ്ഞു.

ഇന്ത്യയുടെ വ്യാപാരത്തിന്റെ 28 ശതമാനം എണ്ണ ഇടപാടാണ്. ഇതില്‍ ഇന്ത്യന്‍ എണ്ണവാഹിനിക്കപ്പലുകള്‍ 20 ശതമാനം എണ്ണ മാത്രമേ കൊണ്ടുവരുന്നുള്ളൂ. ബാക്കി 80 ശതമാനവും വിദേശക്കപ്പലുകളാണ് കൊണ്ടുവരുന്നത്. ഈ വെല്ലുവിളി ഇന്ത്യ ഏറ്റെടുത്ത് എണ്ണ വാഹിനിക്കപ്പലുകളുടെ കാര്യത്തില്‍ ആത്മനിര്‍ഭര്‍ ഭാരത് നടപ്പാക്കും. ഇത് മാത്രമല്ല, സമുദ്രയാനവുമായി ബന്ധപ്പെട്ട് ഊര്‍ജ്ജമേഖലയില്‍ വേറെയും നിക്ഷേപങ്ങള്‍ നടത്താനൊരുങ്ങുകയാണ് ഇന്ത്യയെന്നും ഹര്‍ദ്ദീപ് സിങ്ങ് പുരി പറ‍ഞ്ഞു.

Tags: Hardeep Singh PuriOilOiltankerIndia Oil companiesOil importMaritime week 2025Hardeep Puri
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

എണ്ണവില കുത്തനെ ഇടിയുമെന്ന് ട്രംപ്, ഇറാന്റെ ആണവശക്തി ഇല്ലാതാക്കിയെന്നും യുദ്ധം ഉടൻ അവസാനിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ്

India

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

News

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

News

വീണ്ടും യുദ്ധമോ? ഒമാൻ തീരത്ത്, ഹൊർമൂസിൽ കപ്പൽ ആക്രമിക്കപ്പെട്ടു; ഇറാനെ സംശയം

India

ലോകത്ത് ഏറ്റവും വലിയ എണ്ണ ശേഖരമുള്ള വെനിസ്വേലയിൽ കാലുറപ്പിക്കാൻ ഇന്ത്യ : എണ്ണപ്പാടങ്ങളിൽ കൂടുതൽ നിക്ഷേപം ; പ്രതിദിനം വാങ്ങിയത് 427,000 ബാരൽ എണ്ണ

പുതിയ വാര്‍ത്തകള്‍

​ഇൻഫോസിസ്, ടിസിഎസ്, വിപ്രോ ഉൾപ്പെടെ കമ്പനികൾക്ക് യുഎസ് ഗ്രീൻ കാർഡ് വിലക്കി ട്രംപ് ഭരണകൂടം

ഈ എട്ടുശ്ലോകങ്ങള്‍ നിത്യം പാരായണം ചെയ്യുന്ന ഭക്തര്‍ ലോകത്തില്‍ ബഹുമാന്യരും ദീര്‍ഘായുസ്സുള്ളവരുമായി ഭവിക്കുന്നു

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.