Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നികുതിഘടന മോശം…ഇന്ത്യയില്‍ നിക്ഷേപിക്കരുതെന്ന് 240 കോടി ദുബായ് ലോട്ടറിയടിച്ച ബൊല്ല; ബൊല്ലയെ പഞ്ഞിക്കിട്ട് സമൂഹമാധ്യമങ്ങള്‍

ലോട്ടറി അടിച്ച ഉടന്‍ ലക്ഷ്വറി കാറും ലക്ഷ്വറി വില്ലയും എവിടെ കിട്ടുമെന്നാണ് ബൊല്ല ആദ്യം അന്വേഷിച്ചതെന്നും ബൊല്ലയ്‌ക്ക് സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ച് ഒരു ധാരണയില്ലെന്നും എവിടെ നിക്ഷേപം ഇറക്കണമെന്ന് അറിയില്ലെന്നും ചിലര്‍ പ്രതികരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2025, 06:59 pm IST
inIndia
240 കോടി രൂപയുടെ ദുബായ് ലോട്ടറിയടിച്ച അനില്‍കുമാര്‍ ബൊല്ല (ഇടത്ത്) 1.3 ലക്ഷം കോടി രൂപയുടെ എഐ ഡേറ്റാ സെന്‍റര്‍ ആന്ധ്രയില്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച് ഗൂഗിള്‍ സിഇഒ സുന്ദര്‍പിച്ചൈ മോദിയ്ക്കൊപ്പം (വലത്ത്)

240 കോടി രൂപയുടെ ദുബായ് ലോട്ടറിയടിച്ച അനില്‍കുമാര്‍ ബൊല്ല (ഇടത്ത്) 1.3 ലക്ഷം കോടി രൂപയുടെ എഐ ഡേറ്റാ സെന്‍റര്‍ ആന്ധ്രയില്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച് ഗൂഗിള്‍ സിഇഒ സുന്ദര്‍പിച്ചൈ മോദിയ്ക്കൊപ്പം (വലത്ത്)

ന്യൂദല്‍ഹി: നികുതിഘടന മോശമായതിനാല്‍ ഇന്ത്യയില്‍ പണം നിക്ഷേപിക്കാന്‍ കൊള്ളില്ലെന്ന് 240 കോടിയുടെ ദുബായ് ലോട്ടറിയടിച്ച അനില്‍കുമാര്‍ ബൊല്ല പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട്. തെലുങ്കാന സ്വദേശിയായ 29 കാരന്‍ ബൊല്ലയെ ഇതോടെ പഞ്ഞിക്കിട്ടിരിക്കുകയാണ് സമൂഹമാധ്യമങ്ങള്‍.

ലോട്ടറി അടിച്ച ഉടന്‍ ലക്ഷ്വറി കാറും ലക്ഷ്വറി വില്ലയും എവിടെ കിട്ടുമെന്നാണ് അനില്‍ കുമാര്‍ ബൊല്ല ആദ്യം അന്വേഷിച്ചതെന്നും ബൊല്ലയ്‌ക്ക് സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ച് ഒരു ധാരണയില്ലെന്നും എവിടെ നിക്ഷേപം ഇറക്കണമെന്ന് അറിയില്ലെന്നും ചിലര്‍ പ്രതികരിക്കുന്നു.

ഇന്ത്യയില്‍ നികുതിഘടന പരിഷ്കരിച്ച കാര്യം ബൊല്ലയ്‌ക്ക് അറിയില്ലേയെന്നും ഇപ്പോള്‍ ജിഎസ് ടി കുറച്ചതോടെ ദീപാവലിക്കാലത്ത് കോടികളുടെ ബിസിനസ് കുതിപ്പ് ഉണ്ടായതൊന്നും അറിഞ്ഞില്ലേയെന്നും മറ്റ് ചിലര്‍ ചോദിക്കുന്നു.

“ഇന്ത്യയില്‍ ഗൂഗിള്‍ ഉള്‍പ്പെടെ വമ്പന്‍ കോര്‍പറേറ്റുകള്‍ കോടികള്‍ വാരിയെറിയുന്നു. നികുതി മോശമായതുകൊണ്ടാണോ ഇത്? എത്രയോ കമ്പനികള്‍ ഇന്ത്യയില്‍ പണമിറക്കി ലാഭം കൊയ്യുന്നു?”- മറ്റൊരാള്‍ പറയുന്നു.

“ഇന്ത്യയുടെ നികുതിഘടനയെ കുറ്റം പറയരുത്. വലിയൊരു ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. റേഷന്‍ നല്‍കി പാവങ്ങളെ ഊട്ടാന്‍ ശ്രമിക്കുന്ന രാജ്യമാണ് ഇന്ത്യ. പാവങ്ങള്‍ക്ക് കക്കൂസും വീടും പണിതുനല്‍കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. സൈന്യത്തിനും ദുരിതാശ്വാസത്തിനും നികുതിപ്പണം നീക്കിവെയ്‌ക്കുന്നു. ന്യൂനപക്ഷസമുദായങ്ങള്‍ക്ക് വിദേശത്തെ ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കാനും മതപഠനശാലകളില്‍ പഠിക്കാനും കേന്ദ്രസര്‍ക്കാര്‍ പണം ചെലവഴിക്കുന്നു.”- രശ്മി പ്രശാന്ത് പ്രതികരിക്കുന്നു.

” ഫൈവ് സ്റ്റാര്‍ സര്‍വ്വീസല്ലെങ്കിലും ഇന്ത്യ നികുതിപ്പണം കൊണ്ട് സാധാരണക്കാര്‍ക്ക് മോശമല്ലാത്ത ആരോഗ്യസേവനവും വിദ്യാഭ്യാസവും നല്‍കുന്നുണ്ട്.”-വിനോദ് ജന്നു എഴുതുന്നു.

ഇന്ത്യയുടെ ശക്തമായ വളര്‍ച്ച ഭാവിയില്‍ നികുതിയെ മറികടന്ന് മുന്നോട്ട് പോകുമെന്നാണ് രാജ്കുമാര്‍ ദാസ് കുറിയ്‌ക്കുന്നത്. “ലോകം മുഴുവന്‍ ഇന്ത്യയില്‍ പണം നിക്ഷേപിക്കുന്നുണ്ട്. ശരിയായ സംസ്ഥാനം തെരഞ്ഞെടുക്കൂ” എന്നും ഒരാള്‍ ചൂണ്ടിക്കാട്ടുന്നു.

നിങ്ങളുടെ ലാഭത്തില്‍ നിന്നും 12.5 ശതമാനംമാത്രമേ ഇന്ത്യയില്‍ ഈടാക്കുന്നുള്ളൂ. ഇതും വലിയ നികുതിയാണോ എന്ന ചോദ്യമുയര്‍ത്തുകയാണ് കേതന്‍ ദാണ്ഡ്.

ബൊല്ല എന്ന തെലുങ്കാനക്കാരനായ ചെറുപ്പക്കാരനെക്കൊണ്ട് ഇന്ത്യയുടെ നികുതിഘടന മോശമാണെന്നും ഇവിടെ നിക്ഷേപിക്കാന്‍ കൊള്ളില്ലെന്നും പറയിച്ചത് രാഷ്‌ട്രീയ ദുഷ്ടലാക്കുള്ള ചിലരാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. മോദിയെയും ബിജെപി സര്‍ക്കാരിനെയും വിമര്‍ശിക്കാന്‍ അവസരങ്ങള്‍ നോക്കിയിരിക്കുന്നവരുടെ നേരമ്പോക്കായി മാത്രം ഇതിനെ കണ്ടാല്‍ മതിയെന്നും കമന്‍റുകള്‍ ഉണ്ട്. അതേ സമയം രാഷ്‌ട്രീയ എതിരാളികള്‍ ഇന്ത്യയ്‌ക്കെതിരെ ഒട്ടേറെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നത് വായിച്ചാലേ ബൊല്ലയുടെ പ്രസ്താവന രാഷ്‌ട്രീയപ്രേരിതമാണെന്നും അതിന് പിന്നില്‍ അജണ്ടയുണ്ടെന്നും എളുപ്പത്തില്‍ മനസ്സിലാവും.

 

 

 

Tags: Tax in IndiaDubai lotteryNirmala SitharamanDubaigstSundar Pichai.AI Data centreAnilkumar BollaGST2
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ജിഎസ് ടി: ഇനി അറസ്റ്റില്ല, പകരം പിഴത്തുക അഞ്ചിരട്ടിയാക്കി; 5 കോടിവരെ

Kerala

ജിഎസ്ടി: എല്ലാ നടപടിക്രമങ്ങളും ലഘൂകരിച്ചു, ബിസിനസുകൾക്കും നികുതിദായകർക്കും എളുപ്പമാകും

Gulf

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

World

ഒമാൻ പൈലറ്റ് അൽ-ഹമ്മാമിയുടെ കാര്യത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതായി സമ്മതിച്ച് യുഎഇ : പൈലറ്റിന് വധശിക്ഷ ലഭിച്ചേക്കാമെന്ന് റിപ്പോർട്ടുകൾ

Gulf

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.