Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പോർട്ട് ഓഫ് സ്പെയിനിൽ മിനി അയോദ്ധ്യ ഒരുങ്ങുന്നു : 350,000-ത്തിലധികം ഹിന്ദുക്കളുടെ മോഹസാക്ഷാത്ക്കാരമായി രാമക്ഷേത്രം ഉയരും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2025, 06:47 pm IST
inIndia

ട്രിനിഡാഡ് ആൻഡ് ടൊബാഗോ സർക്കാരിന്റെ പൂർണ്ണ പിന്തുണയോടെ തലസ്ഥാനമായ പോർട്ട് ഓഫ് സ്പെയിനിൽ ഗംഭീര രാമക്ഷേത്രം നിർമ്മിക്കാൻ തീരുമാനം . ഹിന്ദുമതത്തെയും ഇന്ത്യൻ സംസ്കാരത്തെയും പ്രോത്സാഹിപ്പിക്കുക, കരീബിയൻ രാജ്യത്തിന്റെ ദീർഘകാല ഐഡന്റിറ്റിയായ “രാമായണ രാജ്യം” എന്നതിനെ ശക്തിപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി . “മിനി അയോധ്യ” തന്നെ സൃഷ്ടിക്കാനാണ് തീരുമാനം .

ഏകദേശം 1.5 ദശലക്ഷം ജനസംഖ്യയുള്ള ട്രിനിഡാഡ് ആൻഡ് ടൊബാഗോയിൽ 350,000-ത്തിലധികം ഹിന്ദുക്കൾ വസിക്കുന്നുണ്ട് . നൂറ്റാണ്ടുകളായി രാജ്യത്ത് ഹിന്ദു മത-സാംസ്കാരിക പാരമ്പര്യങ്ങൾ ആഴത്തിൽ വേരൂന്നിയ ഒന്നാണ് . പൊതു യൂട്ടിലിറ്റീസ് മന്ത്രി ബാരി പദരത്ത് അടുത്തിടെ മതനേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ പദ്ധതിക്ക് സർക്കാരിന്റെ ശക്തമായ പിന്തുണ പ്രകടിപ്പിച്ചു. രാമായണ നാട് വളരെക്കാലമായി ആഘോഷിക്കപ്പെടുന്നുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. സാംസ്കാരിക സ്വത്വം ശക്തിപ്പെടുത്തുന്നതിനും, ധ്യാനത്തിനും, ആരാധനയ്‌ക്കും, സമൂഹ ഒത്തുചേരലുകൾക്കും ഇടം നൽകുന്നതിനുമുള്ള ഒരു മാർഗമായിട്ടാണ് ഈ സംരംഭം കാണുന്നതെന്ന് പദരത്ത് പറഞ്ഞു.

യുഎസ് ആസ്ഥാനമായുള്ള ഓവർസീസ് ഫ്രണ്ട്സ് ഓഫ് ദി റാം മന്ദിർ സംഘടനയുടെ സ്ഥാപകനായ പ്രേം ഭണ്ഡാരി ഒരു “മിനി അയോധ്യ” സ്ഥാപിക്കുക എന്ന ആശയം മുന്നോട്ടുവച്ചത്. അയോധ്യ സന്ദർശിക്കാൻ കഴിയാത്ത അമേരിക്കയിൽ നിന്നുള്ള തീർത്ഥാടകരെ ഉൾക്കൊള്ളാൻ കഴിയുന്ന ഒരു ആത്മീയ കേന്ദ്രം വിഭാവനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി കമല പെർസാദ്-ബിസ്സസ്സറിനോട് “അയോധ്യ നഗരി” വികസിപ്പിക്കാനാണ് ഭണ്ഡാരി അഭ്യർത്ഥിച്ചത്.

2025 മെയ് മാസത്തിൽ, അയോധ്യയിൽ നിന്നുള്ള രാം ലല്ലയുടെ ഒരു പകർപ്പ് പോർട്ട് ഓഫ് സ്പെയിനിൽ അനാച്ഛാദനം ചെയ്തു, പതിനായിരത്തിലധികം ഭക്തരെ ആകർഷിച്ചിരുന്നു ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലെ ദേശീയ അവധി ദിവസമായ ഒക്ടോബർ 20 ന് ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ചായിരുന്നു മിനി അയോധ്യയുടെ പ്രഖ്യാപനം. .

Tags: Ram Templemini ayodhya
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പള്ളികള്‍ക്ക് മതിലുകള്‍ പണിയാന്‍ സമാജ് വാദി പാര്‍ട്ടി ക്ഷേത്രങ്ങള്‍ പിടിച്ചെടുത്തു, ക്ഷേത്രസംഭാവനകള്‍ തട്ടി:അഖിലേഷ് യാദവിനെതിരെ ആഞ്ഞടിച്ച് യോഗി

India

ശ്രീരാമനെ പ്രാണനില്‍ പ്രതിഷ്ഠിച്ച ചമ്പത്ത് റായി നിഷ്കളങ്കതയുടെ നിറകുടം; ഭണ്ഡാരം എണ്ണാന്‍ വന്നവര്‍ അജണ്ടയോടെ എത്തി, വഞ്ചിച്ചു

India

രാമക്ഷേത്രത്തിലെ വഴിപാട് പണം മോഷ്ടിച്ച ഒരാളെയും വെറുതെ വിടില്ലെന്ന് ഉറപ്പിച്ച് യോഗി ; ചോദ്യം ചെയ്യലിനായി നോട്ടീസ് നൽകിയത് 70 പേർക്ക്

India

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

India

ശ്രീരാമക്ഷേത്രവും പുത്തന്‍വിവാദങ്ങളും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ടിബറ്റിൽ അണക്കെട്ട് പൊട്ടി; നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്, സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.