Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ദിരാഗാന്ധിയുടെ കാലത്ത് ഒഡിഷയുടെ അപമാനമായ കോരാപുട്ടിനെ ഒഡിഷയുടെ അഭിമാനമായി മന്‍കി ബാത്തില്‍ അവതരിപ്പിച്ച് മോദി

കോരാപുട്ട് എന്നത് ഒഡിഷയിലെ ഗോത്രസമുദായത്തിന്റെ ജില്ലയാണ്. ഇന്ദിരാഗാന്ധിയുടെ ഭരണകാലത്തും മറ്റും കോരാപുട്ടിലെ ദാരിദ്ര്യം ഉയര്‍ത്തിക്കാട്ടി ഗരീബി ഹഠാവോ (ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം) എന്ന മുദ്രാവാക്യം ഉയര്‍ത്തിയെങ്കിലും ദാരിദ്ര്യം കുറഞ്ഞില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2025, 10:28 pm IST
inIndia
കോരാപുട്ടിലെ കാപ്പിഎസ്റ്റേറ്റില്‍ ഗോത്രവര്‍ഗ്ഗക്കാരി (നടുവില്‍) മോദി (ഇടത്ത്) ഇന്ദിരാഗാന്ധി (വലത്ത്)

കോരാപുട്ടിലെ കാപ്പിഎസ്റ്റേറ്റില്‍ ഗോത്രവര്‍ഗ്ഗക്കാരി (നടുവില്‍) മോദി (ഇടത്ത്) ഇന്ദിരാഗാന്ധി (വലത്ത്)

ന്യൂദല്‍ഹി: കോരാപുട്ട് എന്നത് ഒഡിഷയിലെ ഗോത്രസമുദായത്തിന്റെ ജില്ലയാണ്. ഇന്ദിരാഗാന്ധിയുടെ ഭരണകാലത്തും മറ്റും കോരാപുട്ടിലെ ദാരിദ്ര്യം ഉയര്‍ത്തിക്കാട്ടി ഗരീബി ഹഠാവോ (ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം) എന്ന മുദ്രാവാക്യം ഉയര്‍ത്തിയെങ്കിലും ദാരിദ്ര്യം കുറഞ്ഞില്ല.

ഇപ്പോഴിതാ ഏറ്റവും പുതിയ മന്‍കീബാത്തില്‍ ഞായറാഴ്ച മോദി കോരാപുട്ടിനെക്കുറിച്ച് പറഞ്ഞു. കോരാപുട്ട് എന്ന ഗോത്രവര്‍ഗ്ഗ മേഖലയിലെ ദാരിദ്ര്യത്തെക്കുറിച്ചല്ല, അവിടുത്തെ രുചിരമായ കോഫിയെക്കുറിച്ചാണ് മോദി വിവരിച്ചത്. അധികം ആര്‍ക്കും അറിയാത്ത കോരാപുട്ടിന്റെ നല്ലൊരു മുഖമാണ് മോദി ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിച്ചത്.

ഇന്ദിരാഗാന്ധിയുടെ കാലത്തേത് പോലെ ഒഡിഷയുടെ അപമാനല്ല, അഭിമാനമായ കോരാപുട്ടിനെക്കുറിച്ചാണ് മോദി പറഞ്ഞത്. അവിടെ വിളയുന്ന രുചിയൂറും കോഫിയാണ് കോരാപുട്ടിനെ ഒഡിഷയുടെ അഭിമാനമാക്കി മാറ്റുന്നതെന്ന് മോദി പറഞ്ഞു.

“കോരാപുട്ടിലെ കോഫിയുടെ ഗന്ധം അസാധാരണമാണ്. എന്നാല്‍ ഈ രുചിയ്‌ക്കപ്പുറം ഇവിടുത്തെ കാപ്പികൃഷി ഈ പ്രദേശത്തെ മുഴുവന്‍ പേര്‍ക്കും ആദായം നല‍്കുന്ന ഏര്‍പ്പാടായി മാറിയിരിക്കുന്നു. ചിലര്‍ കാപ്പിയോടുള്ള അഭിനിവേശം മൂലം കാപ്പിക്കൃഷിയില്‍ ഏര്‍പ്പെടുന്നവരാണ്. മികച്ച ശമ്പളമുളള കോര്‍പറേറ്റ് ജോലി ഉപേക്ഷിച്ച് കാപ്പികൃഷിയിലേക്ക് തിരിഞ്ഞ പലരും ഈ കൃഷിയില്‍ വിജയിച്ചിരിക്കുന്നു. “- മോദി മന്‍കീ ബാത്തില്‍ പറഞ്ഞു.

“ഇവിടുത്തെ പല സ്ത്രീകളുടെയും ജീവിതം ഈ കാപ്പികൃഷികൊണ്ട് മെച്ചപ്പെട്ട മാറ്റങ്ങള്‍ ഉണ്ടായി.കോഫി അവരുടെ ജീവിതത്തില്‍ അഭിവൃദ്ധിയും അഭിമാനവും കൊണ്ടുവന്നു. കോരാപുട്ടിലെ കോഫി അങ്ങേയറ്റം രൂചികരമാണ്. അത് ഒഡിഷയുടെ അഭിമാനമാണ്.”- മോദി പറഞ്ഞു.

മോദിയുടെ ഈ പരാമര്‍ശം കേട്ട കോരാപുട്ട് ജില്ലാ കളക്ടര്‍ മനോജ് സത്യവാന്‍ മഹാജന്‍ അങ്ങേയറ്റം സന്തുഷ്ടനാണ്. “ഇത് ഈ ജില്ലയ്‌ക്കും ഇവിടുത്തെ കാപ്പികൃഷിയുമായി നേരിട്ടും പരോക്ഷമായും ബന്ധപ്പെട്ടിരിക്കുന്നവര്‍ക്കുള്ള പ്രചോദനമാണ്. “– കളക്ടര്‍ മനോജ് സത്യവാന്‍ മഹാജന്‍ പറഞ്ഞു.

Tags: modiKoraput CoffeeKoraput tribalsGaribi hataoOdisha prideCoffee estateCoffee taste
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പ്രധാനമന്ത്രി ഉസ്ബക്കിസ്ഥാനിലേക്ക്, കിർഗിസ്ഥാനിൽ എസ് സി ഒ ഉച്ചകോടിയിൽ പങ്കെടുക്കും

India

ഇന്ന് തെരഞ്ഞെടുപ്പ് നടന്നാൽ പോലും അധികാരത്തിലേറുക മോദി തന്നെ : പിന്തുണച്ച് 49 ശതമാനം പേർ ; രാഹുലിന്റെ പിന്തുണ 27 ശതമാനം

India

എസ്‌സി‌ഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി ഓഗസ്റ്റ് 29 മുതൽ ഉസ്‌ബെക്കിസ്ഥാനും കിർഗിസ്ഥാനും സന്ദർശിക്കും

India

പ്രധാനമന്ത്രി മോദിയുടെ സേഫ് ഇന്ത്യ ദൗത്യം വൻ വിജയം നേടി : മൂന്ന് കൊടും കുറ്റവാളികളെ മലേഷ്യയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

Kerala

‘ ഞാൻ പറഞ്ഞത് ചെറിയ വാക്കല്ലായിരുന്നോ , ക്ഷമിച്ചുകൂടായിരുന്നോ ‘ ; കരഞ്ഞ് വിളിച്ച് ജാന്‍മണി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.