Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര ‘ടഫ്’ ആണ്; ആസ്ത്രേല്യന്‍ വനിതാ ക്രിക്കറ്റ് താരങ്ങളെ ഉപദ്രവിച്ച അക്കില്‍ ഖാനെ പൊക്കി ഇന്‍ഡോര്‍ പൊലീസ്

മധ്യപ്രദേശിന്റെ ജാഗ്രതയുള്ള ആഭ്യന്തരമന്ത്രിയാണ് നരോത്തം മിശ്ര. മധ്യപ്രദേശിലെ ജനപ്രിയ മുഖ്യമന്ത്രി മോഹന്‍ യാദവിന്റെ വലംകൈ കൂടിയാണ്. കഴിഞ്ഞ ദിവസം രണ്ട് വനിതാ ആസ്ത്രേല്യന്‍ ക്രിക്കറ്റ് താരങ്ങളെ ഒരു യുവാവ് ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്ന വാര്‍ത്ത രാഷ്‌ട്രീയ എതിരാളികള്‍ മധ്യപ്രദേശിലെ ബിജെപി സര്‍ക്കാരിനെ അടിക്കാനുള്ള വടിയാക്കി ഉപയോഗിക്കാന്‍ ശ്രമിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2025, 07:26 pm IST
in Cricket, India, Sports
മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര (വലത്ത്) ആസ്ത്രേല്യയിലെ വനിതാ ക്രിക്കറ്റ് താരങ്ങളെ ഉപദ്രവിച്ച അക്കില്‍ ഖാന്‍ (നടുവില്‍)

മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര (വലത്ത്) ആസ്ത്രേല്യയിലെ വനിതാ ക്രിക്കറ്റ് താരങ്ങളെ ഉപദ്രവിച്ച അക്കില്‍ ഖാന്‍ (നടുവില്‍)

ഭോപാല്‍: മധ്യപ്രദേശിന്റെ ജാഗ്രതയുള്ള ആഭ്യന്തരമന്ത്രിയാണ് നരോത്തം മിശ്ര. മധ്യപ്രദേശിലെ ജനപ്രിയ മുഖ്യമന്ത്രി മോഹന്‍ യാദവിന്റെ വലംകൈ കൂടിയാണ്. കഴിഞ്ഞ ദിവസം രണ്ട് വനിതാ ആസ്ത്രേല്യന്‍ ക്രിക്കറ്റ് താരങ്ങളെ ഒരു യുവാവ് ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്ന വാര്‍ത്ത രാഷ്‌ട്രീയ എതിരാളികള്‍ മധ്യപ്രദേശിലെ ബിജെപി സര്‍ക്കാരിനെ അടിക്കാനുള്ള വടിയാക്കി ഉപയോഗിക്കാന്‍ ശ്രമിച്ചിരുന്നു.

പക്ഷെ പ്രതിയായ അക്കില്‍ ഖാനെ മധ്യപ്രദേശ് പൊലീസ്.ഉടനടി പൊക്കുകയായിരുന്നു.ലോകരാഷ്‌ട്രങ്ങള്‍ക്ക് മുന്‍പില്‍ ഇന്ത്യയുടെ പ്രതിച്ഛായ കളങ്കപ്പെടുത്താനുള്ള ബോധപൂര്‍വ്വമായ ക്വട്ടേഷന്‍ ആണോ ഇതെന്നും പരിശോധിച്ച് വരികയാണ്. പൊലീസില്‍ മിടുക്കരായ ഉദ്യോഗസ്ഥരെ കേസന്വേഷണത്തിന് നിയോഗിച്ചതോടെ കൃത്യമായി പ്രതിയെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരാന്‍ സാധിച്ചു. ഇതോടെ നരോത്തം മിശ്രയ്‌ക്ക് കയ്യടി ഉയരുകയാണ്.

ഐസിസി വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ മത്സരിക്കാന്‍ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ എത്തിയതാണ് ആസ്ത്രേല്യന്‍ ടീം. കഴിഞ്ഞ ദിവസം ആസ്ത്രേല്യ ആറ് വിക്കറ്റിന് ഇംഗ്ലണ്ടിനെ തോല്‍പിച്ചിരുന്നു. ഈ കളിയുടെ പിറ്റേന്ന് രണ്ട് വനിതാ താരങ്ങള്‍ അവര്‍ താമസിക്കുന്ന റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ നിന്നും തൊട്ടടുത്തുള്ള ഒരു കഫേയിലേക്ക് ജോഗിങ്ങ് ചെയ്യുകയായിരുന്നു.

ഇതിനിടെയാണ് ഇവരെ അക്കില്‍ ഖാന്‍ എന്ന യുവാവ് അവരെ ഒളിഞ്ഞുനോക്കുകയും പിന്നീട് ശല്ല്യപ്പെടുത്തുകയും ചെയ്തത്. ഹെല്‍മെറ്റഅ പോലും ധരിയ്‌ക്കാതെ, വെള്ള ഷര്‍ട്ടും കറുത്ത തൊപ്പിയും ധരിച്ച അക്കില്‍ ഖാന്‍ ഈ ആസ്ത്രേല്യന്‍ വനിതാക്രിക്കറ്റ് താരങ്ങളെ ബൈക്കില്‍ പിന്തുടര്‍ന്ന് തുടര്‍ച്ചയായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതില്‍ ഒരു ക്രിക്കറ്റ് താരത്തെ അക്കില്‍ ഖാന്‍ കടന്ന് പിടിക്കാന്‍ ശ്രമിച്ച ശേഷം രക്ഷപ്പെട്ട് പോവുകയായിരുന്നു. ഇതിലും നിര്‍ത്തിയില്ല അക്കില്‍ ഖാന്‍. അല്‍പനേരത്തിനുള്ളില്‍ വീണ്ടും എത്തി രണ്ടാമത്തെ ക്രിക്കറ്റ് താരത്തേയും കടന്ന് പിടിക്കാന്‍ ശ്രമിച്ച് വീണ്ടും കടന്നുകളഞ്ഞു. അക്കില്‍ ഖാനെ ഈ മോശം പെരുമാറ്റത്ത് രണ്ടു പേരും ചെറുത്തു.

ഉടനെ അവര്‍ അവരുടെ സുരക്ഷാമാനേജര്‍ ഡാനി സിമ്മന്‍സിന് മൊബൈലിലൂടെ പരാതി അയച്ചു. ഡാനി സിമ്മന്‍സ് എന്ന സുരക്ഷാ മാനേജര്‍ ഉടനെ കാറുമായെത്തി താരങ്ങളെ കൊണ്ടുപോയി. ഇതിനിടെ പരിസരവാസിയായ ഒരു യുവാവ് ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് ശ്രദ്ധിച്ചിരുന്നു. ഇയാള്‍ പൊലീസിനെ വിവരമറിയിച്ചു. അതിനിടെ ഡാനി സിമ്മന്‍സ് മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്റെ സഹായത്തോടെ ഇന്‍ഡോര്‍ പൊലീസില്‍ പരാതി നല്‍കി. ഭാരത് ന്യായ സംഹിതയിലെ 74, 78 വകുപ്പുകള്‍ പ്രകാരം കേസെടുത്തു. സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും ശേഖരിച്ച് 24 മണിക്കൂറിനകം മധ്യപ്രദേശ് പൊലീസ് പ്രതിയെ പൊക്കി. മധ്യപ്രദേശിലെ ഖജ് രാന പ്രദേശത്തെ താമസക്കാരനാണ് അക്കില്‍ഖാന്‍.

 

 

 

Tags: Narottam MishraMadhya Pradesh BJP govtICC Womens World Cup Cricketmohan yadavIndoor policeAqueel KhanAqeel KhanAustralian cricket starsMadhya Pradesh police
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭോജ്ശാലയിൽ എത്തുന്ന ആദ്യ മുഖ്യമന്ത്രിയായി മോഹൻ യാദവ് ; പരമ്പരാഗത ആചാരങ്ങൾ പാലിച്ച് യാഗം ; നഗരം നിറഞ്ഞ് കാവിക്കൊടികൾ

Kerala

വൈറല്‍ പെണ്‍കുട്ടിയെയും ഫര്‍മാനെയും കണ്ടെത്താന്‍ മധ്യപ്രദേശ് പോലീസ് തിരച്ചില്‍ വ്യാപകമാക്കി

ആസ്ത്രേല്യന്‍ വനിതാ ക്രിക്കറ്റ് താരങ്ങളെ ആക്രമിച്ച അക്കില്‍ ഖാന്‍റെ കയ്യിലും കാലിലും പ്ലാസ്റ്ററിട്ട ചിത്രം (ഇടത്ത്) ബിജെപി ആഭ്യന്തരമന്ത്രി നരോത്തം മിശ്ര (നടുവില്‍) ആസ്ത്രേല്യന്‍ വനിത ക്രിക്കറ്റ് താരങ്ങളെ ഉപദ്രവിക്കാന്‍ അക്കില്‍ ഖാന്‍ ബൈക്കില്‍ പോകുന്നു (വലത്ത്)
India

വനിതാ ക്രിക്കറ്റ് താരങ്ങളെ ഉപദ്രവിച്ച അക്കില്‍ ഖാന്റെ കയ്യിലും കാലിലും പ്ലാസ്റ്ററിട്ട ഫോട്ടോ കാണിച്ച് ബിജെപി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഗൂഢനീക്കം

India

മദ്യപിച്ച് അഴിഞ്ഞാടാൻ അനുവദിക്കില്ല ; മധ്യപ്രദേശിലുടനീളമുള്ള 17 പുണ്യനഗരങ്ങളിൽ മദ്യ നിരോധനം ഏർപ്പെടുത്തി മോഹൻ യാദവ് സർക്കാർ

India

നിർബന്ധിത മതപരിവർത്തനം വച്ചു പൊറുപ്പിക്കില്ല : ഇത്തരക്കാർക്ക് വധശിക്ഷ നൽകാൻ വ്യവസ്ഥയുണ്ട് : മോഹൻ യാദവ്

പുതിയ വാര്‍ത്തകള്‍

യമാലിനെ നേരിടുന്നത് ക്രിഡിറ്റ്: മെസി

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ സിപിഎം സസ്പെൻഡ് ചെയ്ത പഞ്ചായത്തംഗം രാജിവെച്ചു

അര്‍ജന്റീന- സ്‌പെയിന്‍: തന്ത്രങ്ങളുടെ ആശാന്മാര്‍

എല്‍ നിനോ ശക്തം; കേരളത്തില്‍ കാലവര്‍ഷവും തുലാമഴയും കുറയും

ന്യൂദല്‍ഹിയിലെ ചൈനീസ് എംബസി സംഘടിപ്പിച്ച സെമിനാറില്‍ എം.എ. ബേബി, ഡി. രാജ തുടങ്ങിയവര്‍ പങ്കെടുക്കുന്നു. ചൈനീസ് അംബാസഡര്‍ ഷു ഫീഹോങ് സമീപം

എല്‍ഡിഎഫ് നേതാക്കളുടെ ചൈന എംബസി സന്ദര്‍ശനം വിവാദത്തില്‍; സിജെപിയുടെ സമരത്തിന് പിന്തുണ നല്‍കലും വനിതാ ബില്‍ സമര പ്രഖ്യാപനവും സംശയനിഴലില്‍

Ships and boats in the Strait of Hormuz, Musandam, Oman, April 22, 2026. REUTERS/Stringer

ഹോർമുസ് കടലിടുക്ക് തുറക്കാൻ സാധ്യതയില്ല , സൗദിയും യുഎഇയും എണ്ണ-വാതക കയറ്റുമതിക്കായി ബദൽ പാതകൾ നിർമ്മിക്കുന്നു , ഇറാന് ഒരു പ്രഹരമോ ?

ഒരു സ്വപ്‌നത്തിന് പിന്നാലെ… ഭൂഖണ്ഡ യുദ്ധത്തിന് മെറ്റ് ലൈഫ് സ്റ്റേഡിയം ഒരുങ്ങി

നാളത്തെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം, നിർണ്ണായക ബില്ലുകളുമായി കേന്ദ്ര സർക്കാർ

നാഷണല്‍ സ്റ്റുഡന്‍സ് പര്യാവരണ്‍ കോമ്പറ്റീഷന്റെ സംസ്ഥാനതല ഉദ്ഘാടനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ലോക്ഭവനില്‍ നിര്‍വഹിക്കുന്നു

സ്റ്റുഡന്‍സ് പര്യാവരണ്‍ കോമ്പറ്റീഷന്‍ ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു

ശിവഗിരിയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന സച്ചിദാനന്ദ സ്വാമിയെ ശ്രീനാരായണ ഗുരുരത്‌നം അവാര്‍ഡ് നല്‍കി ആദരിച്ച ചടങ്ങില്‍ വി. മുരളീധരന്‍ എംഎല്‍എ സംസാരിക്കുന്നു

സ്വാമി സച്ചിദാനന്ദ ഗുരുദേവ ദര്‍ശനങ്ങള്‍ കാലികപ്രസക്തിയോടെ അവതരിപ്പിച്ചു: വി. മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.