Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

എന്തുകൊണ്ട് ജാതിയെക്കുറിച്ചുള്ള സിനിമകള്‍ തമിഴില്‍ മാത്രം വരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2025, 05:57 pm IST
inEntertainment

മാരി സെല്‍വരാജ് ഒരുക്കിയ പുതിയ ചിത്രമായ ബൈസണ്‍ മികച്ച പ്രതികരണങ്ങളാണ് ബോക്‌സ് ഓഫീസില്‍ നിന്നും നേടുന്നത്. നായകനായുള്ള ധ്രുവ് വിക്രമിന്റെ പ്രകടനവും കയ്യടി നേടുന്നുണ്ട്. മാരി സെല്‍വരാജിന്റെ മുന്‍ സിനിമകള്‍ പോലെ തന്നെ ശക്തമായ രാഷ്‌ട്രീയം പറയുന്ന സിനിമയാണ് ബൈസണും. ചിത്രം മുന്നോട്ട് വെക്കുന്ന രാഷ്ട്ടീയവും മാരി സെല്‍വരാജിന്റെ സംവിധാനവുമൊക്കെ അഭിനന്ദനങ്ങള്‍ നേടുന്നുണ്ട്.

തന്റെ ജീവിതാനുഭവങ്ങളില്‍ നിന്നുമാണ് മാരി സെല്‍വരാജ് പറയുന്നത്. പരിയേറും പെരുമാള്‍, കര്‍ണന്‍, മാമന്നന്‍, വാഴൈ തുടങ്ങിയ മുന്‍ സിനിമകളെല്ലാം തന്നെ സമൂഹം ഓരങ്ങളിലേക്ക് മാറ്റി നിര്‍ത്തിയ, അടിച്ചമര്‍ത്തപ്പെടുന്നവരുടെ ജീവിതം പറഞ്ഞവയായിരുന്നു. സമൂഹിക പ്രശ്‌നങ്ങളോടുള്ള മാരി സെല്‍വരാജിന്റ കലഹങ്ങളാണ് അദ്ദേഹത്തിന്റെ സിനിമകള്‍.

തന്റെ സിനിമകളിലെ രാഷ്‌ട്രീയത്തിന്റെ പേരില്‍ പക്ഷെ ഒരു വിഭാഗത്തിന്റെ വിമര്‍ശനങ്ങളും അദ്ദേഹം നേരിടാറുണ്ട്. ഇപ്പോഴിതാ ബൈസണിന്റെ പ്രൊമോഷനിടെ മാരി സെല്‍വരാജ് അടക്കമുള്ള തമിഴ് സംവിധായകരുടെ സിനിമകളിലെ രാഷ്‌ട്രീയത്തെക്കുറിച്ച് സംസാരിക്കുകയാണ് ധ്രുവ് വിക്രം

”മാരി സെല്‍വരാജ് സാര്‍ താന്‍ കടന്നു പോയ സാഹചര്യങ്ങളില്‍ നിന്നുമാണ് സിനിമയൊരുക്കുന്നത്. എല്ലാ സംവിധായകര്‍ക്കും തങ്ങള്‍ക്ക് ഇഷ്ടമുള്ള സിനിമയൊരുക്കാനുള്ള അവകാശമുണ്ട്. അതേസമയം ഇത്തരം പ്രശ്‌നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ അത് സംസാരിക്കുകയെന്നത് വളരെ പ്രധാനപ്പെട്ടതാണ്. ഇന്ത്യയിലും പ്രത്യേകിച്ചും തമിഴ് നാടിന്റെ വിവിധഭാഗങ്ങളിലും ജാതി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ആളുകളെ ബോധവത്കരിക്കാന്‍ സിനിമ വളരെ നല്ല മാധ്യമമാണ്” എന്നാണ് ധ്രുവ് വിക്രം പറഞ്ഞത്.

എന്തുകൊണ്ടാണ് തമിഴ് ഇന്‍ഡസ്ട്രി ജാതിരാഷ്‌ട്രീയം പറയുന്ന സിനിമകള്‍ തുടര്‍ച്ചയായി ചെയ്യുന്നതെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ധ്രുവ് വിക്രം. ”ഞാന്‍ ഈ പ്രശ്‌നങ്ങള്‍ നേരിട്ടതാണ്. അതിനാലാണ് എന്റെ കഥകളിലും തിരക്കഥകളിലും ഈ വിഷയങ്ങള്‍ വരുന്നത്. എനിക്ക് ജാതിയേയും ജാതി വ്യവ്യസ്ഥയേയും കുറിച്ച് ആരോഗ്യകരമായ ചര്‍ച്ചകള്‍ നടത്തണം. കാലങ്ങളായി നടന്നു പോരുന്നത് ആയതിനാല്‍ ഈ നരേറ്റീവ് ഉള്‍ക്കൊള്ളുക പ്രയാസമായിരിക്കും. പക്ഷെ ഉടനെ തന്നെ എല്ലാം നോര്‍മല്‍ ആകും” എന്നാണ് തന്റെ സിനിമകളില്‍ ജാതി സ്ഥിരം വിഷയമാകുന്നതിനെക്കുറിച്ച് മാരി സെല്‍വരാജ് മുമ്പ് പറഞ്ഞത്.

Tags: tamil moviedruv vikrammaari selaraj
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ആദ്യ ദിന കേരളാ ഗ്രോസ് 1.75 കോടി

Entertainment

അജിത്തും ശങ്കറും ഒന്നിക്കുന്നു ,ബജറ്റ് 500 കോടി

Entertainment

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്

Entertainment

കോടികൾ വാരി ഡിസി, ബോക്സ് ഓഫീസിൽ കുതിച്ച് ചാട്ടം

Entertainment

നാടകം കളിക്കാതെ പോയി പണം സമ്പാദിച്ച് സമാധാനത്തോടെ ജീവിക്കൂ;തൃഷയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി

പുതിയ വാര്‍ത്തകള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

സ്വസ്ഥ ബംഗാള്‍, സമൃദ്ധി ബംഗാള്‍….അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് ലെസ് സൗജന്യ ചികിത്സ, ഇത് മോദിയുടെ സ്വപ്നമെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍

അത്തം ഘോഷയാത്രയുടെ ഭാഗമായി നടന്ന നിശ്ചല ദൃശ്യ മത്സരത്തില്‍ പാഞ്ചാലി വസ്ത്രാക്ഷേപത്തിന് ഒന്നാം സമ്മാനം

പാണക്കാട് മുതല്‍ യാസിന്‍ മാലിക്ക് വരെയാണ് കോണ്‍ഗ്രസിന്റെ നയങ്ങള്‍ തീരുമാനിക്കുന്നത് : യുവരാജ് ഗോകുൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.