Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ബിഗ് ബോസ് വീട്ടിലുള്ള രണ്ടുപേർ ഫേക്കാണെന്ന് പുറത്തായ മത്സരാർത്ഥി വേദ് ലക്ഷ്മി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2025, 02:16 pm IST
inKerala, Miniscreen, Entertainment

മലയാളം ബിഗ് ബോസ് സീസൺ 7 ൽ വിജയകരമായി 11 ആഴ്ചകൾ പിന്നിടുമ്പോൾ, അവസാനമായി പുറത്തായത് വേദ് ലക്ഷ്മിയാണ്. വൈൽഡ് കാർഡ് എൻട്രിയായിട്ടാണ് ലക്ഷ്മി ഹൗസിലെത്തിയത്. ശേഷിക്കുന്ന 9 മത്സരാർത്ഥികളാണ് ഷോയിൽ ഇപ്പോൾ തുടരുന്നത്. ബിഗ് ബോസ് വീട്ടിലെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് ലക്ഷ്മി. ഇപ്പോൾ ബിഗ്‌ബോസ് വീടിനുള്ളിൽ ഉള്ളവരിൽ രണ്ടുപേർ ഫേക്ക് ആണെന്നാണ് ലക്ഷ്മിയോട് അഭിപ്രായം.

പുരുഷന്മാരിൽ ഷാനവാസും, സ്ത്രീകളിൽ അനുമോളുമാണ് ബിഗ് ബോസ് വീട്ടിൽ ഏറ്റവും ഫേക്ക്. തുടക്കസമയത്ത് അനുവിനോട് സംസാരിക്കുമ്പോൾ, അവളെ കുറിച്ച് എന്താണ് പറയാനുള്ളത്, അനുവിന്റെ നാട്ടിലെ കാര്യങ്ങൾ, അവൾ ഇങ്ങനെയാണ് വളർന്നു വന്നത്, അനു ചെയ്യുന്ന നന്മ, അങ്ങനെയൊക്കെവെച്ച് യൂസ് ചെയ്യുന്നത് കണ്ടിട്ടുണ്ട്.

തുടക്കത്തിൽ എനിക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നു, എവിടെയാണോ ക്യാമറ അവിടെ പോയി നിന്ന് സംസാരിക്കാൻ ബുദ്ധിമുട്ടായിരുന്നു. ഷാനവാസ് ഇടുന്ന മൈക്രോ എക്സ്പ്രഷൻസ് വെച്ചിട്ടാണ് അങ്ങനെ പറയുന്നത്. രണ്ട് പേരും ആക്ടേഴ്‌സ് ആയതുകൊണ്ടാവും ഫേക്ക്നസ് രണ്ടുപേർക്കും കുറച്ച് കൂടുതാലായിട്ടുണ്ട്.

ആളുകൾ എന്നെ കുറിച്ച് പറയുന്നത് എന്താണെന്ന് ഞാൻ കെയർ ചെയ്യാറില്ല. എന്റെ നിലപാടുകൾ ഇപ്പോഴും ഞാൻ ബിഗ് ബോസ്സിൽ പറഞ്ഞിട്ടുണ്ട്. ഞാൻ മിണ്ടാതെ ഇരുന്നിട്ടില്ല. അനീഷുമായി നല്ല ഫ്രണ്ട്ഷിപ്പ് ഒന്നുമില്ല. അയാളെ കുറിച്ച് അറിയണം എന്നുണ്ടായിരുന്നു. വീട്ടിൽ അത്യാവശ്യം കാർന്നോര് കളിച്ച് നടക്കുന്ന ക്യാരക്ടർ ആണ് എന്റെ. ബിഗ് ബോസ്സിൽ ഞാൻ അതൊന്നും ചെയ്തിട്ടില്ല. വീട്ടിൽ ഞാൻ ഇതിന്റെ അപ്പുറം ചെയ്യുന്ന ആളാണ്.”

 

Tags: Biggboss season
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ശിവാജി ഗണേശന്റെ മകളും നടൻ പ്രഭുവിന്റെ സഹോദരിയുമായി ശാന്തി അന്തരിച്ചു

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം

രാമായണത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: ഡോ. മാവൂത്ത്

ജന്മഭൂമി തുടക്കമിട്ടത് രാമായണ പ്രചാരണത്തിന്റെ രണ്ടാം ഘട്ടം: കെ. സുരേന്ദ്രന്‍

ലോക കേരളസഭയുമായി മുന്നോട്ട് പോകാൻ യുഡിഎഫ് സർക്കാർ: സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി നൽകി

സിഎംആർഎൽ–എക്സാലോജിക് കേസിൽ നിർണായക നീക്കം, വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ; നടപടികൾ ഇ.ഡി ആരംഭിച്ചു

കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് സംസ്ഥാന സമ്മേളനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

വൈദ്യുതി പ്രതിസന്ധിക്ക് കാരണക്കാര്‍ ഇടതും വലതും: ബി.ബി. ഗോപകുമാര്‍ എംഎല്‍എ

പ്രഫ. ഡോ. ജി. വിജയരാഘവന്‍: വിടപറഞ്ഞത് ഇസിജിയുടെ ആചാര്യന്‍, ആധികാരിക ഗ്രന്ഥകര്‍ത്താവും

ഏഷ്യന്‍ ഗെയിംസ് മെഡല്‍ നേട്ടം തുടരുന്നു; പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ ഭാരതത്തിന് വെള്ളി

യുദ്ധം അവസാനിപ്പിക്കാനുള്ള ഏഴ് നിര്‍ദേശങ്ങള്‍ പങ്കുവെച്ച് ഇറാന്‍; ഉപാധികള്‍ അംഗീകരിക്കാതെ ഹോര്‍മുസ് കടലിടുക്ക് തുറക്കില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.