Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയുടെ രഹസ്യഏജന്‍സി പറഞ്ഞത് ശരിവെച്ച് താലിബാന്‍…ഇസ്ലാമിക് സ്റ്റേറ്റിനെ പിന്തുണ നല്‍കുന്നത് പാകിസ്ഥാന്‍ സൈന്യമെന്ന് താലിബാന്‍ വക്താവ്

ഇസ്ലാമിക് സ്റ്റേറ്റ്-ഖൊറാസന്‍ എന്ന ഭീകരസംഘടനയ്‌ക്ക് പിന്തുണ നല്‍കുന്നത് പാകിസ്ഥാന്റെ രഹസ്യ ഏജന്‍സിയായ ഐഎസ് ഐ ആണെന്ന് താലിബാന്‍ വക്താവ് സെയ്ബുള്ള മുജാഹിദ്. നേരത്തെ ഇന്ത്യയുടെ രഹസ്യ ഏജന്‍സികള്‍ ഇതേ അഭിപ്രായപ്രകടനം നടത്തിയിരുന്നതാണ്. ഇത് ശരിവെയ്‌ക്കുകയാണ് ഇപ്പോള്‍ താലിബാന്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2025, 07:00 pm IST
in India, World
പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍ (ഇടത്ത്) താലിബാന്‍ വക്താവ് സെയ്ബുള്ള മുജാഹിദ് (വലത്ത്)

പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍ (ഇടത്ത്) താലിബാന്‍ വക്താവ് സെയ്ബുള്ള മുജാഹിദ് (വലത്ത്)

കാബൂള്‍ : ഇസ്ലാമിക് സ്റ്റേറ്റ്-ഖൊറാസന്‍ എന്ന ഭീകരസംഘടനയ്‌ക്ക് പിന്തുണ നല്‍കുന്നത് പാകിസ്ഥാന്റെ രഹസ്യ ഏജന്‍സിയായ ഐഎസ് ഐ ആണെന്ന് താലിബാന്‍ വക്താവ് സെയ്ബുള്ള മുജാഹിദ്. നേരത്തെ ഇന്ത്യയുടെ രഹസ്യ ഏജന്‍സികള്‍ ഇതേ അഭിപ്രായപ്രകടനം നടത്തിയിരുന്നതാണ്. ഇത് ശരിവെയ്‌ക്കുകയാണ് ഇപ്പോള്‍ താലിബാന്‍.

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ഭീകരസംഘടനയാണ് ഐഎസ്ഐഎസ്-ഖൊറാസന്‍ എന്ന ഇസ്ലാമിക് സ്റ്റേറ്റിന്റെ സംഘടന. കിഴക്കന്‍ ഇറാനിലെ ഒരു പ്രവിശ്യയാണ് ഖൊറാസന്‍. അവിടെ പിറന്ന ഇസ്ലാമിക് സ്റ്റേറ്റ് ശാഖയായതിനാലാണ് ഇതിന്റെ പേര് ഐഎസ്ഐഎസ്-ഖൊറാസന്‍ എന്നായി മാറിയത്.

ഇന്ത്യയിലെ യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ ഐഎസ്- ഖൊറാസനെ പാകിസ്ഥാന്‍ ഐഎസ്ഐ നിര്‍ബന്ധിക്കുന്നതില്‍ ഇന്ത്യയ്‌ക്ക് ആശങ്കയുണ്ട്. പാകിസ്ഥാന്‍ മണ്ണ് എത്രത്തോളം ഭീകരസംഘടനകളുടെ താവളമായിമാറി എന്നതിന് തെളിവാണ് താലിബാന്റെ ഈ വെളിപ്പെടുത്തല്‍. അഫ്ഗാനിസ്ഥാന്‍-പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ഐഎസ് -ഖൊറാസന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത് പാകിസ്ഥാന്‍ സൈന്യത്തിന്റെ രഹസ്യവിഭാഗമായ ഐഎസ്ഐ ആണെന്ന് ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സികള്‍ നേരത്തെ ആരോപിച്ചിരുന്നു. അത് ശരിവെയ്‌ക്കുകയാണ് ഇപ്പോള്‍ താലിബാന്‍. അതിനാല്‍ തന്നെ ഇന്ത്യയുള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ക്ക് വലിയ ഭീഷണിയാണെന്നും ഇന്ത്യ വിലയിരുത്തിയിരുന്നു.

ഇറാനിലെ കെര്‍മാനിലും മോസ്കോയിലെ ക്രോകസ് സിറ്റി ഹാളിലും 2024ല്‍ നടന്ന ബോംബാക്രമണങ്ങള്‍ക്ക് പിന്നില്‍ ഐഎസ് -ഖൊറാസന്‍ ആണെന്നും അതിന് ചുക്കാന്‍ പിടിച്ചത് പാകിസ്ഥാന്‍ ആണെന്നും താലിബാന്‍ വക്താവ് സെയ്ബുള്ള മുജാഹിദ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഐഎസ്-ഖൊറാസന്‍ നേരത്തെ ഇന്ത്യയിലെ മുസ്ലിം യുവാക്കളെ മനസ്സ് മാറ്റി ഈ സംഘടനയില്‍ ചേര്‍ത്താന്‍ ശ്രമിച്ചിരുന്നു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് പാകിസ്ഥാന്‍ രഹസ്യ ഏജന്‍സിയായ ഐഎസ് ഐ ആണെന്ന് ഇന്ത്യ നേരത്തെ മുതലേ ആരോപിച്ചിരുന്നു.

ഐഎസ്-ഖൊറാസനെ പാകിസ്ഥാന്‍-അഫ്ഗാന്‍ അതിര്‍ത്തിപ്രദേശമായ ഖൈബര്‍ പക്തൂണ്‍ക്വായില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്ന പാകിസ്ഥാന്‍ ആണെന്നും ഐഎസ്-ഖൊറാസന് മുഴുവന്‍ പരിശീലനവും അഭയവും നല്‍കുന്നത് പാകിസ്ഥാന്‍ ആണെന്നും നേരത്തെ മുതലേ താലിബാന്‍ ആരോപിച്ചുവരുന്നു.

Tags: TalibanISIS KhorasanAsim MunirZaibullah MujahidIS KhorasanIndian Intelligence agencyIndian youth to IS
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ആയിരക്കണക്കിന് ആളുകൾ ഒരേ സ്വരത്തിൽ പറയുന്നു…”ഞങ്ങൾക്ക് പാകിസ്ഥാനിൽ ജീവിക്കാൻ താൽപ്പര്യമില്ല ” ; പാക് അധീന കശ്മീരിൽ കലാപം ആളിക്കത്തുമ്പോൾ

World

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

India

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാക്, യുഎസ് വാദം പൊളിഞ്ഞു, വ്യോമസേനയുടെ 36 റഫാല്‍ വിമാനങ്ങളും റെഡിയാണ്

India

പ്രധാനയോഗങ്ങളില്‍ ട്രംപിനൊപ്പം മോദി; ജി7 യോഗത്തില്‍ പാകിസ്ഥാന്‍ ഇല്ല, അസിം മുനീറിനും ഷരീഫിനും നെഞ്ചെരിച്ചില്‍

India

ഇന്ത്യയുടെ 12 ആണവ പോര്‍മുനകള്‍…അസിം മുനീറിന് ഉറക്കമില്ലാത്ത രാത്രികൾ

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വര്‍ണക്കൊള്ള: കടകംപള്ളി സുരേന്ദ്രന്‍ നല്‍കിയ മാനനഷ്ട കേസില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ തര്‍ക്കം സമര്‍പ്പിച്ചു

മൂന്ന് യുദ്ധക്കപ്പൽ പദ്ധതികളുമായി ഇന്ത്യൻ നാവികസേന ; 14,000-15,000 ടൺ ഭാരമുള്ള ആറ് യുദ്ധക്കപ്പലുകൾ നിർമ്മിക്കും

15 കിലോ ആനക്കൊമ്പ് പിടിച്ചു; വംശനാശം നേരിടുന്ന 440 ജീവികളെയും കണ്ടെടുത്തു, 13 പേരെ ഡിആർഐ അറസ്റ്റ് ചെയ്തു

ബാബ കല്യാണിയും സഹോദരിയും തമ്മിലുള്ള ഒരു ലക്ഷം കോടിയുടെ സ്വത്തുതര്‍ക്കം: മധ്യസ്ഥനെ നിയോഗിച്ച് സുപ്രീം കോടതി

നിയമനത്തട്ടിപ്പ്: ഐ ജി അജിത ബീഗം പിഎസ്‌സി ആസ്ഥാനത്തെത്തി

ബലൂചിസ്ഥാനെക്കുറിച്ചോർത്ത് അസിം മുനീറിന് ഉറക്കം നഷ്ടപ്പെട്ടിരിക്കുന്നു : തോൽവി മറച്ചുവെക്കുന്ന പാകിസ്ഥാന്റെ നാണം കെട്ട പഴയ ശീലം ഇപ്പോഴും തുടർക്കഥ

ലോകത്തെ ഏറ്റവും വലിയ ടെക്‌സ്‌റ്റൈൽ ഇവന്റായ ഭാരത് ടെക്‌സ് 2026 ന് നാളെ തുടക്കം

ചതുർഭുജ സുരക്ഷാ ഗ്രിഡുകൾ : 5 മാസം കൂടി… പാകിസ്ഥാനും ബംഗ്ലാദേശും നിശബ്ദരാകും, ഇസ്രായേലിനെപ്പോലെ ഇന്ത്യയും അതിർത്തിയിൽ സുരക്ഷ കവചങ്ങൾ തീർക്കുന്നു

700 വർഷം പഴക്കം , കടൽചെടികളും , കക്കകളും കൊണ്ട് മൂടപ്പെട്ട നിലയിൽ മൂർത്തീ ശിലാ വിഗ്രഹം ; മത്സ്യതൊഴിലാളികൾ കണ്ടെത്തിയത് ബംഗാൾ ഉൾക്കടലിൽ നിന്ന്

ജനങ്ങളോട് പെരുമാറുന്നത് എങ്ങനെയെന്ന് സിപിഎം നേതാക്കള്‍ പഠിക്കണമെന്ന് ജി സുധാകരന്‍, പൊലീസിനും വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.