Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിജെപിയുടെ സാമ്രാട്ട് ചൗധരിയെ പിന്തുണച്ച് വിഐപി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ബിജെപിയില്‍ ചേര്‍ന്നു; നിഷാദ് സമുദായക്കാര്‍ക്ക് മഹാഘട്ബന്ധനോട് രോഷം

ബീഹാറിലെ വലിയൊരു സമുദായമാണ് നിഷാദ് സമുദായം. ഇവരെ കൂടെനിര്‍ത്താന്‍ വേണ്ടി മുകേഷ് സാഹ്നി നേതൃത്വം നല്‍കുന്ന വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി (വിഐപി) യുമായി തേജസ്വി യാദവും ലാലുപ്രസാദ് യാദവും ഐക്യമുന്നണി ഉണ്ടാക്കിയെങ്കിലും ഒടുവില്‍ അവരെ ചതിച്ചുവെന്ന് പരസ്യമായി വിളിച്ചുപറയുകയാണ് നിഷാദ് സമുദായക്കാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2025, 06:13 pm IST
in India
സമ്രാട്ട് ചൗധരി ബിജെപിയുടെ ശക്തനായ സ്ഥാനാര്‍ത്ഥി ബിജെപിയില്‍ ചേരുന്ന വിഐപി പാര്‍ട്ടിയുടെ താരാപൂര്‍ സ്ഥാനാര്‍ഥി ഷകല്‍ദേവ് ബീണ്ഡ്..ബിജെപി സ്ഥാനാര്‍ത്ഥി സമ്രാട്ട് ചൗധരിയെയും കാണാം (വലത്ത്) ബിജെപിയുടെ താരാപൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥി സമ്രാട്ട് ചൗധരി (ഇടത്ത്)

സമ്രാട്ട് ചൗധരി ബിജെപിയുടെ ശക്തനായ സ്ഥാനാര്‍ത്ഥി ബിജെപിയില്‍ ചേരുന്ന വിഐപി പാര്‍ട്ടിയുടെ താരാപൂര്‍ സ്ഥാനാര്‍ഥി ഷകല്‍ദേവ് ബീണ്ഡ്..ബിജെപി സ്ഥാനാര്‍ത്ഥി സമ്രാട്ട് ചൗധരിയെയും കാണാം (വലത്ത്) ബിജെപിയുടെ താരാപൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥി സമ്രാട്ട് ചൗധരി (ഇടത്ത്)

പട് ന: ബീഹാറിലെ വലിയൊരു സമുദായമാണ് നിഷാദ് സമുദായം. ഇവരെ കൂടെനിര്‍ത്താന്‍ വേണ്ടി മുകേഷ് സാഹ്നി നേതൃത്വം നല്‍കുന്ന വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി (വിഐപി) യുമായി തേജസ്വി യാദവും ലാലുപ്രസാദ് യാദവും ഐക്യമുന്നണി ഉണ്ടാക്കിയെങ്കിലും ഒടുവില്‍ അവരെ ചതിച്ചുവെന്ന് പരസ്യമായി വിളിച്ചുപറയുകയാണ് നിഷാദ് സമുദായക്കാര്‍. കാരണം സീറ്റ് വിഭജനക്കാര്യം വന്നപ്പോള്‍ 243ല്‍ 143 സീറ്റുകളും ആര്‍ജെഡി എടുത്തു. 61 സീറ്റുകളാണ് കോണ്‍ഗ്രസിന് നല്‍കിയത്. 20 സീറ്റുകള്‍ സിപിഐ എംഎല്ലിന് നല്‍കി. ബാക്കി 19 സീറ്റുകള്‍ മാത്രമാണ് വിഐപിക്ക് നല്‍കിയത്.

ഇതോടെ സ്ഥാനാര്‍ത്ഥികളാകാമെന്ന് കരുതിയ പല വിഐപി നേതാക്കളും പരസ്യമായി ലാലുപ്രസാദ് യാദവിനും തേജസ്വി യാദവിനും രാഹുല്‍ ഗാന്ധിയ്‌ക്കും എതിരെ രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം താരാപൂര്‍ നിയോജകമണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ സമ്രാട്ട് ചൗധരിക്ക് പിന്തുണ പ്രഖ്യാപിച്ച് അവിടുത്തെ വിഐപി സ്ഥാനാര്‍ത്ഥിയായ സുഖല്‍ദേവ് ബീണ്ഡ് ബിജെപിയില്‍ ചേരുകയും ചെയ്തു. മഹാഘട് ബന്ധന്‍ തെരഞ്ഞെടുപ്പിന് മുന്‍പേ തോറ്റുകഴിഞ്ഞിരിക്കുന്നു എന്നാണ് പൊതുവായ സംസാരം. സീറ്റ് പങ്കുവെയ്‌ക്കുമ്പോള്‍ നിഷാദ് സമുദായക്കാരെ പരിഗണിച്ചില്ലെന്ന് മാത്രമല്ല, പരമ്പരാഗതമായി വിശ്വസിക്കുന്ന മുസ്ലിങ്ങളെയും യാദവസമുദായത്തെയും മാനിക്കുക മാത്രമാണ് തേജസ്വി യാദവ് ചെയ്തത്.

സമ്രാട്ട് ചൗധരി ബിജെപിയുടെ ശക്തനായ സ്ഥാനാര്‍ത്ഥി
2024 മുതൽ വിജയ് കുമാർ സിൻഹയ്‌ക്കൊപ്പം മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ കീഴിൽ ബീഹാറിന്റെ എട്ടാമത്തെ ഉപമുഖ്യമന്ത്രിയായി സേവനമനുഷ്ഠിക്കുന്ന നേതാവാണ് സമ്രാട്ട് ചൗധരി. ഭാരതീയ ജനതാ പാർട്ടിയുടെ നിയമസഭാംഗമാണ് സമ്രാട്ട് ചൗധരി പ്രതിപക്ഷ പാര്‍ട്ടികളും ആരാധിക്കുന്ന വ്യക്തിത്വമാണ്. . 2023 മാർച്ച് മുതൽ 2024 ജൂലൈ 25 വരെ അദ്ദേഹം ബിജെപി ബീഹാർ സംസ്ഥാന യൂണിറ്റിന്റെ പാർട്ടി പ്രസിഡന്‍റായിരുന്നു

കൂടെക്കൊണ്ട് നടന്ന് തേജസ്വി യാദവ് വിഐപി പാര്‍ട്ടിയെ തഴഞ്ഞു

ബീഹാറിലെ 50ഓളം സീറ്റുകളില്‍ 3 ശതമാനത്തോളം നിഷാദ് സമുദായക്കാരാണ്. ഇതുവെച്ചാണ് വിഐപിയുടെ മുകേഷ് സാഹ്നി മഹാഘട്ബന്ധനില്‍ വിലപേശിയിരുന്നത്. 40 സീറ്റുകളാണ് ഇയാള്‍ ആവശ്യപ്പെട്ടത്. പക്ഷെ ഒടുവില്‍ കിട്ടിയത് വെറും 19 സീറ്റുകള്‍ മാത്രം. അതും ഉറപ്പില്ല. ഇതിനിടെ നിഷാദ് സമുദായക്കാരുടെ കോട്ടയായ ബോചഹ, ആലം നഗര്‍ എന്നീ സീറ്റുകളില്‍ കോണ്‍ഗ്രസും ആര്‍ജെഡിയും ഒരുപോലെ പിടിമുറുക്കിയതും വിഐപി പാര്‍ട്ടിക്ക് ക്ഷീണമായി. 40 സീറ്റുകളും ഉപമുഖ്യമന്ത്രിസ്ഥാനാവും ചോദിച്ച് മുകേഷ് സാഹ്നിയെ കൂടെ വിളിച്ച് വഞ്ചിച്ചതുപോലെയായി. ഇതോടെ ഇന്‍ഡിസഖ്യം ശരിയല്ലെന്നും മഹാഘട്ബന്ധന്‍ ചതിയന്മാരാണെന്നും വരെ മുകേഷ് സാഹ്നി വിളിച്ചുപറഞ്ഞു. നിഷാദ് സമുദായക്കാര്‍ ഒന്നടങ്കം മഹാഘട്ബന്ധനെയും ഇന്ത്യാമുന്നണിയെയും വെറുത്തിരിക്കുകയാണ്. ഇത് വോട്ടിംഗില്‍ മഹാഘട്ബന്ധന് വലിയ ക്ഷീണമുണ്ടാക്കുമെന്ന് പ്രവചിക്കപ്പെടുന്നു.

 

 

 

Tags: Bihar Assembly election 2025Mukesh SahniVikassheel Insan PartyNishad communitysamrat ChaudharyVIPBihar assembly election
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഈ അവതാരത്തെ കരുതിയിരിക്കുക; റിനി ആൻ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി വിജിൽ മോഹനൻ

India

ചരിത്രം കുറിച്ച് ബിജെപി ; ബിഹാറിനെ നയിക്കാൻ സാമ്രാട്ട് ചൗധരി ; സംസ്ഥാനത്തെ ആദ്യ ബിജെപി മുഖ്യമന്ത്രി

India

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

India

ഏത് ക്രിമിനൽ ആയാലും അടിവേര് ഇളക്കും : കുറ്റവാളികളുടെ വീടുകൾക്ക് നേരെ ബുൾഡോസർ നടപടി എടുക്കുമെന്ന് സാമ്രാട്ട് ചൗധരി

പുതിയ വാര്‍ത്തകള്‍

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

മകളെ ക്രൂരമായി മര്‍ദിച്ച അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.