Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പ്രചാരണസമയത്ത് അണ്ണന്‍ തമ്പി, സീറ്റ് പങ്കിടുമ്പോള്‍ ശത്രുക്കള്‍…. തീരാതെ രാഹുല്‍ ഗാന്ധി, തേജസ്വി വഴക്ക്, നിരവധി സീറ്റുകളില്‍ പരസ്പരം പോര്

കോണ്‍ഗ്രസും ആര്‍ജെഡിയും ഇടത് പാര്‍ട്ടികളും ചേരുന്ന മഹാഘട്ബന്ധനില്‍ കോണ്‍ഗ്രസിന് 2020ലെ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 9 സീറ്റുകള്‍ കുറവ്. 70 സീറ്റുകള്‍ക്ക് വേണ്ടി വാദിച്ച കോണ്‍ഗ്രസ് ഒടുവില്‍ ദൗര്‍ബല്യം ഏറ്റെടുത്ത് 61 സീറ്റുകളില്‍ ഒതുങ്ങാന്‍ തയ്യാറാവുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2025, 05:43 pm IST
inIndia
ബീഹാറില്‍ തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് കൈകോര്‍ത്ത് പ്രവര്‍ത്തിച്ച് രാഹുലും തേജസ്വി യാദവും(ഇടത്ത്)...സീറ്റു പങ്കുവെയ്ക്കുമ്പോള്‍ ഇരുവരും ബദ്ധ ശത്രുക്കള്‍ (വലത്ത്)

ബീഹാറില്‍ തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് കൈകോര്‍ത്ത് പ്രവര്‍ത്തിച്ച് രാഹുലും തേജസ്വി യാദവും(ഇടത്ത്)...സീറ്റു പങ്കുവെയ്ക്കുമ്പോള്‍ ഇരുവരും ബദ്ധ ശത്രുക്കള്‍ (വലത്ത്)

പട് ന : കോണ്‍ഗ്രസും ആര്‍ജെഡിയും ഇടത് പാര്‍ട്ടികളും ചേരുന്ന മഹാഘട്ബന്ധനില്‍ കോണ്‍ഗ്രസിന് 2020ലെ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 9 സീറ്റുകള്‍ കുറവ്. 70 സീറ്റുകള്‍ക്ക് വേണ്ടി വാദിച്ച കോണ്‍ഗ്രസ് ഒടുവില്‍ ദൗര്‍ബല്യം ഏറ്റെടുത്ത് 61 സീറ്റുകളില്‍ ഒതുങ്ങാന്‍ തയ്യാറാവുകയായിരുന്നു.

എന്തായാലും മഹാഘട്ബന്ധനില്‍ വലിയ അസ്വാരസ്യം സൃഷ്ടിച്ച് 143 സീറ്റുകളില്‍ ലാലുപ്രസാദ് യാദവ്- നിതീഷ് യാദവ് നേതൃത്വത്തിലുള്ള ആര്‍ജെഡിയില്‍ മത്സരിക്കും. ഇതിനോട് കോണ്‍ഗ്രസിനും മുകേഷ് സഹാനിയുടെ വിഐപിയ്‌ക്കും കടുത്ത അതൃപ്തിയുണ്ട്. മൂന്ന് സീറ്റുകളില്‍ കോണ്‍ഗ്രസും ആര്‍ജെഡിയും നേര്‍ക്കു നേര്‍ മത്സരിക്കുന്നുണ്ട്. ഇത് അണികളില്‍ വലിയ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്.

നര്‍കാട്ടിയഗഞ്ചില്‍ ദീപക് യാദവ് (ആര്‍ജെഡി) ശാശ്വത് കേദാല്‍ പാണ്ഡെ (കോണ്‍ഗ്രസ്)യുമായി ഏറ്റുമുട്ടുന്നു. കഹല്‍ഗോണില്‍ രജനീഷ് ഭാരതി (ആര്‍ജെഡി) പ്രവീണ്‍ സിങ്ങ് കുശ് വാഹ (കോണ്‍ഗ്രസ്)യുമായി മത്സരിക്കും. സികന്ദ്ര മണ്ഡലത്തില്‍ ഉദയ് നാരായണ്‍ ചൗധരി (ആര്‍ജെഡി) വിനോദ് ചൗധരി (കോണ്‍ഗ്രസ്) യുമായി നേര്‍ക്കുനേര്‍ പോരാടും. വൈശാലി, വരിസാലിഗഞ്ച്, ലാല്‍ഗഞ്ച് എന്നിവിടങ്ങളിലും കോണ്‍ഗ്രസ്-ആര്‍ജെഡി സ്ഥാനാര്‍ത്ഥികള്‍ ഏറ്റുമുട്ടുന്നുണ്ട്. ബച് വാര, രാജപകര്‍, റോസെര, ഭര്‍ഷാരിഫ് എന്നീ സീറ്റുകളില്‍ ഒരേ മുന്നണിയില്‍പെട്ട സിപിഐയും കോണ്‍ഗ്രസും നേരിട്ട് മുട്ടുന്നു.

മുസ്ലിം-യാദവ് ഫോര്‍മുലയാണ് ആര്‍ജെഡി ഇക്കുറിയും പരീക്ഷിക്കുന്നത്. ഈ അടിസ്ഥാനത്തിലാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരിക്കുന്നത്. ആര്‍ജെഡി എംപിയും പഴയ ഗുണ്ടാനേതാവുമായ മുഹമ്മദ് ഷഹാബുദ്ദീന്റെ മകന് സീറ്റ് നല്‍കിയിട്ടുണ്ട്.

ലാലുപ്രസാദ് യാദവിന്റെ മൂത്തമകന്‍ തേജ് പ്രതാപ് യാദവിനെതിരെ ആര്‍ജെഡി മുകേഷ് റോഷനെ നിര്‍ത്തിയിരിക്കുന്നു. ഇത് ലാലു കുടുംബത്തിനകത്ത് വലിയ അസ്വാരസ്യം സൃഷ്ടിച്ചിട്ടുണ്ട്. അണികള്‍ക്കിടയിലും ആശയക്കുഴപ്പം ുണ്ടാക്കിയിട്ടുണ്ട്.

മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ രാഹുല്‍ ഗാന്ധി
രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയായി തേജസ്വി യാദവിനെ പ്രഖ്യാപിക്കാത്തതും വലിയ അസ്വാരസ്യമുണ്ടാക്കിയിട്ടുണ്ട്. മഹാഘട്ബന്ധനിലെ ആശയക്കുഴപ്പവും തമ്മില്‍തല്ലും എന്‍ഡിഎയ്‌ക്ക് അനുകൂലമാകും.

നവമ്പര്‍ ആറിനും നവമ്പര്‍ 14നും രണ്ട് ഘട്ടങ്ങളില്‍ ആയാണ് തെരഞ്ഞെടുപ്പ് നടക്കുക.

Tags: Rahul GandhicpiTejaswi YadavBihar assembly electionBihar Assembly election 2025MahagathbandhanInfight in Mahagathbandhan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

India

തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ചത് പാർട്ടി മോഷണമാണെന്ന് രാഹുൽ ഗാന്ധി

Kerala

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

India

ബംഗാളില്‍ മമതയെ തള്ളി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിനൊപ്പം മമതയുടെ തൃണമൂലിനെ വേണ്ടെന്ന് രാഹുല്‍…അവസരവാദികളായി കോണ്‍ഗ്രസ്

India

രാഹുൽ ഗാന്ധി തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നു : രണ്ടായിരം രൂപയ്‌ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ഫീസ് ചുമത്താൻ പദ്ധതിയില്ലെന്ന് രാംദാസ് അത്താവാലെ

പുതിയ വാര്‍ത്തകള്‍

സദാനന്ദപുരം അവധൂത ആശ്രമജിലെ ആക്രമണം നടത്തിയതിൽ പ്രതിഷേധിച്ച് ഹിന്ദു സംഘടനകളുടെ നേതൃത്വൽ നടത്തിയ നാമജപഘോഷയാത്ര

സദാനന്ദപുരം അവധൂത ആശ്രമത്തിന് നേരെ ഗുണ്ടാ ആക്രമണം; സ്വാമിമാരെ ബന്ധനസ്ഥരാക്കി, രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചു

പ്രേക്ഷകമനസ്സുകളിൽ ഇടം നേടി ‘പ്രിൻസ് ഓഫ് മോളിവുഡ്’; ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് തുടരുന്നു

കതിരാ കതിരാ ഓട്ടം തുള്ളലിന്റെ പ്രൊമോ സോംഗ് എത്തി

4k ദൃശ്യവിസ്മയവുമായി തേന്മാവിൻ കൊമ്പത്ത് ഒക്ടോബർ ഒന്നിന് പ്രദർശനത്തിനെത്തുന്നു .

നെഹ്രുവും പറഞ്ഞിട്ടുണ്ട് , ഹിന്ദുക്കളാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് ഹാമിദ് അൻസാരി

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

ഏഴിമല നാവിക അക്കാദമിയിൽ വ്യാജരേഖകളുമായി ജോലി ചെയ്ത ബംഗ്ലാദേശ് പൗരൻ പിടിയിൽ

ഫുട്‌ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു

‘ജയിലിലെ ആശുപത്രി ഞാന്‍ മെച്ചപ്പെടുത്തി, ആര്‍ക്കെങ്കിലും പ്രയോജനപ്പെട്ടതില്‍ സന്തോഷം’: ആര്‍ ശ്രീലേഖ

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.