Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്‌കൂള്‍ കലോത്സവങ്ങള്‍ക്ക് അരങ്ങുണര്‍ന്നു; നൃത്തയിനങ്ങളുടെ ചെലവ് രക്ഷിതാക്കളുടെ നടുവൊടിക്കുന്നു

കെ.പി. അനിജാമോള്‍byകെ.പി. അനിജാമോള്‍
Oct 20, 2025, 12:57 pm IST
inKerala, Thiruvananthapuram

തിരുവനന്തപുരം: കലോത്സവങ്ങള്‍ക്ക് അരങ്ങുണര്‍ന്നതോടെ നൃത്തയിനങ്ങള്‍ക്കുള്ള ചെലവ് രക്ഷിതാക്കളുടെ നടുവൊടിക്കുന്നു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ഉപജില്ലാ കലോത്സവങ്ങള്‍ നടക്കാനിരിക്കേ എല്ലാവരും പരിശീലനത്തിലാണ്.

നൃത്താദ്ധ്യാപകരുടെ ഫീസ് മുതല്‍ മേക്കപ്പ് സാധനങ്ങള്‍ക്കും വസ്ത്രങ്ങള്‍ക്കും വരെ വില ഇരട്ടിയിലധികമായി. ഒന്നിലധികം ഇനങ്ങളില്‍ പങ്കെടുക്കാനുള്ളവര്‍ക്ക് ബാദ്ധ്യത ഏറും. അവശ്യവസ്തുക്കളുടെ വിലക്കയറ്റം തീര്‍ക്കുന്ന സാമ്പത്തിക പ്രതിസന്ധിയ്‌ക്ക് പുറമേയാണ് അധികഭാരം.

ഒരു ഐറ്റം വേദിയിലെത്തണമെങ്കില്‍ ഒന്നര മുതല്‍ രണ്ട് ലക്ഷംവരെയാണ് ചെലവ്. ഒരു വശത്ത് കാശുള്ളവര്‍ അരങ്ങ് കൊഴുപ്പിക്കുമ്പോള്‍ കലയോടുള്ള ആഗ്രഹം കൊണ്ട് മാത്രം ഒപ്പമെത്താന്‍ പെടാപ്പാടുപെടുന്നവരാണ് മറുവശത്ത്. കഴിവുള്ള മക്കളെ അരങ്ങിലെത്തിക്കാന്‍ കടം വാങ്ങിയും പണയംവച്ചും എത്തുന്നവരും അനവധിയാണ്. കഴിവ് കണ്ടറിഞ്ഞ് അദ്ധ്യാപകരും നാട്ടുകാരും സഹായിക്കുന്നവരുമുണ്ട്.

മൂന്ന് ഐറ്റം വേദിയിലെത്താന്‍ 5 ലക്ഷം വരെ വേണം. നൃത്ത വസ്ത്രത്തിന് ചെലവും തയ്യല്‍ക്കൂലിയും വളരെ കൂടുതലാണ്. സാങ്കേതിക പ്രവര്‍ത്തകരുടെ ചെലവും അധികമാണെന്ന് രക്ഷിതാക്കള്‍ പറയുന്നു. മേക്കപ്പിനും കഴിഞ്ഞ വര്‍ഷത്തേക്കാളും ചെലവ് ഉയര്‍ന്നു. എത്ര വിയര്‍ത്താലും ഒലിച്ചുപോകാത്ത ത്രീഡി മേക്കപ്പിനാണ് ഇപ്പോള്‍ ഡിമാന്റ്. 3500 മുതലാണ് ഫീസ്. പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ക്ക് ഫീസും ഉയരും. ആഭരണങ്ങളും വസ്ത്രങ്ങളും സ്വന്തമായി വാങ്ങുന്നവരും വാടകയ്‌ക്ക് എടുക്കുന്നവരുമുണ്ട്.

വസ്ത്രങ്ങളുടെ തയ്യല്‍ക്കൂലിയും വാടകയും അമ്പത് ശതമാനത്തിലേറെ ഉയര്‍ന്നു. പെര്‍ഫോമന്‍സ് മാത്രമല്ല, മേക്കപ്പിന്റെയും വസ്ത്രത്തിന്റെയും പകിട്ടും തിളക്കവുമെല്ലാം മാര്‍ക്കിനെ സ്വാധീനിക്കും. പട്ടുസാരിയുടെ വസ്ത്രവും ടെമ്പിള്‍ ജുവലറിയും ഉള്‍പ്പെടെ പരിഗണിച്ചാണ് വിധിനിര്‍ണയം. പതിനായിരം മുതലുള്ള സാരിയാണ് ഉപയോഗിക്കുക. ചിട്ടപ്പെടുത്തുന്നവര്‍, പാട്ട്, സൗണ്ട് മിക്‌സിംഗ് അങ്ങനെ എല്ലാത്തിനും ഫീസ് കൂടി. ഇതോടെ കുട്ടികളെ വേദിയിലെത്തിക്കാന്‍ പെടാപാട് പെടുകയാണ് രക്ഷിതാക്കള്‍.

Tags: parentsfinancial burdenfestival seasonDance classesState education departmentDance teachers' feesMakeup and clothing
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

Kerala

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

India

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

Kerala

കളനാശിനി കഴിച്ച് കൂട്ട ആത്മഹത്യാശ്രമം: മാതാപിതാക്കള്‍ക്കും സഹോദരിക്കും പിന്നാലെ അലനും യാത്രയായി

Education

നാലുവര്‍ഷ ബിരുദ കോഴ്സുകള്‍ മള്‍ട്ടിഡിസിപ്ലിനറി പ്രോഗ്രാമുകളാക്കും, സാമ്പത്തിക ബാധ്യത സര്‍ക്കാര്‍ വഹിക്കില്ല.

പുതിയ വാര്‍ത്തകള്‍

ഗായത്രീമന്ത്രം: വാതായനങ്ങളും, വ്യതിയാനങ്ങളും

ചെമ്മാപ്പിള്ളിയിലെ ശ്രീരാമന്‍ ചിറ

ചിറകെട്ട് ഓണവും രാമായണവും

ആലോചനാമൃതം: അമ്മയാണ് വരം

ഭാഷാ സൗന്ദര്യലഹരി; സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.