Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദുർഗാപുർ കൂട്ടബലാത്സംഗം: സഹപാഠി വസീഫ് അലിയും തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് എംബിബിഎസ് വിദ്യാർത്ഥിനിയുടെ മൊഴി

പോലീസിനും മജിസ്‌ട്രേറ്റിനും നൽകിയ വിശദമായ മൊഴിയിൽ മറ്റ് രണ്ട് പേർ നോക്കിനിൽക്കെ ഒരാൾ തന്നെ ബലാത്സംഗം ചെയ്തതായി പെൺകുട്ടി പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2025, 10:20 am IST
inIndia

കൊൽക്കത്ത : സഹപാഠി തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നും തുടർന്ന് മറ്റുള്ളവർ തന്നെ ആക്രമിക്കുന്നതിന് മുമ്പ് അയാൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടെന്നും പോലീസിന് മൊഴി നൽകി ദുർഗാപൂരിൽ കൂട്ടബലാത്സംഗത്തിന് ഇരയായ എംബിബിഎസ് വിദ്യാർത്ഥിനി. ദേശീയ മാധ്യമ റിപ്പോർട്ട് പ്രകാരം 23 കാരിയായ പെൺകുട്ടി പരാതിയിൽ പറയുന്നതനുസരിച്ച് സഹപാഠിയായ വസീഫ് അലി താൻ അക്രമികളെ നേരിടാൻ ശ്രമിക്കുന്നതിനിടെ തന്നെ കടന്ന് പിടിക്കുകയും തുടർന്ന് രക്ഷപ്പെട്ടുവെന്നുമാണ്.

ഇതിനു പുറമെ ആറ് പ്രതികളിൽ രണ്ട് പേരായ എസ്‌കെ റിയാസുദ്ദീൻ, എസ്‌കെ സഫിഖ് എന്നിവർ ഒക്ടോബർ 10 ന് നടന്ന കുറ്റകൃത്യത്തിൽ തങ്ങളുടെ പങ്ക് സമ്മതിക്കാൻ അനുമതി തേടി പ്രാദേശിക കോടതിയിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കോടതി ഈ അപേക്ഷ സ്വീകരിച്ചാൽ വിചാരണ സമയത്ത് ഇരുവരെയും മാപ്പുസാക്ഷികളായി കണക്കാക്കാമെന്ന് പോലീസ് പറഞ്ഞു.

അലിക്കൊപ്പം അത്താഴത്തിന് കാമ്പസിൽ നിന്ന് പുറത്തിറങ്ങിയ ഉടൻ തന്നെ മെഡിക്കൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി എന്നാണ് ആരോപണം. പ്രതികളായ റിയാസുദ്ദീൻ, സഫിഖ്, നസിറുദ്ദീൻ എസ്‌കെ, അപു ബൗരി, ഫിർദൗസ് എസ്‌കെ, അലി എന്നിവർ കസ്റ്റഡിയിലാണ്. മെഡിക്കൽ കോളേജിലെ മുൻ ഗാർഡ് റിയാസുദ്ദീനെയും ഫാക്ടറി തൊഴിലാളിയായ സഫീഖിനെയും കുറ്റസമ്മതം നടത്താനുള്ള തീരുമാനം പുനഃപരിശോധിക്കാൻ രണ്ട് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഒക്ടോബർ 21 ന് കോടതി ഉത്തരവ് പുറപ്പെടുവിക്കും.

പോലീസിനും മജിസ്‌ട്രേറ്റിനും നൽകിയ വിശദമായ മൊഴിയിൽ മറ്റ് രണ്ട് പേർ നോക്കിനിൽക്കെ ഒരാൾ തന്നെ ബലാത്സംഗം ചെയ്തതായി പെൺകുട്ടി പറഞ്ഞു. പിന്നീട് റിയാസുദ്ദീനും സഫീഖും എത്തി, സഹായിക്കുന്നതിനുപകരം, അക്രമികളെ തിരികെ വിളിച്ച് വിദ്യാർത്ഥിനിയിൽ നിന്ന് 3,000 രൂപ ആവശ്യപ്പെട്ടു. അവർ 200 രൂപയും ഫോണും എടുത്തുവെന്നും പരാതിയിൽ പറയുന്നു.

അതേ സമയം ഒരു തിരിച്ചറിയൽ പരേഡ് വേഗത്തിൽ നടത്തണമെന്ന് അപ്പീൽ നൽകിയിട്ടുണ്ട് എന്ന് അതിജീവിതയെ പ്രതിനിധീകരിച്ച അഭിഭാഷക പാർത്ഥ ഘോഷ് പറഞ്ഞു. കൂട്ടബലാത്സംഗത്തിന് പരമാവധി ശിക്ഷ 20 വർഷം തടവും, പണം തട്ടിയെടുക്കുന്നതിന് ഏഴ് വർഷം തടവും ലഭിക്കും.

Tags: policeVictimCrime confessionDurgapur gangrapeVictim statement
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലാരിവട്ടത്ത് വീട്ടിലേക്ക് അതിക്രമിച്ച് കയറി സ്ത്രീകളെ വിവസ്ത്രരാക്കി കവര്‍ച്ച : ലക്ഷങ്ങൾ വിലവരുന്ന മൊബൈൽ ഫോണും പണവും സ്വർണവും കവർന്നു

Kerala

എരുമേലിയിലെ യുവാവിന്റെ കൊലപാതകം : സിപിഎം പഞ്ചായത്ത് അംഗം ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

India

ഷില്ലോങ്ങിൽ സർക്കാർ ഓഫീസുകൾക്കും പോലീസ് സ്റ്റേഷനുകൾക്കും നേരെയുണ്ടായ ബോംബ് ആക്രമണ പരമ്പര : അന്വേഷണം തുടരുന്നു

Kerala

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

Kerala

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

പുതിയ വാര്‍ത്തകള്‍

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.