Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍: എം. ടി. രമേശ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2025, 11:31 am IST
inKerala

തിരുവനന്തപുരം: എറണാകുളത്തെ സ്‌കൂളിലെ യൂണിഫോം വിവാദത്തില്‍ വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നതാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്.

എസ്ഡിപിഐയുടെ ഒത്താശയോടെയാണ് വിദ്യാഭ്യാസ മന്ത്രി പ്രവര്‍ത്തിക്കുന്നത്. എസ്ഡിപിഐയുടെ സ്വരമായി മന്ത്രി മാറി. വിഷയത്തില്‍ എസ്ഡിപിഐ മുന്നോട്ടുവച്ച അതേ നിലപാടാണ് വിദ്യാഭ്യാസ മന്ത്രിയും മുന്നോട്ടു വയ്‌ക്കുന്നത്. വിദ്യാഭ്യസ വകുപ്പ് ചെയ്യേണ്ടതായ പ്രാഥമികമായ കാര്യങ്ങള്‍ ഒന്നും ചെയ്യാതെ മുന്നോട്ടുപോകാനാണ് വിദ്യാഭ്യാസ വകുപ്പ് ശ്രമിക്കുന്നത്. അത് അങ്ങേയറ്റം ഖേദകരമാണ്.

യൂണിഫോം വിഷയവുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉള്‍പ്പെടെയുള്ള കോടതി വിധികള്‍ ഉണ്ടെന്ന് വിദ്യാഭ്യാസമന്ത്രിക്ക് അറിയാവുന്ന കാര്യമാണ്. ആ വിധിയെക്കുറിച്ച് മനസിലാക്കാനെങ്കിലും ശ്രമിക്കാതെ എസ്ഡിപിഐയുടെ വാദമുഖങ്ങള്‍ ഏറ്റെടുക്കാന്‍ വിദ്യാഭ്യാസമന്ത്രി ചെയ്യുന്ന നീക്കങ്ങള്‍ അപലപനീയമാണ്. എന്ത് അടിസ്ഥാനത്തിലാണ് സ്‌കൂളിനോട് വിശദീകരണം ചോദിക്കാന്‍ വിദ്യാഭ്യാസ മന്ത്രി തയാറായത്. സ്‌കൂള്‍ അധികൃതര്‍ക്കുള്ള ന്യായമായ അവകാശങ്ങളും അധികാരങ്ങളും ഏതെങ്കിലും മതസംഘടനകള്‍ക്ക് അടിയറവ് വയ്‌ക്കേണ്ടതല്ല. കേരളത്തിലെ എസ്ഡിപിഐ ഉയര്‍ത്തുന്ന വിഭജന രാഷ്‌ട്രീയത്തിന് മുന്നില്‍ മുട്ടുമടക്കേണ്ടതാണോ കേരളത്തിലെ പൊതുവിദ്യാഭ്യാസ സമ്പ്രദായം.

ഈ വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രി നടത്തിയ പ്രസ്താവന എസ്ഡിപിഐ നേതൃത്വത്തിന്‌വേണ്ടി നടത്തിയിട്ടുള്ളതാണ്. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ മുസ്ലിം മതമൗലിക വാദികള്‍ക്കും തീവ്രവാദികള്‍ക്കും തങ്ങളുടെ രഹസ്യ അജണ്ട നടപ്പാക്കാനുള്ള വേദിയാക്കി മാറ്റാനുള്ള ആസൂത്രമായ ശ്രമങ്ങളാണ് നടക്കുന്നത്.

ഇതിന് വിദ്യാഭ്യാസ മന്ത്രി കുട പിടിക്കുകയാണ്. സിപിഎമ്മിന്റെ നേതാക്കന്മാര്‍ എല്ലാം ഇതിന് ഒത്താശ ചെയ്യുന്നവരായി മാറി. ജോസഫ് മാഷിന്റെ കൈ വെട്ടിയവരെ സംരക്ഷിച്ച എം.എ. ബേബിയുടെ നിലപാട് ശിവന്‍കുട്ടി ആവര്‍ത്തിക്കുന്നു. നിലപാട് തിരുത്താന്‍ മന്ത്രി തയാറാകണമെന്നും എം.ടി. രമേശ് മാധ്യമങ്ങളോട് പറഞ്ഞു.

Tags: M.T RameshHijab controversyEducation Minister's response
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

കാന്തപുരത്തിന്റെ മതവെറി വകവെച്ചു കൊടുക്കുകയോ?

Kerala

കേന്ദ്രം സംസ്ഥാനത്തിന് നല്‍കിയ സാമ്പത്തിക സഹായത്തെക്കുറിച്ചും ധവളപത്രം വേണം: എം.ടി. രമേശ്

എന്‍ടിയു സംസ്ഥാന സമ്മേളനം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ നിയന്ത്രിക്കുന്നത് സംഘടിത മതസമൂഹം: എം.ടി. രമേശ്

Kerala

സിപിഎമ്മും കോണ്‍ഗ്രസും ഒന്നിച്ചിട്ടും ബിജെപിയെ പരാജയപ്പെടുത്താനായില്ല: എം.ടി. രമേശ്

Kerala

ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും ഇടത്, വലത് മുന്നണികളുടെ ജീവന്‍രക്ഷാമരുന്ന്; ജനവിധി എൻഡിഎയ്‌ക്ക് അനുകൂലം: എം.ടി രമേശ്

പുതിയ വാര്‍ത്തകള്‍

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.