Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അഞ്ച് കോടി രൂപ, മെഴ്‌സിഡസ് കാറുകൾ, 22 ആഡംബര വാച്ചുകൾ : പഞ്ചാബിൽ ഐപിഎസ് ഉദ്യോഗസ്ഥൻ കൈക്കൂലി കേസിൽ പിടിയിൽ

പഞ്ചാബിലെ ഫത്തേഗഢ് സാഹിബിലെ ആകാശ് ബട്ട എന്ന സ്ക്രാപ്പ് ഡീലർ അഞ്ച് ദിവസം മുമ്പ് സമർപ്പിച്ച രേഖാമൂലമുള്ള പരാതിയെ തുടർന്നാണ് വ്യാഴാഴ്ച സിബിഐ കേസ് രജിസ്റ്റർ ചെയ്തത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2025, 10:10 am IST
inIndia

ചണ്ഡീഗഡ് : എട്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിൽ പഞ്ചാബ് ഡിഐജി ഹർചരൺ സിംഗ് ഭുള്ളറെ സിബിഐ അറസ്റ്റ് ചെയ്തു. മൊഹാലിയിലെ ഓഫീസിൽ വെച്ചാണ് സിബിഐ ഭുള്ളറെ അറസ്റ്റ് ചെയ്തത്. പഞ്ചാബിലെ രോപാർ റേഞ്ച് ഡിഐജി ആണ് അദ്ദേഹം.

പഞ്ചാബിലെ ഫത്തേഗഢ് സാഹിബിലെ ആകാശ് ബട്ട എന്ന സ്ക്രാപ്പ് ഡീലർ അഞ്ച് ദിവസം മുമ്പ് സമർപ്പിച്ച രേഖാമൂലമുള്ള പരാതിയെ തുടർന്നാണ് വ്യാഴാഴ്ച സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. ആകാശിന്റെ പരാതിയിൽ എട്ട് ലക്ഷം രൂപ പ്രാരംഭ കൈക്കൂലി നൽകിയില്ലെങ്കിൽ കെട്ടിച്ചമച്ച കേസിൽ തന്നെ കുടുക്കുമെന്ന് ഡിഐജി ഭീഷണിപ്പെടുത്തിയിരുന്നതായും തുടർന്ന് പ്രതിമാസം “സെറ്റിൽമെന്റ്” പേയ്‌മെന്റുകൾ നടത്തിയിരുന്നതായും ബട്ട ആരോപിച്ചു. കൂടാതെ കൈക്കൂലി തന്റെ സഹായി കൃഷ്ണ വഴി നൽകണമെന്ന് ഭുള്ളർ ആവശ്യപ്പെട്ടുവെന്നാണ് പരാതിക്കാരൻ പരാതിയിൽ പറഞ്ഞത്.

തുടർന്ന് സിബിഐയുടെ നിർദ്ദേശപ്രകാരം ഡിഐജിയുടെ സഹായിയോട് ചണ്ഡീഗഡിലെ സെക്ടർ 21 ൽ വന്ന് കൈക്കൂലി വാങ്ങാൻ പരാതിക്കാരൻ ആവശ്യപ്പെട്ടു. പിന്നീട് ഡിഐജിക്കുവേണ്ടി പരാതിക്കാരനിൽ നിന്ന് എട്ട് ലക്ഷം രൂപ സ്വീകരിക്കുന്നതിനിടെ കൃഷ്ണ കൈയോടെ പിടിക്കപ്പെട്ടു. കൈമാറ്റത്തിന് തൊട്ടുപിന്നാലെ പരാതിക്കാരനും ഡിഐജിയും തമ്മിൽ ഒരു ഫോൺകോൾ നടന്നിരുന്നെന്നും അതിൽ പണം ലഭിച്ചതായി ഡിഐജി സമ്മതിക്കുകയും ഇരുവരോടും തന്റെ ഓഫീസ് സന്ദർശിക്കാൻ നിർദ്ദേശിക്കുകയും ചെയ്തുവെന്നും സിബിഐ ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിനെത്തുടർന്ന്, സിബിഐ സംഘം ഡിഐജി ഭുള്ളറെ മൊഹാലിയിലെ അദ്ദേഹത്തിന്റെ ഓഫീസിൽ എത്തി രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

തുടർന്ന് ഡിഐജി ഹർചരൺ സിംഗ് ഭുള്ളറുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിൽ ഏകദേശം 5 കോടി രൂപ അന്വേഷണ ഏജൻസി കണ്ടെടുത്തു. കൂടാതെ ഏകദേശം 1.5 കിലോ ആഭരണങ്ങൾ, സ്വത്ത് രേഖകൾ, രണ്ട് ആഡംബര വാഹനങ്ങളുടെ (മെഴ്‌സിഡസ്, ഓഡി) താക്കോലുകൾ, 22 ആഡംബര വാച്ചുകൾ, ലോക്കർ താക്കോലുകൾ, 40 ലിറ്റർ വിദേശ മദ്യം, ഒരു ഡബിൾ ബാരൽ തോക്ക്, ഒരു പിസ്റ്റൾ, ഒരു റിവോൾവർ, ഒരു എയർഗൺ തോക്കുകൾ എന്നിവയുൾപ്പെടെയുള്ള മറ്റ് സ്വത്തുക്കൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ട്.

Tags: CBIDIGMercedesIPS officer#PunjabPoliceBribery Scandal22 Luxury Watches
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

India

ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ഭര്‍ത്താവിനെ ‘വെറുതേ’ വിട്ടെന്ന് വ്യാജരേഖ ; സഹായിച്ചതിന് ‘പ്രതിഫലം‘ , യുവതിയെ ബലാല്‍സംഗം ചെയ്ത ഡിഐജി അറസ്റ്റിൽ

News

പഞ്ചാബ് എൽപി യൂണിവേഴ്‌സിറ്റി അതിക്രമങ്ങൾ സിബിഐയുടെ അന്വേഷണത്തിലേക്ക്; ആൾക്കൂട്ട പ്രക്ഷോഭങ്ങൾക്ക് താക്കീതാകുന്നു

Kerala

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)
India

നടി ദിഷ സാലിയന്റെ മരണത്തില്‍ സിബിഐ കേസെടുത്തു; എഫ് ഐ ആറില്‍ ആദിത്യ താക്കറേയുടെ പേരും

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.