Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ നാലാം പ്രതിക്ക് ആയുര്‍വേദ ഉഴിച്ചില്‍

ടി.പി. ചന്ദ്രശേഖരനെ 51 വെട്ടുവെട്ടിക്കൊന്ന കേസിലെ നാലാം പ്രതി ടി.കെ. രജീഷിന് ആയുര്‍വേദ ചികിത്സ. കണ്ണൂരിലെ താണയിലെ ജില്ലാ ആയുര്‍വേദ ആശുപത്രിയിലാണ് നടുവേദനയ്‌ക്ക് ചികിത്സ നടക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2025, 10:16 pm IST
in Kerala
ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ നാലാം പ്രതിയായ ടി.കെ. രജീഷ് (വലത്ത്) രമ എംഎല്‍എയും ഭര്‍ത്താവ് കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരനും (ഇടത്ത്)

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ നാലാം പ്രതിയായ ടി.കെ. രജീഷ് (വലത്ത്) രമ എംഎല്‍എയും ഭര്‍ത്താവ് കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരനും (ഇടത്ത്)

കണ്ണൂര്‍ :ടി.പി. ചന്ദ്രശേഖരനെ 51 വെട്ടുവെട്ടിക്കൊന്ന കേസിലെ നാലാം പ്രതി ടി.കെ. രജീഷിന് ആയുര്‍വേദ ചികിത്സ. കണ്ണൂരിലെ താണയിലെ ജില്ലാ ആയുര്‍വേദ ആശുപത്രിയിലാണ് നടുവേദനയ്‌ക്ക് ചികിത്സ നടക്കുന്നത്.

പൊലീസ് കാവലിലാണ് രജീഷിന് ചികിത്സ നടക്കുന്നത്. കണ്ണൂര്‍ പാട്യം പത്തായക്കുന്ന് കാര്യാന്‍റവിട വീട്ടില്‍ രജീഷിന് കഴിഞ്ഞ ഏതാനും ദിവസമായി ചികിത്സ നടക്കുന്നുണ്ട്.

2018ല്‍ ടിപി വധക്കേസ് പ്രതികള്‍ക്ക് ആയുര്‍വേദ ചികിത്സ നല്‍കിയതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. പ്രതികള്‍ക്ക് വഴിവിട്ട് പരോള്‍ അനുവദിക്കുന്നതിനെതിരെയും പരാതികള്‍ ഉയരുന്നുണ്ട്.

Tags: Ayurvedic treatmentTP Murder CaseTP Chandrasekharan51 hack to TPTK Rajish
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടി.പി വധക്കേസിലെ ഗൂഢാലോചനയില്‍ കെ.കെ രമ പുനരന്വേഷണം ആവശ്യപ്പെട്ടുവെന്ന വ്യാജവാര്‍ത്തയുമായി റിപ്പോര്‍ട്ടര്‍ ടിവി, നിഷേധിച്ച് രമ

Kerala

ടിപി വധക്കേസ് പ്രതികൾക്ക് വീണ്ടും പരോള്‍; പുറത്തി റങ്ങുന്നത് 15 ദിവസത്തേയ്‌ക്ക്, സ്വാഭാവിക പരോളെന്ന് ജയിൽ അധികൃതർ

Kerala

മൂന്നു മാസത്തിനിടെ രണ്ട് തവണ പരോൾ; ടി.പി കേസ് പ്രതി ടി.കെ.രജീഷ് 20 ദിവസത്തേയ്‌ക്ക് പുറത്തിറങ്ങുന്നു

ടി.പി. ചന്ദ്രശേഖരന്‍ (ഇടത്ത്) കെ.ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍ (വലത്ത്)
Kerala

ഏറ്റവും കൂടുതല്‍ വെട്ടുകള്‍ കൊണ്ട് മരിച്ചത് ടി.പി. ചന്ദ്രശേരനല്ല, ജയകൃഷ്ണന്‍ മാസ്റ്റാണ്: ടിജി മോഹന്‍ദാസ്

Kerala

ടി.പി കേസ് പ്രതിക്ക് ആയൂർവേദ ചികിത്സ; ടി.കെ രജീഷിന് കടുത്ത നടുവേദനയെന്ന് ജയിൽ അധികൃതർ, രോഗം എപ്പോൾ ഭേദമാകും അതുവരെ ചികിത്സ തുടരും

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

സ്പെയിൻ ഇന്ന് കളത്തിൽ; ആദ്യമായി ലോകകപ്പില്‍ കളിക്കുന്ന കേപ് വെര്‍ദെ എതിരാളികൾ

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.