Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

സെപ്റ്റംബറില്‍ ഇങ്ങനെയെങ്കില്‍ ദീപാവലി സീസണ്‍ പൊളിക്കും; ഇന്ത്യയുടെ മൊബൈല്‍ ഫോണ്‍ കയറ്റുമതിയില്‍ 95 ശതമാനം വര്‍ദ്ധനവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2025, 12:13 pm IST
in Business

ന്യൂദല്‍ഹി: ഇന്ത്യ സെപ്തംബറില്‍ 1.8 ബില്യണ്‍ ഡോളറിന്റെ മൊബൈല്‍ ഫോണുകള്‍ കയറ്റുമതി ചെയ്തു. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 95 ശതമാനം വര്‍ദ്ധനവാണിത്. ആഗോള മൊബൈല്‍ ഫോണ്‍ കയറ്റുമതി ഇടിയുന്ന പ്രവണതയാണ് പൊതുവേ സെപ്തംബറില്‍ ദൃശ്യമാകാറ്.

ഉത്സവസീസണിന് മുന്നോടിയായി കമ്പനികള്‍ ശേഖരം ഇതിനകം വര്‍ദ്ധിപ്പിച്ചു കഴിഞ്ഞിരിക്കും. എന്നാല്‍ ഈ വര്‍ഷത്തില്‍ പതിവില്‍ കൂടുതല്‍ കയറ്റുമതി കണ്ടു. അതുകൊണ്ടുതന്നെ  മുന്നേറ്റം ശ്രദ്ധേയമാണ്.

ഏപ്രിലിനും സെപ്തംബറിനുമിടയില്‍ ഇന്ത്യ 13.5 ബില്യണ്‍ ഡോളര്‍ കയറ്റുമതിയാണ് നടത്തിയത്. മുന്‍വര്‍ഷത്തിലിത് 8.5 ബില്യണ്‍ ഡോളര്‍ മാത്രമായിരുന്നു. നടപ്പ് സാമ്പത്തികവര്‍ഷത്തിന്റെ അവസാനത്തില്‍ ഇന്ത്യയുടെ മൊബൈല്‍ ഫോണ്‍ കയറ്റുമതി 35 ബില്യണ്‍ ഡോളറിന്റേതാകുമെന്ന് ഇന്ത്യ സെല്ലുലാര്‍ ആന്റ് ഇലക്ട്രോണിക്‌സ് അസോസിയേഷന്‍ (ഐസിഇഎ) പറഞ്ഞു.

കഴിഞ്ഞസാമ്പത്തികവര്‍ഷത്തില്‍ 24.1 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് രാജ്യം നടത്തിയത്. ഇന്ത്യന്‍ നിര്‍മ്മിത മൊബൈല്‍ ഫോണുകളുടെ പ്രധാന വിപണി യുണൈറ്റഡ് സ്റ്റേറ്റ്‌സാണ്. മൊത്തം കയറ്റുമതിയുടെ 70 ശതമാനം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 37 ശതമാനം അധികം.യുഎസ് കയറ്റുമതി  മൂല്യം 3.5 ബില്യണ്‍ ഡോളറില്‍ നിന്നും 9.4 ബില്യണ്‍ ഡോളറായി ഉയര്‍ന്നു.

യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഓസ്ട്രിയ, നെതര്‍ലന്റ്‌സ്, യുണൈറ്റഡ് കിംഗ്ഡം എന്നിവയാണ് മറ്റ് പ്രധാന വിപണികള്‍. അപ്പിള്‍ ഇന്ത്യയില്‍ ഉത്പാദനം തുടങ്ങിയതോടെയാണ് ഇന്ത്യന്‍ മൊബൈല്‍ വ്യവസായം ശക്തിപ്രാപിച്ചത്. ആപ്പിളിന്റെ പ്രധാന അംസംബ്ലര്‍മാരായ ഫോക്‌സ്‌കോണും ടാറ്റ ഇലക്ട്രോണിക്‌സും ഒരുമിച്ച് ഏപ്രില്‍-സെപ്തംബര്‍ കാലയളവില്‍ 10 ബില്യണ്‍ ഡോളറിന്റെ ഐഫോണുകള്‍ കയറ്റുമതി ചെയ്തു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 75 ശതമാനം അധികമാണിത്.

ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ ആപ്പിള്‍ 1.25 ബില്യണ്‍ ഡോളറിന്റെ ഇന്ത്യന്‍ നിര്‍മ്മിത ഐഫോണുകളാണ് കയറ്റി അയച്ചത്.

Tags: Aatmanirbhar BharatIndia's mobile phone exportsincrease by 95 percentFoxconnApple I PhoneTata electronics
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എഎസ് എംഎല്‍ കമ്പനിയുടെ കൂറ്റന്‍ ലിതോഗ്രഫി സംവിധാനങ്ങള്‍. ഇത് ഗുജറാത്തില്‍ ഒരു ലക്ഷം കോടിരൂപയില്‍ ടാറ്റാ ഇലക്ട്രോണിക്സ് പണിതുകൊണ്ടിരിക്കുന്ന സെമികണ്ടക്ടര്‍ നിര്‍മ്മാണത്തിന് നെതര്‍ലാന്‍റ്സിലെ എഎസ് എംഎല്‍ നല്‍കും. മോദിയുടെ സന്ദര്‍ശനത്തിലായിരുന്നു ഈ കരാര്‍ അന്തിമമാണ്.
India

ഒരു ലക്ഷം കോടിയുടെ ടാറ്റ സെമികണ്ടക്ടര്‍ ഫാബിനാവശ്യമായ ലിത്തോഗ്രാഫി നെതര്‍ലാന്‍റ്സിലെ എഎസ് എംഎല്‍ തരും; സെമി കണ്ടക്ടറില്‍ കുതിക്കാന്‍ ഇന്ത്യ

India

ആത്മനിര്‍ഭര്‍ ഭാരത് : കടല്‍ സുരക്ഷയ്‌ക്ക് കരുത്തുമായി ഈവര്‍ഷം 19 യുദ്ധക്കപ്പലുകള്‍ നീറ്റിലിറക്കും

India

ഇലക്ട്രോണിക്‌സ് നിര്‍മ്മാണ മേഖല കീഴടക്കാന്‍ ഇന്ത്യ; 22 പുതിയ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി കേന്ദ്രസര്‍ക്കാര്‍

India

നാലായിരത്തി അറുനൂറ് കോടി രൂപയുടെ രണ്ട് പ്രധാന കരാറുകൾക്ക് അംഗീകാരം നൽകി പ്രതിരോധ മന്ത്രാലയം ; സൈന്യത്തിലും നാവികസേനയിലും ഈ മാരകായുധങ്ങൾ സജ്ജീകരിക്കും

India

ഫോക്സ്കോണിനെ കൊണ്ടുവന്ന മോദി; ഉല്‍പാദനത്തില്‍ ഇന്ത്യയെ കുതിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ രാഹുല്‍ ഗാന്ധി പറഞ്ഞു: ‘ഇന്ത്യയില്‍ ഉല്‍പാദനം ഇഴയുന്നു’

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വർണക്കൊള്ള കേസ്; തന്ത്രിയുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി

ആഫ്രിക്കയിൽ എബോള വ്യാപിക്കുന്നു, മരണം 220 കടന്നു, ആശുപത്രികൾക്ക് നേരെ ആക്രമണം; ഇന്ത്യൻ വിമാനങ്ങൾക്ക് കർശന നിർദ്ദേശം

ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച : ‘ ഇന്തോ-പസഫിക്’ ലോകത്തിന് കൂടുതൽ പ്രാധാന്യമുള്ളതായി മാറുമെന്ന് എസ് ജയശങ്കർ

രാജിസന്നദ്ധത അറിയിച്ച് ശ്വേതാ മേനോൻ; അൻസിബയുടെ പ്രശ്നം വ്യക്തിപരം, സംഘടനയ്‌ക്ക് ഒന്നും ചെയ്യാനില്ലെന്നും നടി

സംസ്ഥാനത്തെ രാഷ്‌ട്രീയമാറ്റം ആശങ്കയുണ്ടാക്കുന്നു; പിന്നിൽ രാഷ്‌ട്രീയ വിരോധം, ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷയിലെ വിവരങ്ങൾ പുറത്ത്

അഞ്ചലില്‍ പോലീസുകാരന്റെ വീട്ടിലിരുന്ന ബൈക്ക് കത്തിച്ചു; രണ്ടു യുവതികള്‍ പോലീസ് പിടിയില്‍, പിന്നാലെ ആത്മഹത്യാശ്രമം

കുപ്രസിദ്ധ മാവോയിസ്റ്റ് നേതാവ് നാരാഹരി ആയുധം വെച്ച് കീഴടങ്ങി

മുനമ്പം: ഉമിദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്താലും റദ്ദാക്കാം

‘ദൃശ്യം 3’യുടെ വ്യാജ പകർപ്പ് പുറത്ത്; ഗുരുവായൂർ എക്സ്പ്രസിലിരുന്ന് യുവാവ് സിനിമ കാണുന്ന ദൃശ്യങ്ങൾ പുറത്തു വന്നു

ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ദളിത് യുവതിയെ പീഡിപ്പിച്ച കേസ്: പാലക്കാട് നഗരസഭ കൗണ്‍സിലര്‍ പ്രശോഭ് വത്സന് മുന്‍കൂര്‍ ജാമ്യമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.