Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശിവഗിരി മഠം മെല്‍ബണിലെ വിക്ടോറിയന്‍ പാര്‍ലമെന്റില്‍ ലോക മത പാര്‍ലമെന്റ് സംഘടിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2025, 08:44 am IST
inKerala
ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തില്‍ മെല്‍ബണിലെ വിക്ടോറിയന്‍ പാര്‍ലമെന്റില്‍ ലോക മത പാര്‍ലമെന്റ് സംഘടിപ്പിച്ചപ്പോള്‍

ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തില്‍ മെല്‍ബണിലെ വിക്ടോറിയന്‍ പാര്‍ലമെന്റില്‍ ലോക മത പാര്‍ലമെന്റ് സംഘടിപ്പിച്ചപ്പോള്‍

മെല്‍ബണ്‍: ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തില്‍ മെല്‍ബണിലെ വിക്ടോറിയന്‍ പാര്‍ലമെന്റില്‍ ലോകമത പാര്‍ലമെന്റ് സംഘടിപ്പിച്ചു. ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനം ഓസ്‌ട്രേലിയന്‍ സംസ്ഥാനമായ വിക്ടോറിയയുടെ ഗവ. പ്രീമിയര്‍ ജസീന്ത അലന്‍ ഉദ്ഘാടനം ചെയ്തു. ധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. ഡോ. ശശി തരൂര്‍ ഗുരുവിന്റെ മതദര്‍ശനം അവതരിപ്പിച്ചു. ഗുരുവിന്റെ ചിത്രം ആലേഖനം ചെയ്ത ആസ്‌ട്രേലിയന്‍ സര്‍ക്കാര്‍ സ്മാരക സ്റ്റാമ്പ് വേദിയില്‍ ജസീന്ത അലന്‍ പ്രകാശനം ചെയ്തു. മന്ത്രി ഇന്‍ഗ്രിഡ് സ്റ്റിട്ട്, ഗവ. വിപ്പ് ലീ ടര്‍ലാമീസ്, മന്ത്രി ജാക്ലിന്‍ സിസ്, പാര്‍ലമെന്ററി സെക്രട്ടറി ഷീന വാട്ട്, ഡെപ്യൂട്ടി സ്പീക്കര്‍ മാട്ട് ഫ്രിഗല്‍, ഉക്രേനിയന്‍ കത്തോലിക്ക അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ മൈക്കോള കര്‍ദ്ദിനാള്‍ ബൈചോക്ക്, ക്വാങ് മിന്‍ ബുദ്ധസംന്യാസി ഫ്യൂക് ടാന്‍ തിച്ച്, അല്‍ബേനിയന്‍ മുസ്ലീം സൊസൈറ്റി ഓഫ് ഷെപ്പാര്‍ട്ടണ്‍ പ്രതിനിധി ഇമാം ഹിസ്‌നി മെര്‍ജ, സിക്ക് മത സംന്യാസി ദിഗമദുല്ലെ വിമലാനന്ദ നായക തേരോ, ഔംസായി സംസ്ഥാന്‍ പ്രതിനിധി കിരുബാശങ്കര്‍ നടരാജന്‍ അയ്യ, സീ ചെങ് ഖോര്‍ മോറല്‍ അപ്‌ലിഫ്റ്റിങ് സൊസൈറ്റി പ്രതിനിധി സ്റ്റീഫന്‍ ചെവ്, ഗുരുദ്വാര ശ്രീഗുരുനാനാക്ക് ദര്‍ബാര്‍ ഓഫീസര്‍ ഭായ് ബീര്‍ സിംഗ്, ഫാ. ജോസി കെ. കുര്യാക്കോസ് (കത്തോലിക്കാ സഭ), ഫാ. ഫിലിപ്പ് മാത്യു (മാര്‍ത്തോമാ ചര്‍ച്ച്), ഫാ. ജിബിന്‍ സാബു (ഓര്‍ത്തഡോക്‌സ് ചര്‍ച്ച്), ഫാ. ലിനു ലൂക്കോസ് (ഓര്‍ത്തഡോക്‌സ്), ഫാ. ജിജി മാത്യു (ഓര്‍ത്തഡോക്‌സ്), പാസ്റ്റര്‍ ജേക്കബ് സൈമണ്‍ (പെന്തക്കോസ്ത്), ഫാ. ഡെന്നിസ് വി.കെ. (യാക്കോബായ) തുടങ്ങിയവര്‍ സംസാരിച്ചു.

ചൈനീസ്, ശ്രീലങ്കന്‍, സിക്ക്, മാര്‍ത്തോമ പെന്തക്കോസ്ത്, ഹിന്ദുമത നേതാക്കന്മാര്‍ തുടങ്ങിയവര്‍ മാനവികത, ലോകസൗഹാര്‍ദ്ദം, ഐക്യം, സമാധാനം, കാരുണ്യം എന്നീ വിഷയങ്ങളില്‍ പ്രഭാഷണം നടത്തി. സ്വാമി സച്ചിദാനന്ദ തയാറാക്കിയ ശ്രീനാരായണ ഗുരൂസ് വിഷന്‍ ഓഫ് യൂണിവേഴ്‌സല്‍ ബ്രതര്‍ഹുഡ്, മങ്ങാട് ബാലചന്ദ്രന്‍ തയാറാക്കിയ ശ്രീനാരായണ ഗുരു ദി പ്രോഫെറ്റ് ഓഫ് ദി പീസ് എന്നീ ഗ്രന്ഥങ്ങള്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു. മലയാളികളല്ലാത്തവരും പതിനാറോളം മതങ്ങളുടെ പ്രതിനിധികളുമായി എണ്‍പതോളം മതപണ്ഡിതന്മാര്‍ മതദര്‍ശനങ്ങള്‍ അവതരിപ്പിച്ചു. ആലുവ സര്‍വമതസമ്മേളന ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് ആസ്‌ട്രേലിയയില്‍ ലോക മതപാര്‍ലമെന്റ് സംഘടിപ്പിച്ചത്.

ആസ്‌ട്രേലിയയിലെ വിക്ടോറിയന്‍ പാര്‍ലമെന്റില്‍ നടന്ന ലോകമത പാര്‍ലമെന്റ് ചരിത്രത്തിലെ നാഴികക്കല്ലായി മാറിയെന്ന് ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ശ്രീനാരായണ ഗുരുദേവന്റെ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന സന്ദേശത്തിന് ഒരൊറ്റ ലോകം ഒരൊറ്റ ജനത ഒരൊറ്റ നീതി എന്ന നവീനമായ വ്യഖ്യാനമാണ് ലോകമെമ്പാടും പ്രചരിക്കുന്നത്.

ആലുവ സര്‍വമതസമ്മേളനാനന്തരം ഗുരു ശിവഗിരിയില്‍ മതമഹാപാഠശാല സ്ഥാപിച്ചു. ഉപനിഷത്തുകളും വേദ ഗ്രന്ഥങ്ങളും ഖുര്‍ആനും ബൈബിളും എല്ലാം ഇവിടെ പാഠ്യവിഷയങ്ങളാണ്. ശിവഗിരിയിലെ ഇന്നത്തെ സ്വാമിമാര്‍ ഇവിടെ അദ്ധ്യയനം ചെയ്താണ് ഗുരുവിന്റെ ഏകലോക സന്ദേശവുമായി ലോകമെങ്ങും സഞ്ചരിക്കുന്നതെന്നും സ്വാമി പറഞ്ഞു.

Tags: ശിവഗിരി മഠംMelbourneSivagiri MathWorld Parliament of Religionsലോക മത പാര്‍ലമെന്റ്Victorian Parliament
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുദേവനെതിരെയുള്ള വ്യാജ പ്രചരണത്തില്‍ നടപടിയെടുക്കണം: സ്വാമി സച്ചിദാനന്ദ

Samskriti

ഗുരുദേവ മഹാസമാധി ശതാബ്ദിയിലെ ആത്മപ്രതിജ്ഞ

Kerala

ശ്രീനാരായണഗുരുദേവന്റെ 99-ാമത് മഹാപരിനിര്‍വാണ ദിനാചരണം; പരിനിര്‍വാണ സമ്മേളനം 21ന് ശിവഗിരിയില്‍

Samskriti

172-ാമത് ഗുരുദേവജയന്തി ഇന്ന്: ഉപനിഷത്ത് ദര്‍ശനത്തിന്റെ പ്രായോഗിക രൂപം

Entertainment

മെൽബണിൽ ദുൽഖർ തരംഗം; ഫെഡറേഷൻ സ്ക്വയറിൽ ജനസാഗരം, ‘ഐ ആം ഗെയിം’ പ്രമോഷനുമായി താരം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.