Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

അമേരിക്കയ്‌ക്ക് ബഗ്രാം വിമാനത്താവളം വിട്ടുകൊടുക്കില്ല…ട്രംപിനെ നാണം കെടുത്താന്‍ അമേരിക്കയുടെ സൈനികട്രക്ക് ബഗ്രാമില്‍ കെട്ടിത്തൂക്കി താലിബാന്‍

അഫ്ഗാനിസ്ഥാനിലെ കാബൂളിനടുത്ത് അമേരിക്ക പണിത ബഗ്രാം സൈനികവിമാനത്താവളം വിട്ടുകൊടുക്കണമെന്ന ട്രംപിന്റെ ഭീഷണി താലിബാന്‍ വീണ്ടു തള്ളിക്കളഞ്ഞു. എന്ന് മാത്രമല്ല, ഇക്കുറി താലിബാന് താക്കീതായി അമേരിക്കയുടെ സൈനിക ട്രക്കായ ഹംവി താലിബാന്‍ പാതകയ്‌ക്ക് കീഴില്‍ സ്ഥാപിക്കുകയും ചെയ്തിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2025, 05:44 pm IST
inWorld
ബഗ്രാം വിമാനത്താവളത്തില്‍ അമേരിക്കയുടെ സൈനിക ട്രക്ക് കെട്ടിത്തൂക്കിയ നിലയില്‍ സ്ഥാപിച്ചിരിക്കുന്നു (ഇടത്ത്) താലിബാന്‍ നേതാവ് സബീബുള്ള (നടുവില്‍) ട്രംപ് (വലത്ത്)

ബഗ്രാം വിമാനത്താവളത്തില്‍ അമേരിക്കയുടെ സൈനിക ട്രക്ക് കെട്ടിത്തൂക്കിയ നിലയില്‍ സ്ഥാപിച്ചിരിക്കുന്നു (ഇടത്ത്) താലിബാന്‍ നേതാവ് സബീബുള്ള (നടുവില്‍) ട്രംപ് (വലത്ത്)

കാബൂള്‍:അഫ്ഗാനിസ്ഥാനിലെ കാബൂളിനടുത്ത് അമേരിക്ക പണിത ബഗ്രാം സൈനികവിമാനത്താവളം വിട്ടുകൊടുക്കണമെന്ന ട്രംപിന്റെ ഭീഷണി താലിബാന്‍ വീണ്ടും തള്ളി. തീരുമാനം ഉടന്‍ നടപ്പാക്കിയില്ലെങ്കില്‍ വലിയ വിലകൊടുക്കേണ്ടിവരുമെന്ന ട്രംപിന്റെ ഭീഷണി താലിബാന്‍ മുഖവിലയ്‌ക്കെടുത്തിട്ടില്ല. എന്ന് മാത്രമല്ല, ട്രംപിന്റെ അഭിമാനത്തിന് മുറിവേല്‍പിക്കാന്‍ അമേരിക്കയുടെ സൈനിക ട്രക്കായ ഹംവി വിമാനത്താവളത്തിലെ നിരീക്ഷണപോസ്റ്റിന് മൂകളില്‍ തൂക്കിയിട്ടിരിക്കുകയാണ് താലിബാന്‍. താലിബാന്‍ പതാകയ്‌ക്ക് കീഴില്‍ അമേരിക്കയുടെ അഭിമാനമായ ഹംവീ എന്ന സൈനികട്രക്ക് കാണാം. ട്രംപിനെ കൂടുതല്‍ പ്രകോപിപ്പിക്കുക തന്നെയാണ് താലിബാന്റെ ലക്ഷ്യം.

അമേരിക്കക്ക് മേല്‍ താലിബാന്‍ നേടിയ വിജയത്തിന്റെ സൂചകമായി അമേരിക്കയുടെ ഹംവീ എന്ന സൈനികട്രക്ക് ബഗ്രാം വിമാനത്താവളത്തിലെ പോസ്റ്റില്‍ താലിബാന്‍ പതാകയ്‌ക്ക് താഴെ കെട്ടിത്തൂക്കിയ നിലയില്‍ (വീഡിയോ):

US asked Bagram Airbase from Afghanistan.

Now, Afghans have placed an American humvee atop Bagram airbase as victory trophy 😅 pic.twitter.com/FduTe0B9GL

— News Algebra (@NewsAlgebraIND) October 14, 2025

ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ മേല്‍ കണ്ണുവെച്ചാണ് ട്രംപ് ഇപ്പോള്‍ താലിബാനോട് ബഗ്രാം സൈനിക വിമാനത്താവളം തിരിച്ചുചോദിക്കുന്നത്. അമേരിക്കയ്‌ക്ക് വീണ്ടും അവിടെ സൈനികത്താവളം സ്ഥാപിക്കലാണ് ലക്ഷ്യം.

എന്തായാലും അമേരിക്കയ്‌ക്ക് വെല്ലുവിളിയായാണ് താലിബാന്‍ പതാക പറക്കുന്ന വിമാനത്താവളത്തിനകത്തെ നിരീക്ഷണനിലയത്തിന് മുകളിലാണ് അമേരിക്കയുടെ സൈനികട്രക്കായ ഹംവീ സ്ഥാപിച്ചിരിക്കുന്നത്. അമേരിക്കയുടെ അഭിമാനത്തിന് ക്ഷമേല്‍പിക്കുന്ന രീതിയിലായിരുന്നു താലിബാന്റെ ഈ നീക്കം.

Tags: Donald TrumpBagram airbaseBagram airportHumvee military truck
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാനുമായുള്ള യുദ്ധം: നഷ്ടങ്ങള്‍ തുറന്ന് സമ്മതിച്ച് യുഎസ്

US

കുടിയേറ്റ നിയന്ത്രണം: യു.എസ് വിസ ഇൻ്റർവ്യൂകൾ നിർത്തിവെച്ച് ട്രംപ് ഭരണകൂടം

World

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

India

ഇന്ത്യയിലെ തെരഞ്ഞെടുപ്പ് രീതിയെ പുകഴ്‌ത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇതേ മാതൃക അമേരിക്കയും പിന്തുടരണമെന്ന് ആഹ്വാനം

World

ഹോർമുസ് കടലിടുക്ക് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന് ട്രംപ് 

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.