Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

പാല് പോലുള്ള ശരീരം’; തമന്നയെക്കുറിച്ച് നടന്റെ അശ്ലീല പരാമര്‍ശം; ഞരമ്പു രോഗി, തനിക്കുമില്ലേ ഒരു മോളെന്നും സോഷ്യൽ മീഡിയ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2025, 01:27 pm IST
in Entertainment

നടി തമന്ന ഭാട്ടിയയെക്കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ നടന്‍ അന്നു കപൂറിന് വിമര്‍ശനം. യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തമന്നയെക്കുറിച്ചും സ്ത്രീ ടുവില്‍ തമന്ന ഡാന്‍സ് ചെയ്ത ആജ് കി രാത്ത് എന്ന പാട്ടിനെക്കുറിച്ചും അന്നു കപൂര്‍ നടത്തിയ പരാമര്‍ശമാണ് വിമർശനത്തിന് കാരണം. തമന്നയുടേത് പാൽ പോലുള്ള ശരീരം എന്നാണ് അന്നു പറഞ്ഞത്. ഇത് വ്യാപകമായ പ്രതിഷേധത്തിന് കാരണമായി, നിരവധി ഉപയോക്താക്കൾ അദ്ദേഹത്തിനെതിരെ അനുചിതവും അനാദരവുള്ളതുമായ ഭാഷ ആരോപിച്ചു.

ശുഭാങ്കര്‍ മിശ്രയുടെ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്റെ വിവാദ പരാമർശം. തമന്ന ഭാട്ടിയയുടെ ‘ആജ് കി രാത്ത്’ എന്ന ഗാനത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനിടെ അവരുടെ വേഷവിധാനത്തെക്കുറിച്ച് കപൂർ നടത്തിയ പരാമർശമാണ് വിവാദത്തിന് തുടക്കമിട്ടത്. ആജ് കി രാത്ത് എന്ന പാട്ടിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു പരാമശം. ‘ഓ മൈ ഗോഡ്, അവൾക്ക് എത്ര പാൽ പോലെയുള്ള ശരീരമാണ് ഉള്ളത്’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

തമന്നയുടെ ‘ആജ് കി രാത്’ എന്ന ഗാനം കേട്ട് കുട്ടികൾ ഉറങ്ങുന്നു എന്ന തമന്നയുടെ മുൻ പരാമർശം അവതാരകൻ പറഞ്ഞപ്പോഴായിരുന്നു അന്നുവിന്റെ പ്രതികരണം. ”ഏത് പ്രായത്തിലുള്ള കുട്ടികള്‍? 70 വയസുള്ള കുട്ടികളെക്കുറിച്ചാണോ പറയുന്നത്. ഇംഗ്ലീഷില്‍ പറയുക 70 വയസുള്ളയാള്‍, 11 വയസുള്ളയാള്‍ എന്നാണ്. 70 വയസുള്ള കുട്ടിയുമാകാം ഉറങ്ങുന്നത്. ഞാനായിരുന്നു അവതാരകനെങ്കില്‍ ചോദിച്ചേനെ എത്ര വയസുള്ള കുട്ടികളുടെ കാര്യമാണ് പറയുന്നത്” എന്നാണ് അന്നു കപൂര്‍ പറയുന്നത്.

സഹോദരി, തന്റെ പാട്ടു കൊണ്ടും പാലു പോലത്തെ ശരീരം കൊണ്ടും മുഖം കൊണ്ടും നമ്മുടെ കുട്ടികളെ ഉറക്കുന്നുണ്ടെങ്കില്‍ അത് നല്ല കാര്യമാണ്. രാജ്യം മൊത്തം നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. നമ്മുടെ കുട്ടികള്‍ക്ക് നല്ലതും മധുരകരവുമായ ഉറക്കം ലഭിക്കുന്നതില്‍. അവര്‍ക്ക് മറ്റെന്തെങ്കിലും ആഗ്രഹമുണ്ടെങ്കില്‍ അതിനുള്ള കഴിവ് ദൈവം അവര്‍ക്ക് നല്‍കട്ടെ. അതാണ് അവര്‍ക്കുള്ള എന്റെ അനുഗ്രഹം” എന്നും അന്നു കപൂര്‍ പറയുന്നുണ്ട്.

ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധി പേരാണ് നടനെതിരെ രംഗത്തെത്തിയിരിക്കുന്നത്. നടന്‍ മാപ്പ് പറയണമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. അന്നു കപൂറിന്റെ മാനസികാവസ്ഥ വളരെ മോശമാണെന്നും അദ്ദേഹം ഒരു ഞരമ്പ് രോഗിയാണെന്നും സോഷ്യല്‍ മീഡിയ പറയുന്നു. പൊതുചർച്ചകളിൽ കുറച്ച് ബഹുമാനം കാണിക്കണമെന്ന് പലരും നടനോട് ആവശ്യപ്പെട്ടു.

Tags: bollywoodThamannaAnnu kapoor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

ആമിർ ഖാനും ഗൗരി സ്പ്രാറ്റും ജൂലൈ 5 ന് വിവാഹിതരാകുന്നു ? ഇരുവരുടെയും ഏറ്റവും മികച്ച ചിത്രങ്ങൾ കാണാം

Bollywood

മീനാക്ഷി ശേഷാദ്രി തിരിച്ചെത്തി; 30 വർഷങ്ങൾക്ക് ശേഷം, അവസരങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് വീഡിയോ സന്ദേശം

Bollywood

കേദാർനാഥ് സന്ദർശിച്ച് സൽമാൻ ഖാന്റെ സഹോദരി അർപിത ഖാൻ ; താനൊരു തികഞ്ഞ ശിവഭക്തയെന്നും സൂപ്പർ താരത്തിന്റെ സഹോദരി

Kerala

കട്ടിങ്ങ് സൗത്തിനൊന്നും കനിയില്ല, മലയാളത്തേക്കാള്‍ കൃത്യമായ പ്രതിഫലം നല്‍കുന്നത് നോര്‍ത്ത് ഇന്ത്യക്കാരാണെന്ന് കനി കുസൃതി

Bollywood

ഹിന്ദു ആചാരപ്രകാരം പൂജ നടത്തി ഷാരൂഖ് ഖാൻ ; കൈകൾ കൂപ്പി തൊട്ടടുത്തിരുന്ന് ഭാര്യ ഗൗരിയും മക്കളായ ആര്യൻ ഖാനും സുഹാന ഖാനും

പുതിയ വാര്‍ത്തകള്‍

കോക്രോച്ചുകളുടെ മുഖം മൂടി നീക്കുമ്പോള്‍ തെളിയുന്നത് രാഹുല്‍ ഗാന്ധിയുടെടും അരവിന്ദ് കെജ്രിവാളിന്‍റെയും മുഖം.

പാറ്റകളെ അടിച്ചുതുരത്തൂ എന്ന ടാഗ് വൈറല്‍;കോക്രോച്ച് ജനതാ പാര്‍ട്ടിയ്‌ക്ക് പിന്നിലെ കെജ്രിവാളിനെയും രാഹുല്‍ ഗാന്ധിയെയും തുറന്നുകാട്ടി പോസ്റ്റുകള്‍

അതിരപ്പിള്ളി സന്ദര്‍ശിച്ച് മടങ്ങിയ ദമ്പതികള്‍ സഞ്ചരിച്ച കാര്‍ കനാലിലേക്ക് മറിഞ്ഞു

വിയ്യൂര്‍ ജയിലിലെ റിമാന്‍ഡ് പ്രതിയുടെ മരണം പ്ലേറ്റ്‌ലെറ്റ് കുറഞ്ഞത് മൂലം

എബോള കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം

പൊതുസ്ഥലത്ത് രാസലഹരി ഉപയോഗം : രണ്ട് പേർ അറസ്റ്റിൽ 

ഓപ്പറേഷൻ തൂഫാൻ : നാല് ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

പാലക്കാട് വിക്ടോറിയ കോളേജ് ലൈബ്രറിയില്‍ മൂര്‍ഖന്‍ പാമ്പ്

ലൈംഗിക ബന്ധം നിഷേധിക്കുന്നത് ക്രൂരത, വിവാഹത്തിന്റെ അടിത്തറ ദുര്‍ബലപ്പെടുത്തും: സുപ്രിം കോടതി

മാസപ്പടി കേസില്‍ വീണ അടക്കമുഉള്ളവര്‍ക്കെതിരായ തുടര്‍നീക്കം തീരുമാനിക്കാന്‍ ഇഡി ഡയറക്ടര്‍ കൊച്ചിയില്‍, സിഎംആര്‍എല്‍ നല്‍കിയ കേസില്‍ വെളളിയാഴ്ച വിധി

മഹുവ മൊയ്ത്ര (വലത്ത്) തൃണമൂല്‍ എംഎല്‍മാരായ സബീന യാസ്മിന്‍ (ഇടത്തേയറ്റം) ജാവേദ് അഹമ്മദ് ഖാന്‍(നടുവില്‍)

മമതയുടെ പാര്‍ട്ടിയിലെ ഭൂരിഭാഗം എംഎല്‍എമാരും ക്രിമിനലുകളായിരുന്നോ? മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയില്ലാതെ മഹുവ മൊയ്ത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.