Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle Cooking

വീട്ടില്‍ പല്ലി ശല്യം രൂക്ഷമാകുന്നുണ്ടോ ; ഇവ പരീക്ഷിക്കാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2025, 09:59 pm IST
in Cooking, Environment

വീടിന്റെ ചുമരുകളിലും അടുക്കളയിലും ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കുന്ന ജീവിയാണ് പല്ലികള്‍. പലപ്പോഴും കെമിക്കല്‍ സ്‌പ്രേകള്‍ ഇവയെ തുരത്താന്‍ ഉപയോഗിക്കുമെങ്കിലും അടുക്കളയിലും മറ്റും അതുപയോഗിക്കുന്നതില്‍ പ്രയോഗിക ബുദ്ധിമുട്ടുണ്ട്. ഇവയെ തുരത്താന്‍ സുരക്ഷിതവും പ്രകൃതിദത്തവുമായ മാര്‍ഗ്ഗങ്ങള്‍ ഉള്‍പ്പെടുന്ന നിരവധി പൊടിക്കൈകള്‍ പരീക്ഷിക്കാം.

വിനാഗിരിയും നാരങ്ങയും ചേര്‍ത്ത മിശ്രിതം സ്‌പ്രേ ചെയ്യാം. മിശ്രിതം നന്നായി കുലുക്കിയ ശേഷം പല്ലികളിലോ അവയെ പതിവായി കാണുന്ന ഇടങ്ങളിലോ ഇത് നേരിട്ട് തളിക്കുന്നത് പല്ലികളെ തുരത്തും.

ശക്തമായ ഗന്ധമുള്ള ഏത് തരം വസ്തുവും പല്ലിയെ തുരത്തും. കര്‍പ്പൂരതുളസി അല്ലെങ്കില്‍ യൂക്കാലിപ്റ്റസ് പോലുള്ള സുഗന്ധമുള്ള അവശ്യ എണ്ണകള്‍ ഉപയോഗിക്കുന്നത് ഇത്തരം ജീവികളെ നേരിടാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണ്.

പല്ലികളെ അകറ്റാനുള്ള എളുപ്പ മാര്‍ഗമാണ് തൂവലുകള്‍. കാരണം അവ പല്ലികളെ എപ്പോഴും വേട്ടയാടുന്ന പക്ഷികളുടെ സാന്നിധ്യം സൂചിപ്പിക്കുന്നു. നിങ്ങള്‍ക്ക് ഒരു കൂട്ടം പക്ഷിയുടെ തൂവലുകള്‍ ഒരു പൂ പാത്രത്തിലോ വീടിന്റെ പ്രവേശന സ്ഥലത്തോ ജനാലകളിലോ സൂക്ഷിക്കാന്‍ ഇവയുടെ ശല്യം കുറയും. തൂവലുകള്‍ അലങ്കാരമായും ഉപയോഗിക്കാം.

ഇലക്ട്രിക് റിപ്പല്ലന്റ് ഉപകരണം ഉപയോഗിക്കാം. ഒരു നിശ്ചിത അളവിലുള്ള വൈദ്യുതകാന്തിക തരംഗങ്ങള്‍ പുറപ്പെടുവിച്ചാണ് ഈ ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. പല്ലികളെപ്പോലുള്ള ചെറു ജീവികളെ ഈ തരംഗങ്ങള്‍ അങ്ങേയറ്റം അസ്വസ്ഥമാക്കുന്നതിനാല്‍ അവ അതില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിക്കും.

കടുപ്പമേറിയ രാസവസ്തുക്കള്‍ തളിക്കുന്നതിനു പകരം പ്രകൃതിദത്ത കീടനാശിനികള്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാം. ഒരു സ്‌പ്രേ കുപ്പി എടുത്ത് വെള്ളവും കുരുമുളക് പൊടിയും കുറച്ച് മുളകുപൊടിയും ഇട്ട് നന്നായി കുലുക്കി യോജിപ്പിച്ച ശേഷം പല്ലിയെ കാണുന്ന ഇടങ്ങളിലെല്ലാം ഇത് തളിക്കാം.

ഉള്ളി, വെളുത്തുള്ളി എന്നിവയുടെ രൂക്ഷഗന്ധം പല്ലികള്‍ക്ക് സഹിക്കാന്‍ കഴിയില്ല. വീട്ടിലേക്കുള്ള പ്രവേശന ഇടങ്ങളില്‍ നിങ്ങള്‍ ഒരു കഷ്ണം സവാള അല്ലെങ്കില്‍ വെളുത്തുള്ളി തൂക്കിയിടുകയാണെങ്കില്‍, അവയില്‍ നിന്ന് പുറത്തുവരുന്ന ദുര്‍ഗന്ധം പല്ലികളെ അകറ്റുന്നു. സവാള നീരും വെള്ളവും ചേര്‍ത്ത മിശ്രിതവും തളിക്കാം. നാഫ്തലീന്‍ ഗുളികയും പാണികളെയും ക്ഷുദ്രജീവികളെയും വീട്ടില്‍ നിന്ന് അകറ്റി നിര്‍ത്തും.

പ്രാണികളെയും ചെറുജീവികളെയും ശക്തമായ പശ ഉപയോഗിച്ച് കുടുക്കാന്‍ കഴിയുന്ന ഒരു ഒട്ടിപ്പിടിക്കുന്ന ഷീറ്റാണ് ഫ്ളൈപേപ്പര്‍. പല്ലികളെ കുടുക്കുന്നതിലും ഇത് വളരെ ഫലപ്രദമാണ്. നിങ്ങള്‍ക്ക് ഷീറ്റ് നീക്കം ചെയ്ത് പല്ലിയെ തുരത്താം.

കാപ്പി പൊടിയുടെ കടുത്ത മണം പല്ലികളെ അകറ്റി നിര്‍ത്താനുള്ള പ്രകൃതിദത്ത മാര്‍ഗമാണ്. പുകയിലപ്പൊടിക്കൊപ്പം കുറച്ച് കാപ്പി പൊടിയും ചേര്‍ത്ത് ചെറിയ ​ഗുളികകള്‍ തയ്യാറാക്കുക. ഇവ ജനലുകള്‍ക്കോ വാതിലിനോ സമീപം വയ്‌ക്കണം.

വീട്ടിലുണ്ടാകുന്ന ഭക്ഷണാവശിഷ്ടങ്ങള്‍, മാലിന്യങ്ങള്‍ എന്നിവയെ പ്രാണികളെയും ചെറു ജീവികളെ ആകര്‍ഷിക്കും. ചുവരിലെ എയര്‍ വെന്റുകള്‍, എക്സ്ഹോസ്റ്റ് ഫാന്‍ ഹോളുകള്‍, മറ്റ് വലിയ വിള്ളലുകള്‍ എന്നിവ പ്രത്യേകം ശ്രദ്ധിക്കണം.

ചൂടുള്ളതും ഈര്‍പ്പമുള്ളതുമായ കാലാവസ്ഥ പല്ലികള്‍ക്ക് അനുയോജ്യമായ പ്രജനന അന്തരീക്ഷം നല്‍കും.അത്തരം വീടുകളില്‍ പല്ലുകളുടെ എണ്ണം കൂടും.നനവുള്ള സ്ഥലങ്ങള്‍ക്ക് ചുറ്റും ഇവ ജീവിയ്‌ക്കും. അതിനാലാണ് കുളിമുറിയിലും അടുക്കളയിലും, പ്രത്യേകിച്ച് ചോര്‍ന്നൊലിക്കുന്ന പൈപ്പുകളിലുള്ള ഭാഗങ്ങളിലും ഇവയെ ധാരാളമായി കാണുന്നത്. അത്തരം സാഹചര്യങ്ങളും ഒഴിവാക്കിയാല്‍ പല്ലികളെ പൂര്‍ണമായും തുരത്താം.

 

Tags: healthkichen tips
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പാകിസ്ഥാനിൽ എയ്ഡ്‌സ് പകർച്ചാ പേടി; സർക്കാർ ആശുപത്രിയിൽനിന്ന് 78 കുട്ടികൾക്ക് എച്ച്‌ഐവി ബാധ

Article

ഇന്‍ഫ്‌ളുവന്‍സ: ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

World

പാകിസ്ഥാനില്‍ എയ്ഡ്സ് കേസുകളില്‍ 200 ശതമാനം വര്‍ധന, ഒരേ സൂചികൊണ്ട് പലരേയും കുത്തിവെയ്‌ക്കുന്ന ആശുപത്രികള്‍;;മോശം സദാചാരം….

Health

ഇന്ത്യയിൽ പ്രമേഹ രോഗികൾക്കായി പ്രതിവാര ഇൻസുലിൻ പുറത്തിറക്കി ഡച്ച് ഫാർമസ്യൂട്ടിക്കൽ കമ്പനി ; ദിവസേനയുള്ള ഇൻസുലിൻ കുത്തിവയ്‌പ്പുകളുടെ ആവശ്യകത കുറയ്‌ക്കും

World

മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ അതിവേഗം വ്യാപിക്കുന്നു ; മുന്നറിയിപ്പ് നൽകി ആരോഗ്യവിദഗ്ധർ ; രാജ്യങ്ങൾ ജാഗ്രതയിൽ

പുതിയ വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.