Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

32 രാജ്യങ്ങളിലെ സൈനികമേധാവിമാരുടെ ത്രിദിന കോൺക്ലേവിന് ന്യൂഡൽഹിയിൽ ഇന്ത്യൻ സൈന്യം ആതിഥേയത്വം വഹിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2025, 11:31 pm IST
in Defence

ന്യൂഡൽഹി ഐക്യരാഷ്‌ട്രസഭയുടെ സമാധാന പരിപാലന പ്രവർത്തനങ്ങളിൽ നിർണായക പങ്ക് വഹിക്കുന്ന 32 രാജ്യങ്ങളിൽ നിന്നുള്ള മുതിർന്ന സൈനിക നേതൃത്വത്തെ ഒരുമിച്ച് കൊണ്ടുവരുന്ന ഐക്യരാഷ്‌ട്രസഭയുടെ സമാധാന ദൗത്യസംഘങ്ങളിൽ സേവനമനുഷ്ഠിക്കുന്ന രാജ്യങ്ങളിലെ(UNTCC)  സൈനികമേധാവികളുടെ കോൺക്ലേവിന് 2025 ഒക്ടോബർ 14 മുതൽ 16 വരെ ന്യൂഡൽഹിയിൽ ഇന്ത്യൻ സൈന്യം ആതിഥേയത്വം വഹിക്കും.

ലോകമെമ്പാടുമുള്ള യു.എൻ സമാധാന പരിപാലന ദൗത്യങ്ങൾക്ക് സൈന്യത്തെ സംഭാവന ചെയ്യുന്ന രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഒക്ടോബർ 13 ന് ന്യൂഡൽഹിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. പ്രവർത്തനപരമായ വെല്ലുവിളികൾ, വർദ്ധിച്ചുവരുന്ന ഭീഷണികൾ, പരസ്പര പ്രവർത്തനക്ഷമത, തീരുമാനമെടുക്കുന്നതിലെ ഉൾച്ചേർക്കൽ, യു.എൻ സമാധാന പരിപാലനം ശക്തിപ്പെടുത്തുന്നതിൽ സാങ്കേതികവിദ്യയുടേയും പരിശീലനത്തിൻ്റേയും പങ്ക് എന്നിവ അഭിസംബോധന ചെയ്യുന്നതിനുള്ള ഒരു സുപ്രധാന വേദിയായി UNTCC പ്രവർത്തിക്കുന്നു.

യു.എൻ ദൗത്യങ്ങളിൽ ഏറ്റവും വലിയ സംഭാവന നല്കുന്ന രാജ്യങ്ങളിൽ ഒന്നായ ഇന്ത്യ, പ്രവർത്തനപരമായ  വെല്ലുവിളികൾ, വർദ്ധിച്ചുവരുന്ന ഭീഷണികൾ, മികച്ച സമ്പ്രദായങ്ങൾ പങ്കിടൽ, ഭാവിയിലെ സമാധാന പരിപാലനത്തെക്കുറിച്ചുള്ള പങ്കിട്ട ധാരണ വളർത്തിയെടുക്കൽ എന്നിവയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനാണ് ഈ ഉന്നതതല ഫോറം വിളിച്ചുകൂട്ടുന്നത്. വസുധൈവ കുടുംബകം (ലോകം ഒരു കുടുംബമാണ്) എന്ന ആശയത്തെയാണ് കോൺക്ലേവ്  പ്രതിഫലിപ്പിക്കുന്നത്.

രാജ്യരക്ഷാ മന്ത്രി രാജ്‌നാഥ് സിംഗ്, വിദേശകാര്യ മന്ത്രി  എസ് ജയശങ്കർ, സമാധാന പ്രവർത്തനങ്ങൾക്കായുള്ള അണ്ടർ സെക്രട്ടറി ജനറൽ (USG,DPO) ജീൻ പിയറി ലാക്രോയിക്സ് എന്നിവർ കോൺക്ലേവിനെ അഭിസംബോധന ചെയ്യും. പ്ലീനറി സെഷനുകളിൽ മേധാവികളും പ്രതിനിധി സംഘത്തലവന്മാരും അവരുടെ കാഴ്ചപ്പാടുകൾ അവതരിപ്പിക്കും. സംയുക്ത ശേഷി വികസനം, ഉഭയകക്ഷി ചർച്ചകൾ, സാംസ്കാരിക കൈമാറ്റം എന്നിവയ്‌ക്കായുള്ള പ്രതിരോധ പ്രദർശനങ്ങളും കോൺക്ലേവിൽ ഉൾപ്പെടുന്നു.

അൾജീരിയ, അർമേനിയ, ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ഭൂട്ടാൻ, ബ്രസീൽ, ബുറുണ്ടി, കംബോഡിയ, ഈജിപ്ത്, എത്യോപ്യ, ഫിജി, ഫ്രാൻസ്, ഘാന, ഇറ്റലി, കസാക്കിസ്ഥാൻ, കെനിയ, കിർഗിസ്ഥാൻ, മഡഗാസ്കർ, മലേഷ്യ, മംഗോളിയ, മൊറോക്കോ, നേപ്പാൾ, നൈജീരിയ, പോളണ്ട്, റുവാണ്ട, ശ്രീലങ്ക, സെനഗൽ,

ടാൻസാനിയ, തായ്‌ലൻഡ്, ഉഗാണ്ട, ഉറുഗ്വേ, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരുടെ പങ്കാളിത്തം കോൺക്ലേവിൽ ഉണ്ടാകും.

ആഗോള സമാധാനം, സ്ഥിരത, പങ്കിട്ട അഭിവൃദ്ധി എന്നിവയോടുള്ള ഇന്ത്യയുടെ അചഞ്ചലമായ പ്രതിബദ്ധതയുടെ തെളിവായി ഈ പരിപാടി നിലകൊള്ളും.

Tags: United Nations Troop Contributing Countries’ (UNTCC) Chiefs’ Conclave
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

കവിത: പ്രണാമം

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

ലോകയാന്‍ 26: ഐഎന്‍എസ് സുദര്‍ശിനി ബാള്‍ട്ടിമോറിലെത്തി

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

ദല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

കേരളം ഭീകരാലയം: കേരളത്തിലേക്ക് രോഹിങ്ക്യരും

വിട, തിരക്കഥകളുടെ ഭാഗ്യരാജിന്

മഹാകവി കുമാരനാശാന്‍ പിറന്ന തൊമ്മന്‍വിളാകം തറവാടിരുന്ന ഭൂമി സാംസ്‌കാരിക വകുപ്പ് ഏറ്റെടുത്ത് ഉചിതമായ സ്മാരകം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി പ്രവര്‍ത്തകര്‍ സാംസ്‌കാരികവകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിന് നിവേദനം നല്‍കുന്നു

കുമാരനാശാന്റെ ജന്മസ്ഥാനത്ത് മീന്‍ചന്ത: സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണം: കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി

പുസ്തക പ്രകാശന ചടങ്ങിന് മുമ്പ് അമ്മ പി. ഭവാനിയമ്മയ്ക്ക് ജന്മദിന സമ്മാനമായി പുസ്തകങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സമീപം

വ്യത്യസ്തതയെ മാനിക്കുന്നതാണ് ജനാധിപത്യം: ശ്രീധരന്‍പിള്ള, പൂര്‍വവിദ്യാലയത്തിന് രണ്ടു ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.