Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

ബീഹാർ: തേജസ്വിക്ക് രാഹുലിന്റെ ഗതിവരുമെന്ന് പ്രശാന്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2025, 03:28 pm IST
inNews, India

പാറ്റ്‌ന: രഘവ്പുരിൽ താൻ മത്സരിച്ചാൽ ആർജെഡി നേതാവ് തേജസ്വി യാദവിന് രണ്ടു മണ്ഡലത്തിൽ മത്സരിക്കേണ്ടിവരുമെന്ന് ജൻ സൂരജ് പാർട്ടി (ജെഎസ്പി) സ്ഥാപകനും പ്രമുഖ തെരഞ്ഞെടുപ്പ് വിശ്ലേഷകനുമായ പ്രശാന്ത് കിഷോർ. രാഹുൽ അമേഠിയിൽ തോറ്റതുപോലെ പരമ്പരാഗത മണ്ഡലത്തിൽ തേജസ്വി തോറ്റുപോകുമെന്നും നിയമസഭയിലെത്താൻ അയാൾക്ക് മറ്റൊരിടത്തുകൂടി മത്സരിക്കേണ്ടിവരുമെന്നും പ്രശാന്ത് വിശദീകരിച്ചു.
അമേഠിയിൽ രാഹുൽ ഗാന്ധിയുടെ തോൽവിയുമായി താരതമ്യം ചെയ്തുകൊണ്ട് തേജസ്വി രാഘവ്പുരിനെക്കുറിച്ച് പറഞ്ഞു: ”രാഘവ്പുരിലെ ജനങ്ങൾ തേജസ്വിയുടെ അച്ഛൻ ലാല്ലുപ്രസാദിനെ വിജയിപ്പിച്ചു. പിന്നീട് അമ്മ റാബ്‌റി ദേവിയെ വിജയിപ്പിച്ചു. അതുകഴിഞ്ഞ് തേജസ്വിയേയും ജയിപ്പിച്ചു. എന്നിട്ടും മണ്ഡലം പണ്ടത്തെപ്പോലെ പിന്നാക്കമായി തുടരുന്നു. ജയിച്ച അച്ഛനും അമ്മയും മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുയി. അവിടത്തെ ജനങ്ങൾ പക്ഷേ ഇപ്പോഴും കുഴപ്പത്തിലാണ്, പക്ഷേ തേജസ്വി അതൊന്നും കാര്യമാക്കുന്നില്ല. ഇക്കാരണത്താൽ അദ്ദേഹം അവിടെ മത്സരിക്കാൻ പേടിക്കുന്നുണ്ടാകാം, പ്രശാന്ത് പറഞ്ഞു.

തേജസ്വി രണ്ട് സീറ്റുകളിൽ നിന്ന് മത്സരിച്ചേക്കാമെന്ന സമീപകാല റിപ്പോർട്ടുകൾക്കും കിഷോർ തന്നെ രാഘവ്പുരിൽ നിന്ന് മത്സരിച്ചേക്കുമെന്നും മറ്റുമുള്ള ചർച്ചകൾക്കിടയിലാണ് കിഷോറിന്റെ പരാമർശം. രാഘവ്പുർ വളരെക്കാലമായി ഒരു ആർജെഡി ശക്തികേന്ദ്രമാണ്. 2015 ലും 2020 ലും തേജസ്വി യാദവ് ഈ സീറ്റ് നേടി. നേരത്തെ അദ്ദേഹത്തിന്റെ പിതാവ് ലാലു പ്രസാദ് യാദവും അമ്മ റാബ്രി ദേവിയും ഈ സീറ്റിനെ പ്രതിനിധീകരിച്ചിരുന്നു. രാഘോപൂരിൽ പാർട്ടിയുടെ പ്രചാരണം ആരംഭിക്കുന്നതിന് മുമ്പ് പറ്റനയിൽ സംസാരിക്കുകയായിരുന്നു കിഷോർ. ”ഒരു കുടുംബത്തിന്റെ മേധാവിത്വം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്ന ജനങ്ങളിൽ നിന്ന് പ്രതികരണം തേടാനാണ് ഞാൻ രാഘവ്പുരിലേക്ക് പോകുന്നത്. രണ്ടാം തവണ എംഎൽഎയായ തേജസ്വി, നേരത്തെ ലാലു പ്രസാദ്, റാബ്രി ദേവി എന്നിവർ പ്രതിനിധീകരിക്കുന്ന മണ്ഡലമാണെങ്കിലും, മണ്ഡലത്തിൽ ഇപ്പോഴും അടിസ്ഥാന സൗകര്യങ്ങളില്ല,” അദ്ദേഹം ആരോപിച്ചു.

 

Tags: RahulGandhiTejaswi#BiharElection2025#PrasanthKizhore
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടെ അര്‍ധരാത്രി പ്രസംഗത്തെ അധിക്ഷേപിക്കാന്‍ വന്ന് ധ്രുവ് റാഠി…പഞ്ഞിക്കിട്ട് സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍

News

സംഭവിച്ചത് ഇതാണ്, മിന്നൽവേഗത്തിലെ നിലപാട് മാറ്റം: രാഹുൽ ഗാന്ധിയുടെ നിലപാടുകൾ തുറന്നുകാട്ടി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

News

‘മാപ്പുരാജാ’ രാഹുൽ; ഇത്തവണ കേന്ദ്രമന്ത്രി ശിവ്‌രാജ് ചൗഹാന്റെ മകനോട്

News

‘ഇടി മൂക്കിന് കിട്ടിയപ്പോൾ’ കോൺഗ്രസ്സും രാഹുലും പറയുന്നു, മമതയും ടിഎംസിയും ആക്രമണകാരികളെന്ന്്

Kerala

എൻഡിഎ അധികാരത്തിൽവന്നാൽ ശബരിമല സ്വർണ്ണ മോഷണക്കേസ് രണ്ടുമാസത്തിനകം സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി

പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.