Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

‘ഇടി മൂക്കിന് കിട്ടിയപ്പോൾ’ കോൺഗ്രസ്സും രാഹുലും പറയുന്നു, മമതയും ടിഎംസിയും ആക്രമണകാരികളെന്ന്്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2026, 08:02 pm IST
inNews, India

കൊൽക്കൊത്ത: തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലായപ്പോഴെങ്കിലും കോൺഗ്രസ്സും രാഹുൽ ഗാന്ധിയും തിരിച്ചറിഞ്ഞു, മമതാ ബാനർജിയും അവരുടെ പാർട്ടിയായ ടിഎംസിയും ബംഗാളിൽ കൊടും ആക്രമണങ്ങളാണ് നടത്തുന്നതെന്ന്. പക്ഷേ രാഹുലിന്റെ മൂക്കിനുതന്നെ ഇടി കിട്ടിയപോലെയുള്ള അനുഭവം വന്നപ്പോഴാണ് തിരിച്ചറിവ് ഉണ്ടായതെന്നുമാത്രം. ടിഎംസി പശ്ചിമ ബംഗാളിൽ ഭീകര വാഴ്ച നടത്തുകയാണെന്നാണ് രാഹുലിന്റെ വിമർശനം.
സംസ്ഥാനത്ത് ബിജെപി പ്രവർത്തകരെ ആക്രമിച്ചും കൊലപ്പെടുത്തിയും സ്ഥാനാർത്ഥിയെ അടിച്ചോടിച്ചും ജനാധിപത്യം ധ്വംസിച്ചപ്പോൾ മിണ്ടാതിരിക്കുകയായിരുന്നു രാഹുലും കോൺഗ്രസ് പാർട്ടിയും. മമതയുടെ നിർബന്ധങ്ങൾക്കും നിയന്ത്രണങ്ങൾക്കും വഴങ്ങിയാണ് രാഹുലും കോൺഗ്രസ്സും പ്രവർത്തിച്ചിരുന്നത്. പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ നിലപാടുകൾ പോലും മമതയ്‌ക്ക് വഴങ്ങിയായിരുന്നു. എന്നാൽ, നിയമഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിനെ മമതയും ടിഎംസിയും വിലവെച്ചില്ലെന്നു മാത്രമല്ല, കോൺഗ്രസ് പ്രവർത്തകർക്കെതിരേ വ്യാപകമായ ആക്രമണങ്ങൾ നടത്തുകയും ചെയ്തു.
ആദ്യഘട്ട വോട്ടെടുപ്പു നടന്ന അസൻസോളിൽ ടിഎംസി അനുയായികൾ ഒരു കോൺഗ്രസ് പ്രവർത്തകനെ കൊലപ്പെടുത്തി. തല്ലിക്കൊല്ലുകയായിരുന്നു. അസൻസോൾ നോർത്ത് നിയമസഭാ സീറ്റിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായ പ്രസേന ജിത് പുയിറ്റാൻഡിയുടെ അടുത്തയാളായിരുന്നു കൊല്ലപ്പട്ട ദേവ് ദീപ് ചാറ്റർജി. ഇതിന്റെ പേരിലാണ് ടിഎംസിക്കാർ മർദ്ദിച്ചത്. തല്ലിക്കൊല്ലുകയായിരുന്നു.

കോൺഗ്രസ് പ്രവർത്തകന്റെ കൊലപാതകത്തെ ‘അങ്ങേയറ്റം അപലപനീയം’ എന്ന് വിശേഷിപ്പിച്ച രാഹുൽ, പശ്ചിമ ബംഗാളിൽ എതിർ ശബ്ദങ്ങളെ ‘ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ഇല്ലാതാക്കുകയും’ ചെയ്യുന്നുണ്ടെന്ന് പറഞ്ഞു. ഇത് ടിഎംസിയുടെ സ്വഭാവമായി മാറിയിരിക്കുന്നുവെന്ന് രാഹുൽ എക്‌സിൽ എഴുതി.
തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടിങ് അടുത്തിരിക്കെ രാഹുലിന്റെ ഈ പ്രസ്താവനയ്‌ക്ക് പല രാഷ്‌ട്രീയ മാനങ്ങളും വിലയിരുത്തപ്പെടുന്നു. മമതയുടെ ഭരണം കഴിയുന്നുവെന്നതിന്റെ സൂചനകൾ ആദ്യ ഘട്ട വോട്ടുകണക്കുകളുടെ പരിശോധനയിൽ ബോധ്യപ്പെട്ടതാണ് ഈ ചുവടുമാറ്റം എന്നാണ് ഒരു നിരീക്ഷണം.

 

Tags: RahulGandhiMAMATHA#COngLeaderKilledbjpcongressBengalTMC
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമാജ് വാദി പാർട്ടിയിൽ ചേർന്ന മരുമകൻ മകളെ വീട്ടിൽ നിന്ന് പുറത്താക്കി ; മകൾ ആറ് മാസമായി എന്റെ വീട്ടിലാണെന്നും എംപി ഇമ്രാൻ മസൂദ്

Kerala

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

Kerala

മുഖ്യമന്ത്രിയോട് അരുതാത്തത് പറഞ്ഞതില്‍ ഖേദം ഉണ്ടെന്ന് ചേന്തി അനി, കേസുകള്‍ ഉണ്ടാക്കിയത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി

Kerala

വീണ്ടും കൈകോര്‍ത്തു: നാരങ്ങാനം പഞ്ചായത്തില്‍ സിപിഎം പിന്തുണയോടെ കോണ്‍ഗ്രസ് അംഗം പ്രസിഡന്‌റായി

Kerala

മനുസ്മൃതി കത്തിക്കണമെന്ന് ആവശ്യപ്പെടുന്ന രാഹുൽ ഗാന്ധിക്ക് കാന്തപുരത്തിന്റെ പ്രസ്താവനയിൽ നിലപാടില്ല: എം.ടി രമേശ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കല്ല്യാണം കഴിഞ്ഞോ? ‘വിവാഹ വീഡിയോ’യില്‍ അഹാനയുടെ കൈപിടിച്ച് നിമിഷ്

ജന്തർ മന്തറിലെ സിജെപി സമരത്തില്‍ പങ്കെടുത്ത നിഷു ആസാദിന്റെ പിതാവിനെ ആക്രമിച്ച കേസിൽ പ്രതിയായ സ്വതന്ത്ര ഭരദ്വാജിനെ അറസ്റ്റ് ചെയ്തു

മതഗ്രന്ഥങ്ങളുടെ ശരിതെറ്റ് നിർണ്ണയിക്കുന്നത് സർക്കാർ തലവന്റെ ചുമതലയല്ല: എസ്‌.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി

രാജ്യത്തെ മുഴുവന്‍ അത്ഭുതപ്പെടുത്തുന്ന രീതിയില്‍ മോദി എല്ലാ ഉത്സവങ്ങളും ആഘോഷിക്കുന്നു:ബംഗാളി നടി ഇന്ദ്രാണി ഹല്‍ദര്‍

സംവിധായകൻ പ്രിൻസ് ജോയി വിവാഹിതനായി

തലശ്ശേരിയില്‍ വീടിന് തീപിടിച്ച്‌ നാശനഷ്ടം

ശ്രീനഗര്‍ വിമാനത്താവളത്തില്‍ ഇൻഡിഗോ വിമാനം തൂണിലിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

‘ഹരേ കൃഷ്ണ’ എന്ന് ഒൻപത് ദിവസം ജപിച്ചു , ജന്മാഷ്ടമി ദിനത്തിൽ രക്ഷപ്പെട്ടു : നേപ്പാൾ തുരങ്കത്തിൽപ്പെട്ട തൊഴിലാളിയുടെ വാക്കുകൾ ഭക്തിനിർഭരം

ഇന്ത്യന്‍ റെയില്‍വേ 163 വര്‍ഷം മുന്‍പ് പണിതുയര്‍ത്തിയതില്‍ ആനകള്‍ക്കും ഒരു പങ്കുണ്ട്….ഇന്ന് ഒരു വര്‍ഷം 715 കോടി പേര്‍ യാത്ര ചെയ്യുന്നു

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഭീകരനെ കൊന്നുതള്ളി ഇന്ത്യൻ സൈന്യം : മേഖലയിൽ തിരച്ചിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.